Malayalam Lyrics

| | |

A A A

My Notes
M അലകടലും കുളിരലയും
മലര്‍നിരയും നാഥനെ വാഴ്‌ത്തുന്നു
F അലകടലും കുളിരലയും
മലര്‍നിരയും നാഥനെ വാഴ്‌ത്തുന്നു
M കുളിര്‍ ചന്ദ്രികയും താരാപഥവും
F കുളിര്‍ ചന്ദ്രികയും താരാപഥവും
A നാഥന്റെ നന്മകള്‍ വാഴ്‌ത്തുന്നു
നാഥന്റെ നന്മകള്‍ വാഴ്‌ത്തുന്നു
A അലകടലും കുളിരലയും
മലര്‍നിരയും നാഥനെ വാഴ്‌ത്തുന്നു
—————————————–
M അനന്തനീലാകാശ വിതാനം
കന്യാതനയാ നിന്‍ കരവിരുതല്ലേ
🎵🎵🎵
F അനന്തനീലാകാശ വിതാനം
കന്യാതനയാ നിന്‍ കരവിരുതല്ലേ
M അനന്യസുന്ദരമീ മഹീതലം
അത്യുന്നതാ നിന്‍ വരദാനമല്ലേ – അല്ലേ
A അലകടലും കുളിരലയും
മലര്‍നിരയും നാഥനെ വാഴ്‌ത്തുന്നു
—————————————–
M ഈ ലോക മോഹത്തിന്‍ മായാവലയം
നശ്വരമാം മരീ…ചികയല്ലേ
🎵🎵🎵
F ഈ ലോക മോഹത്തിന്‍ മായാവലയം
നശ്വരമാം മരീ…ചികയല്ലേ
M മൃതമാമെന്നാത്മാവി…ന്നുയിരേകും
ആ മോക്ഷഭാഗ്യം അനശ്വരമല്ലേ – അല്ലേ
A അലകടലും കുളിരലയും
മലര്‍നിരയും നാഥനെ വാഴ്‌ത്തുന്നു
A അലകടലും കുളിരലയും
മലര്‍നിരയും നാഥനെ വാഴ്‌ത്തുന്നു
A കുളിര്‍ ചന്ദ്രികയും താരാപഥവും
A കുളിര്‍ ചന്ദ്രികയും താരാപഥവും
A നാഥന്റെ നന്മകള്‍ വാഴ്‌ത്തുന്നു
നാഥന്റെ നന്മകള്‍ വാഴ്‌ത്തുന്നു
A അലകടലും കുളിരലയും
മലര്‍നിരയും നാഥനെ വാഴ്‌ത്തുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Alakadalum Kuliralayum Malarnirayum Naadhane Vaazhthunnu | അലകടലും കുളിരലയും മലര്‍നിരയും നാഥനെ വാഴ്ത്തുന്നു Alakadalum Kuliralayum Lyrics | Alakadalum Kuliralayum Song Lyrics | Alakadalum Kuliralayum Karaoke | Alakadalum Kuliralayum Track | Alakadalum Kuliralayum Malayalam Lyrics | Alakadalum Kuliralayum Manglish Lyrics | Alakadalum Kuliralayum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Alakadalum Kuliralayum Christian Devotional Song Lyrics | Alakadalum Kuliralayum Christian Devotional | Alakadalum Kuliralayum Christian Song Lyrics | Alakadalum Kuliralayum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Alakadalum, Kuliralayum, Malarnirayum..
Naadhane Vaazhthunnu…
Alakadalum Kuliralayum Malarnirayum..
Naadhane Vaazhthunnu…
Kulirchandrikayum..thaarapadhavum..
Kulirchandrikayum..thaarapadhavum..
Nadhante Nanmakal Vaazhthunnu……..
Nadhante Nanmakal Vaazhthunnu……..
Alakadalum Kuliralayum Malarnirayum..
Naadhane Vaazhthunnu…

Anandha Neelakaasha Vithaanam..
Kanyaa Thanayaa Nin Karaviruthalle..
Anandha Neelakaasha Vithaanam..
Kanyaa Thanayaa Nin Karaviruthalle..
Ananya Sundaramee Mahithalam..
Athyunnathaa Nin
Varadhaanamallee..alleee..
Alakadalum Kuliralayum Malarnirayum..
Naadhane Vaazhthunnu…

Eee Loka Mohathin Maaya Valayam..
Nashwaramaam Mareechikayallee..
Eee Loka Mohathin Maaya Valayam..
Nashwaramaam Mareechikayallee..
Mrithamaamennathmaavinnuyirekum…
Amoksha Bhaagyam..anshwaramalle…allee..

Alakadalum Kuliralayum Malarnirayum..
Naadhane Vaazhthunnu…
Alakadalum Kuliralayum Malarnirayum..
Naadhane Vaazhthunnu…
Kulirchandrikayum..thaarapadhavum..
Kulirchandrikayum..thaarapadhavum..
Nadhante Nanmakal Vaazhthunnu……..
Nadhante Nanmakal Vaazhthunnu……..
Alakadalum Kuliralayum Malarnirayum..
Naadhane Vaazhthunnu…

Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 4779.  Song ID 2770


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.