Malayalam Lyrics

| | |

A A A

My Notes
M അഖിലചരാചര സൃഷ്‌ടാവേ
അഖിലരുമൊന്നായ് പാടുന്നു
അനവരതം സ്‌തുതി ഗീതങ്ങള്‍
ആമോദത്താല്‍ പാടുന്നു
F അഖിലചരാചര സൃഷ്‌ടാവേ
അഖിലരുമൊന്നായ് പാടുന്നു
അനവരതം സ്‌തുതി ഗീതങ്ങള്‍
ആമോദത്താല്‍ പാടുന്നു
A ആബാ.. ആബാ..
ആബാ.. ദൈവമേ..
നീ മാത്രമേക രക്ഷകനെന്നു
ഏറ്റു പാടും ഞങ്ങള്‍
A ആബാ.. ആബാ..
ആബാ.. ദൈവമേ..
നീ മാത്രമേക രക്ഷകനെന്നു
ഏറ്റു പാടും ഞങ്ങള്‍
—————————————–
M ആകാശവുമീ ഭൂതലവും
അഖില ചരാചര സൃഷ്‌ടികളും
അത്ഭുതകരമായ് നീയെന്നും
പരിപാലിക്കുന്നു
F ആകാശവുമീ ഭൂതലവും
അഖില ചരാചര സൃഷ്‌ടികളും
അത്ഭുതകരമായ് നീയെന്നും
പരിപാലിക്കുന്നു
A ആബാ.. ആബാ..
ആബാ.. ദൈവമേ..
നീ മാത്രമേക രക്ഷകനെന്നു
ഏറ്റു പാടും ഞങ്ങള്‍
A ആബാ.. ആബാ..
ആബാ.. ദൈവമേ..
നീ മാത്രമേക രക്ഷകനെന്നു
ഏറ്റു പാടും ഞങ്ങള്‍
—————————————–
F ആകാശത്തിന്‍ നീലിമയും
ആഴിയിലെ തിരമാലകളും
അനന്തമാം നിന്‍ കാരുണ്യം
വാഴ്‌ത്തി പാടുന്നു
M ആകാശത്തിന്‍ നീലിമയും
ആഴിയിലെ തിരമാലകളും
അനന്തമാം നിന്‍ കാരുണ്യം
വാഴ്‌ത്തി പാടുന്നു
A ആബാ.. ആബാ..
ആബാ.. ദൈവമേ..
നീ മാത്രമേക രക്ഷകനെന്നു
ഏറ്റു പാടും ഞങ്ങള്‍
A ആബാ.. ആബാ..
ആബാ.. ദൈവമേ..
നീ മാത്രമേക രക്ഷകനെന്നു
ഏറ്റു പാടും ഞങ്ങള്‍
A ആബാ.. ആബാ..
ആബാ.. ദൈവമേ..
നീ മാത്രമേക രക്ഷകനെന്നു
ഏറ്റു പാടും ഞങ്ങള്‍
A ആബാ.. ആബാ..
ആബാ.. ദൈവമേ..
നീ മാത്രമേക രക്ഷകനെന്നു
ഏറ്റു പാടും ഞങ്ങള്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അഖിലചരാചര സൃഷ്‌ടാവേ അഖിലരുമൊന്നായ് പാടുന്നു അനവരതം സ്‌തുതി ഗീതങ്ങള്‍ ആമോദത്താല്‍ പാടുന്നു Akhila Charachara Srishtave Lyrics | Akhila Charachara Srishtave Song Lyrics | Akhila Charachara Srishtave Karaoke | Akhila Charachara Srishtave Track | Akhila Charachara Srishtave Malayalam Lyrics | Akhila Charachara Srishtave Manglish Lyrics | Akhila Charachara Srishtave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Akhila Charachara Srishtave Christian Devotional Song Lyrics | Akhila Charachara Srishtave Christian Devotional | Akhila Charachara Srishtave Christian Song Lyrics | Akhila Charachara Srishtave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Akhilacharaachara Srushttaave
Akhilarum Onnaai Padunnu
Anavaratham Sthuthi Geethangal
Aamodhathaal Paadunnu

Akhilacharachara Srishttaave
Akhilarumonnaai Paadunnu
Anavaratham Sthuthi Geethangal
Aamodhathaal Paadunnu

Aabaa.. Aabaa..
Aabaa.. Daivame..
Nee Maathrameka Rakshakanennu
Ettu Paadum Njangal

Aabaa.. Aabaa..
Aabaa.. Daivame..
Nee Maathrameka Rakshakanennu
Ettu Paadum Njangal

-----

Aakaashavumee Bhoothalavum
Akhila Charaachara Srushttikalum
Albhuthakaramaai Neeyennum
Paripaalikkunnu

Aakaashavumee Bhoothalavum
Akhila Charachara Srushttikalum
Albhuthakaramaai Neeyennum
Paripaalikkunnu

Aabaa.. Aabaa..
Aabaa.. Daivame..
Nee Mathrameka Rekshakanennu
Ettu Paadum Njangal

Aabaa.. Aabaa..
Aabaa.. Daivame..
Nee Mathrameka Rekshakanennu
Ettu Paadum Njangal

-----

Aakaashathin Neelimayum
Aazhiyile Thiramalakalum
Ananthamaam Nin Karunyam
Vaazhthi Paadunnu

Aakashathin Neelimayum
Aazhiyile Thiramaalakalum
Ananthamaam Nin Karunyam
Vaazhthi Paadunnu

Aabbaa.. Aabbaa..
Aabbaa.. Daivame..
Nee Mathrameka Rekshakanennu
Ettu Paadum Njangal

Aabbaa.. Aabbaa..
Aabbaa.. Daivame..
Nee Mathrameka Rekshakanennu
Ettu Paadum Njangal

Aabbaa.. Aabbaa..
Aabbaa.. Daivame..
Nee Mathrameka Rekshakanennu
Ettu Paadum Njangal

Aabbaa.. Aabbaa..
Aabbaa.. Daivame..
Nee Mathrameka Rekshakanennu
Ettu Paadum Njangal

Akhila Akila Charachara Srishtave Srushtave Srishttave Srushttave Akhilacharachara Akilacharachara


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 454.  Song ID 13116


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.