Malayalam Lyrics
My Notes
A | അഖിലാണ്ഡത്തിന് ഉടയോനെ, തന് ഹൃദയെ കൊണ്ടവനെ സുന്ദരരൂപീ ധീരവിരാജിത മാര്‍ ഗീവറുഗ്ഗീസ്സേ |
A | ഇക്ഷിതി തന്നില്‍ രക്ഷകനെ, നീ സാക്ഷിച്ചെന്നതിനാല് മ്ശിഹായെ പ്രതി മരണം, പുല്കിയ രക്ത താരം നീയേ |
A | തേജോമയനായി ദേശം കാവല്‍ നില്ക്കും സൈനികനെ ആദികളും വ്യാധിയും എല്ലാം ഒഴിയാന്‍ പരനോടര്ഥിച്ചീടണമേ. |
A | സഹദാ… |
A | സഹദാ… |
—————————————– | |
M | ഭീകര സര്‍പ്പം ക്രോധം നാശം ഇവയാല്‍ ചീറി മരണം മുന്നില്‍ കണ്ടു ഭ്രമമോടെ രാജമകള്‍ |
F | ഭീകര സര്‍പ്പം ക്രോധം നാശം ഇവയാല്‍ ചീറി മരണം മുന്നില്‍ കണ്ടു ഭ്രമമോടെ രാജമകള്‍ |
M | ആ നേരം തൂവെള്ള കുതിരയിലേറി, വന്നോന് കുരിശാo കുന്തത്താല്‍ ആ തിന്മയെ കുത്തിക്കൊല ചെയ്യ്തു |
A | സഹദാ… |
A | സഹദാ… |
—————————————– | |
F | നാഥന് നാമം തള്ളി പറയാന്‍ അവനോടോതീ ധീരന് ഗീവറുഗ്ഗീസോ തിരുനാമം പ്രത്യാര്ത്തു |
M | നാഥന് നാമം തള്ളി പറയാന്‍ അവനോടോതീ ധീരന് ഗീവറുഗ്ഗീസോ തിരുനാമം പ്രത്യാര്ത്തു |
F | വാളിന് മുന്പില് പോലും ധീരതയോടാ, പുരുഷന് ചങ്കും ചോരയുമെല്ലാം തന് സൃഷ്ടവിനു ബലിയായ് നല്‍കും |
A | സഹദാ… |
A | സഹദാ… |
A | അഖിലാണ്ഡത്തിന് ഉടയോനെ, തന് ഹൃദയെ കൊണ്ടവനെ സുന്ദരരൂപീ ധീരവിരാജിത മാര്‍ ഗീവറുഗ്ഗീസ്സേ |
A | ഇക്ഷിതി തന്നില്‍ രക്ഷകനെ, നീ സാക്ഷിച്ചെന്നതിനാല് മ്ശിഹായെ പ്രതി മരണം, പുല്കിയ രക്ത താരം നീയേ |
A | തേജോമയനായി ദേശം കാവല്‍ നില്ക്കും സൈനികനെ ആദികളും വ്യാധിയും എല്ലാം ഒഴിയാന്‍ പരനോടര്ഥിച്ചീടണമേ. |
A | സഹദാ… |
A | സഹദാ… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Akhilandathin Udayone Than Hrudhaye | അഖിലാണ്ഡത്തിന് ഉടയോനെ, തന് ഹൃദയെ കൊണ്ടവനെ സുന്ദരരൂപീ ധീരവിരാജ്ജിത മാര്‍ ഗീവറുഗ്ഗീസ്സേ Akhilandathin Udayone Than Hrudhaye Lyrics | Akhilandathin Udayone Than Hrudhaye Song Lyrics | Akhilandathin Udayone Than Hrudhaye Karaoke | Akhilandathin Udayone Than Hrudhaye Track | Akhilandathin Udayone Than Hrudhaye Malayalam Lyrics | Akhilandathin Udayone Than Hrudhaye Manglish Lyrics | Akhilandathin Udayone Than Hrudhaye Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Akhilandathin Udayone Than Hrudhaye Christian Devotional Song Lyrics | Akhilandathin Udayone Than Hrudhaye Christian Devotional | Akhilandathin Udayone Than Hrudhaye Christian Song Lyrics | Akhilandathin Udayone Than Hrudhaye MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sundhararoopee Dheera Viraajjitha Maar Gee Varugeesse
Iksheethi Thannil Rakshakane, Nee Saakshichennathinaal
Mashihaaye Prathi Maranam, Pulkiya Raktha Thaaram Neeye
Thejomayanaayi Dhesham Kaaval Nilkkum Sainikane
Aadhikalum Vyaadhiyum Ellaam Ozhiyaan Paranod Ardhicheedaname
Sahadhaa...
Sahadhaa...
-----
Bheekara Sarppam Krodham Naasham Ivayaal Cheeri
Maranam Munnil Kandu Bhramamode Raaja Makal
Bheekara Sarppam Krodham Naasham Ivayaal Cheeri
Maranam Munnil Kandu Bhramamode Raaja Makal
Aa Neram Thoovella Kuthirayileri, Vannon
Kurishaam Kunthathaal
Aa Thinmaye Kuthikkola Cheyythu
Sahadhaa...
Sahadhaa...
-----
Nadhan Naamam Thalli Parayaan Avanodothee,
Dheeran Geevarugeeso Thirunaamam Prathyaarthu
Nadhan Naamam Thalli Parayaan Avanodothee,
Dheeran Geevarugeeso Thirunaamam Prathyaarthu
Vaalin Munpil Polum Dheerathayoda, Purushan
Chankum Chorayumellaam
Than Srushttavin Baliyaai Nalkum
Sahadaa...
Sahadaa...
Akhilandathin Udayone Than Hridhaye Kondavane,
Sundhararoopee Dheera Viraajitha Maar Gee Varugeesse
Iksheethi Thannil Rakshakane, Nee Saakshichennathinaal
Mashihaaye Prathi Maranam, Pulkiya Raktha Thaaram Neeye
Thejomayanaayi Dhesham Kaaval Nilkkum Sainikane
Aadhikalum Vyaadhiyum Ellaam Ozhiyaan Paranod Ardhicheedaname
Sahadhaa...
Sahadhaa...
Media
If you found this Lyric useful, sharing & commenting below would be Fantastic!
Rashmi Varghese
November 2, 2023 at 4:10 AM
A wonderfully composed beautiful song dedicated to Geevarghese Sahada and one of my favourite devotional songs