Malayalam Lyrics

| | |

A A A

My Notes
M അലകടലിന്‍ ആഴത്തില്‍
വലയെറിയാന്‍ പോണോരെ
M വല വീശാന്‍, ബലം നല്‍കാന്‍
ബലവാനോടര്‍ത്ഥിക്കാം
A വല വീശാന്‍, ബലം നല്‍കാന്‍
ബലവാനോടര്‍ത്ഥിക്കാം
A പ്രാര്‍ത്ഥിക്കാം ഒരു മനമായി
യാചിക്കാം ഒരു സ്വരമായി
ബലം നല്‍കീടും, അവന്‍ ബലം നല്‍കീടും
A പ്രാര്‍ത്ഥിക്കാം ഒരു മനമായി
യാചിക്കാം ഒരു സ്വരമായി
ബലം നല്‍കീടും, അവന്‍ ബലം നല്‍കീടും
F അലകടലിന്‍ ആഴത്തില്‍
വലയെറിയാന്‍ പോണോരെ
F വല വീശാന്‍, ബലം നല്‍കാന്‍
ബലവാനോടര്‍ത്ഥിക്കാം
A വല വീശാന്‍, ബലം നല്‍കാന്‍
ബലവാനോടര്‍ത്ഥിക്കാം
—————————————–
M ഓ! നടുക്കടലില്‍ എന്റെ തുഴവിട്ടു പോയി
തുഴ എനിക്കേകും തുണയെനിക്കേശു
F നടുക്കടലില്‍ എന്റെ തുഴവിട്ടു പോയി
തുഴ എനിക്കേകും തുണയെനിക്കേശു
🎵🎵🎵
M ക്ലേശങ്ങളെല്ലാം, ഞാന്‍ മറന്നു
രോഗങ്ങളെല്ലാം, ഇന്നകന്നു
F ആനന്ദമുള്ളില്‍, പരമാനന്ദം
അവിടുന്നു നല്‍കി, പുതിയൊരു ജന്മം
A ഇന്നെന്റെ വല നിറഞ്ഞു
A പ്രാര്‍ത്ഥിക്കാം ഒരു മനമായി
യാചിക്കാം ഒരു സ്വരമായി
ബലം നല്‍കീടും, അവന്‍ ബലം നല്‍കീടും
A അലകടലിന്‍ ആഴത്തില്‍
വലയെറിയാന്‍ പോണോരെ
A വല വീശാന്‍, ബലം നല്‍കാന്‍
ബലവാനോടര്‍ത്ഥിക്കാം
A വല വീശാന്‍, ബലം നല്‍കാന്‍
ബലവാനോടര്‍ത്ഥിക്കാം
—————————————–
F ഓ! നടുക്കടലില്‍ എന്റെ തുഴവിട്ടു പോയി
തുഴ എനിക്കേകും തുണയെനിക്കേശു
M നടുക്കടലില്‍ എന്റെ തുഴവിട്ടു പോയി
തുഴ എനിക്കേകും തുണയെനിക്കേശു
🎵🎵🎵
F പ്രദേശ വാസം, കഴിഞ്ഞുവല്ലോ
ഞാനെന്റെ ദൈവത്തെ, അറിഞ്ഞുവല്ലോ
M ഇനിയെന്റെ ഭവനത്തില്‍, ഞാന്‍ അന്യനല്ല
ഇന്നെന്റെ പൊന്‍ വലയില്‍, കൃപയുടെ മുത്തുകള്‍
A കര്‍ത്താവു നിറച്ചുവല്ലോ
A പ്രാര്‍ത്ഥിക്കാം ഒരു മനമായി
യാചിക്കാം ഒരു സ്വരമായി
ബലം നല്‍കീടും, അവന്‍ ബലം നല്‍കീടും
A അലകടലിന്‍ ആഴത്തില്‍
വലയെറിയാന്‍ പോണോരെ
A വലം ഭാഗേ വല വീശാന്‍
ബലവാനോടര്‍ത്ഥിക്കാം
A വല വീശാന്‍, ബലം നല്‍കാന്‍
ബലവാനോടര്‍ത്ഥിക്കാം
A പ്രാര്‍ത്ഥിക്കാം ഒരു മനമായി
യാചിക്കാം ഒരു സ്വരമായി
ബലം നല്‍കീടും, അവന്‍ ബലം നല്‍കീടും
A പ്രാര്‍ത്ഥിക്കാം ഒരു മനമായി
യാചിക്കാം ഒരു സ്വരമായി
ബലം നല്‍കീടും, അവന്‍ ബലം നല്‍കീടും
A ബലം നല്‍കീടും, അവന്‍ ബലം നല്‍കീടും
A ബലം നല്‍കീടും, അവന്‍ ബലം നല്‍കീടും
A ബലം നല്‍കീടും, അവന്‍ ബലം നല്‍കീടും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അലകടലിന്‍ ആഴത്തില്‍ വലയെറിയാന്‍ പോണോരെ വല വീശാന്‍, ബലം നല്‍കാന്‍ ബലവാനോടര്‍ത്ഥിക്കാം Alakadalin Aazhathil Valayeriyan Ponore Lyrics | Alakadalin Aazhathil Valayeriyan Ponore Song Lyrics | Alakadalin Aazhathil Valayeriyan Ponore Karaoke | Alakadalin Aazhathil Valayeriyan Ponore Track | Alakadalin Aazhathil Valayeriyan Ponore Malayalam Lyrics | Alakadalin Aazhathil Valayeriyan Ponore Manglish Lyrics | Alakadalin Aazhathil Valayeriyan Ponore Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Alakadalin Aazhathil Valayeriyan Ponore Christian Devotional Song Lyrics | Alakadalin Aazhathil Valayeriyan Ponore Christian Devotional | Alakadalin Aazhathil Valayeriyan Ponore Christian Song Lyrics | Alakadalin Aazhathil Valayeriyan Ponore MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Alakadalin Aazhathil
Valayeriyaan Ponore
Vala Veeshaan, Balam Nalkaan
Balavaanodarthikkaam
Vala Veeshaan, Balam Nalkaan
Balavaanodarthikkaam

Praarthikkaam Oru Manamaayi
Yaachikkaam Oru Swaramaayi
Balam Nalkeedum, Avan Balam Nalkeedum

Praarthikkaam Oru Manamaayi
Yaachikkaam Oru Swaramaayi
Bhalam Nalkeedum, Avan Balam Nalkeedum

Alakadalin Aazhathil
Valayeriyaan Ponore
Vala Veeshaan, Balam Nalkaan
Balavanodarthikkaam
Vala Veeshaan, Balam Nalkaan
Balavanodarthikkaam

-----

Oh! Nadukkadalil Ente Thuzhavittu Poyi
Thuzha Enikkekum Thunayenikkeshu
Nadukkadalil Ente Thuzhavittu Poyi
Thuzha Enikkekum Thunayenikkeshu

🎵🎵🎵

Kleshangalellaam, Njan Marannu
Rogangalellaam, Innakannu
Aanandhamullil, Paramaanandham
Avidunnu Nalki, Puthiyoru Janmam
Innente Vala Niranju

Prarthikkaam Oru Manamaayi
Yachikkaam Oru Swaramaayi
Balam Nalkeedum, Avan Balam Nalkeedum

Alakadalin Aazhathil
Valayeriyaan Ponore
Vala Veeshaan, Balam Nalkaan
Balavaanod Arthikkaam
Vala Veeshaan, Balam Nalkaan
Balavaanod Arthikkaam

-----

Oh! Nadu Kadalil Ente Thuzhavittu Poyi
Thuzha Enikkekum Thunayenikkeshu
Nadu Kadalil Ente Thuzhavittu Poyi
Thuzha Enikkekum Thunayenikkeshu

🎵🎵🎵

Pradhesha Vaasam, Kazhinjuvallo
Njanente Daivathe, Arinjuvallo
Iniyente Bhavanathil, Njan Anyanalla
Innente Pon Valayil, Krupayude Muthukal
Karthavu Nirachuvallo

Praarthikkaam Oru Manamaayi
Yaachikkaam Oru Swaramaayi
Balam Nalkeedum, Avan Balam Nalkeedum

Alakadalin Aazhathil
Valayeriyaan Ponore
Valam Bhaage Vala Veeshaan
Balavaanodarthikkaam
Vala Veeshaan, Balam Nalkaan
Balavaanodarthikkaam

Praarthikkaam Oru Manamaayi
Yaachikkaam Oru Swaramaayi
Balam Nalkeedum, Avan Balam Nalkeedum

Praarthikkaam Oru Manamaayi
Yaachikkaam Oru Swaramaayi
Balam Nalkeedum, Avan Balam Nalkeedum
Balam Nalkeedum, Avan Balam Nalkeedum
Balam Nalkeedum, Avan Balam Nalkeedum
Balam Nalkeedum, Avan Balam Nalkeedum

Alakadalin Alakkadalin Alakadallin Alakkadallin Aazhathil Valayeriyan Vala Eriyan Eriyaan Valayeriyaan Ponnore Ponore Valaveeshan Vala Veeshan Veeshaan Valaveeshaan


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 289.  Song ID 12261


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.