Malayalam Lyrics

| | |

A A A

My Notes
M അഖിലാണ്ഡത്തിന്‍ ഉടയവനാം ദൈവം
സ്‌തുത്യന്‍, പരിശുദ്ധന്‍
സകല ചരാചര രചയിതാവാം ദൈവം
നിത്യന്‍ പരിശുദ്ധന്‍
F അഖിലാണ്ഡത്തിന്‍ ഉടയവനാം ദൈവം
സ്‌തുത്യന്‍, പരിശുദ്ധന്‍
സകല ചരാചര രചയിതാവാം ദൈവം
നിത്യന്‍ പരിശുദ്ധന്‍
A പരിശുദ്ധന്‍.. പരിശുദ്ധന്‍..
മഹിമയിലുന്നതനേ
A പരിശുദ്ധന്‍.. പരിശുദ്ധന്‍..
മഹിമയിലുന്നതനേ
A സ്‌തുതികളില്‍ വസിക്കും, ദേവാധി ദേവാ
ആരാധിക്കുന്നു ഞങ്ങള്‍
A ആരാധിക്കുന്നു ഞങ്ങള്‍
—————————————–
M തിരുസാരൂപ്യം മാനവനേകിയോന്‍
വന്ദ്യന്‍ പരിശുദ്ധന്‍
ജ്ഞാനവും മാനവും മഹിമയും അണിയിച്ചോന്‍
ധന്യന്‍ പരിശുദ്ധന്‍
F തിരുസാരൂപ്യം മാനവനേകിയോന്‍
വന്ദ്യന്‍ പരിശുദ്ധന്‍
ജ്ഞാനവും മാനവും മഹിമയും അണിയിച്ചോന്‍
ധന്യന്‍ പരിശുദ്ധന്‍
A പരിശുദ്ധന്‍.. പരിശുദ്ധന്‍..
മഹിമയിലുന്നതനേ
A പരിശുദ്ധന്‍.. പരിശുദ്ധന്‍..
മഹിമയിലുന്നതനേ
A സ്‌തുതികളില്‍ വസിക്കും, ദേവാധി ദേവാ
ആരാധിക്കുന്നു ഞങ്ങള്‍
A ആരാധിക്കുന്നു ഞങ്ങള്‍
—————————————–
F വീണ്ടും വരാമെന്നു വാഗ്‌ദത്തം തന്നവന്‍
എന്‍ പ്രിയന്‍ പരിശുദ്ധന്‍
നിത്യതയില്‍ വാസം നമുക്കായിട്ടൊരുക്കുവോന്‍
നിഖിലേശന്‍ പരിശുദ്ധന്‍
M വീണ്ടും വരാമെന്നു വാഗ്‌ദത്തം തന്നവന്‍
എന്‍ പ്രിയന്‍ പരിശുദ്ധന്‍
നിത്യതയില്‍ വാസം നമുക്കായിട്ടൊരുക്കുവോന്‍
നിഖിലേശന്‍ പരിശുദ്ധന്‍
A പരിശുദ്ധന്‍.. പരിശുദ്ധന്‍..
മഹിമയിലുന്നതനേ
A പരിശുദ്ധന്‍.. പരിശുദ്ധന്‍..
മഹിമയിലുന്നതനേ
A സ്‌തുതികളില്‍ വസിക്കും, ദേവാധി ദേവാ
ആരാധിക്കുന്നു ഞങ്ങള്‍
A ആരാധിക്കുന്നു ഞങ്ങള്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അഖിലാണ്ഡത്തിന്‍ ഉടയവനാം ദൈവം സ്‌തുത്യന്‍, പരിശുദ്ധന്‍ സകല ചരാചര രചയിതാവാം ദൈവം Akhilandathin Udayavanam Daivam Lyrics | Akhilandathin Udayavanam Daivam Song Lyrics | Akhilandathin Udayavanam Daivam Karaoke | Akhilandathin Udayavanam Daivam Track | Akhilandathin Udayavanam Daivam Malayalam Lyrics | Akhilandathin Udayavanam Daivam Manglish Lyrics | Akhilandathin Udayavanam Daivam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Akhilandathin Udayavanam Daivam Christian Devotional Song Lyrics | Akhilandathin Udayavanam Daivam Christian Devotional | Akhilandathin Udayavanam Daivam Christian Song Lyrics | Akhilandathin Udayavanam Daivam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Akhilaandathin Udayavanaam Daivam
Sthuthyan, Parishudhan
Sakala Charaachara Rachayithaavaam Daivam
Nithyan Parishudhan

Akhilaandathin Udayavanaam Daivam
Sthuthyan, Parishudhan
Sakala Charachara Rachayithaavaam Daivam
Nithyan Parishudhan

Parishudhan.. Parishudhan..
Mahimayilunnathane
Parishudhan.. Parishudhan..
Mahimayilunnathane

Sthuthikalil Vasikkum, Dhevaadhi Dhevaa
Aaraadhikkunnu Njangal
Aaraadhikkunnu Njangal

-----

Thirusaaroopyam Maanavanekiyon
Vandhyan Parishudhan
Njanavum Maanavum Mahimayum Aniyichon
Dhanyan Parishudhan

Thirusaaroopyam Maanavanekiyon
Vandhyan Parishudhan
Njanavum Maanavum Mahimayum Aniyichon
Dhanyan Parishudhan

Parishudhan.. Parishudhan..
Mahimayil Unnathane
Parishudhan.. Parishudhan..
Mahimayil Unnathane

Sthuthikalil Vasikkum, Dhevadhi Dhevaa
Aaradhikkunnu Njangal
Aaradhikkunnu Njangal

-----

Veendum Varaamennu Vaagdhatham Thannavan
En Priyan Parishudhan
Nithyathayil Vaasam Namukkaayittorukkuvon
Nikhileshan Parishudhan

Veendum Varaamennu Vaagdhatham Thannavan
En Priyan Parishudhan
Nithyathayil Vaasam Namukkaayittorukkuvon
Nikhileshan Parishudhan

Parishudhan.. Parishudhan..
Mahimayil Unnathane
Parishudhan.. Parishudhan..
Mahimayil Unnathane

Sthuthikalil Vasikkum, Devadhi Dhevaa
Aaradhikkunnu Njangal
Aaradhikkunnu Njangal

Akhilandathin Akhilaandathin Udayavanam Udayavanaam Daivam Akilandathin Akilaandathin Udayavanam Daivam Dhaivam Dheivam Deivam Sthuthyan


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 118.  Song ID 13590


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.