Malayalam Lyrics
My Notes
M | അക്കരയ്‌ക്ക് യാത്ര ചെയ്യും സീയോന്‍ സഞ്ചാരി ഓളങ്ങള്‍ കണ്ടു നീ ഭയപ്പെടേണ്ട |
F | കാറ്റിനെയും കടലിനെയും നിയന്ത്രിപ്പാന്‍ കഴിവുള്ളോന്‍ പടവിലുണ്ട് |
—————————————– | |
M | എന്റെ ദേശം ഇവിടെയല്ല ഇവിടെ ഞാന്‍ പരദേശവാസിയാണല്ലോ |
F | അക്കരെയാണ് എന്റെ ശാശ്വതനാട് അവിടെനിക്കൊരുക്കുന്ന ഭവനമുണ്ട് |
—————————————– | |
F | വിശ്വാസമാം പടകില്‍ യാത്ര ചെയ്യുമ്പോള്‍ തണ്ടു വലിച്ചു നീ വലഞ്ഞീടുമ്പോള്‍ |
M | ഭയപ്പെടേണ്ട കര്‍ത്തന്‍ കൂടെയുണ്ട് അടുപ്പിക്കും സ്വര്‍ഗ്ഗീയ തുറമുഖത്ത് |
—————————————– | |
M | മരണയോര്‍ദ്ദാന്‍ കടക്കുമ്പോഴും അവിടെയും വിശ്വാസി ഭയപ്പെടേണ്ടാ |
F | മരണത്തെ ജയിച്ചേശു കൂടെയുണ്ട് ഉയര്‍പ്പിക്കും കാഹള ധ്വനിയതിങ്കല്‍ |
—————————————– | |
F | കുഞ്ഞാടതിന്‍ വിളക്കാണ് ഇരുളൊരു ലേശവുമവിടെയില്ല |
M | തരുമെനിക്ക് കിരീടമൊന്ന് ധരിപ്പിക്കും അവന്‍ എന്നെ ഉത്സവവസ്ത്രം |
—————————————– | |
A | അക്കരയ്‌ക്ക് യാത്ര ചെയ്യും സീയോന്‍ സഞ്ചാരി ഓളങ്ങള്‍ കണ്ടു നീ ഭയപ്പെടേണ്ട |
A | കാറ്റിനെയും കടലിനെയും നിയന്ത്രിപ്പാന്‍ കഴിവുള്ളോന്‍ പടകിലുണ്ട് നിയന്ത്രിപ്പാന്‍ കഴിവുള്ളോന്‍ പടകിലുണ്ട് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Akkarakku Yathra Cheyyum Zion Sanjari | അക്കരയ്‌ക്ക് യാത്ര ചെയ്യും സീയോന്‍ സഞ്ചാരി ഓളങ്ങള്‍ കണ്ടു Akkarakku Yathra Cheyyum Seeyon Sanchari Lyrics | Akkarakku Yathra Cheyyum Seeyon Sanchari Song Lyrics | Akkarakku Yathra Cheyyum Seeyon Sanchari Karaoke | Akkarakku Yathra Cheyyum Seeyon Sanchari Track | Akkarakku Yathra Cheyyum Seeyon Sanchari Malayalam Lyrics | Akkarakku Yathra Cheyyum Seeyon Sanchari Manglish Lyrics | Akkarakku Yathra Cheyyum Seeyon Sanchari Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Akkarakku Yathra Cheyyum Seeyon Sanchari Christian Devotional Song Lyrics | Akkarakku Yathra Cheyyum Seeyon Sanchari Christian Devotional | Akkarakku Yathra Cheyyum Seeyon Sanchari Christian Song Lyrics | Akkarakku Yathra Cheyyum Seeyon Sanchari MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Olangal Kandu Nee Bhayappedenda
Kaattineyum Kadalineyum
Neeyandripan Kazhivullon Padakilundu
--------
Ente Desam Evide Alla
Ivide Njan Paradesa Vasiyanallo
Akkarayane Ente Saaswatha Nadu
Avidenikorukunna Bhavanamundu
--------
Viswasamam Padakil Yaathra Cheyumbol
Thandu Valichu Nee Valanjeedumpol
Bhayapedenda Karthan Koodeyundu
Aduppikkum Swargeeya Thuramukathu
--------
Maranayordhan Kadakkumbozhum
Avideyum Vishwasi Bhayapedenda
Maranathe Jayicheshu Koodeyund
Uyarppikkum Kahala Dhwaniyathinkal
--------
Kunjadathin Vilakane
Iruloru-lesavumavideyilla
Tharumenke Kireedamonne
Dharippikkum Avan Enne Ulsava Vasthram
-----
Akkarakku Yathra Cheyum Seeyon Sanchari
Olangal Kandu Nee Bhayappedenda
Kaattineyum Kadalineyum
Neeyanthrippan Kazhivullon Padakilundu
Neeyanthrippan Kazhivullon Padakilundu
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet