Malayalam Lyrics

| | |

A A A

My Notes
M അളന്നു തൂക്കി തരുന്നവനല്ലയെന്‍ ദൈവം
അളക്കാതെ വാരി ചൊരിഞ്ഞിടുമേ നല്‍ അനുഗ്രഹങ്ങള്‍
F ഒരുനാളും മാറിപ്പോവുകയില്ലാ സ്‌നേഹം
നല്ല പാറയെക്കാള്‍ ശാശ്വതമാണതു സത്യം
A വിശ്വസിച്ചാല്‍ നാം ദൈവമഹത്വം കാണും
വിശ്വാസത്തോടെ നാം പ്രാര്‍ത്ഥിക്കണം
A വിശ്വസിച്ചാല്‍ നാം ദൈവമഹത്വം കാണും
വിശ്വാസത്തോടെ നാം പ്രാര്‍ത്ഥിക്കണം
A പൂര്‍വ്വപിതാക്കന്മാര്‍ ആരാധിച്ചപോല്‍
സത്യത്തിലും ആത്മാവിലും ആരാധിക്കണം
A പൂര്‍വ്വപിതാക്കന്മാര്‍ ആരാധിച്ചപോല്‍
സത്യത്തിലും ആത്മാവിലും ആരാധിക്കണം
—————————————–
M കഷ്‌ടങ്ങളും ദുഃഖങ്ങളും ഏറി വന്നാലും
രോഗങ്ങളും ഭാരങ്ങളും കൂടിവന്നാലും
F കഷ്‌ടങ്ങളും ദുഃഖങ്ങളും ഏറി വന്നാലും
രോഗങ്ങളും ഭാരങ്ങളും കൂടിവന്നാലും
M എല്ലാം ദൈവഹിതമെന്നു കരുതിയെന്നാല്‍
അതു എല്ലാം നാഥന്‍ നന്മകായി തീര്‍ക്കുകില്ലേ
F എല്ലാം ദൈവഹിതമെന്നു കരുതിയെന്നാല്‍
അതു എല്ലാം നാഥന്‍ നന്മകായി തീര്‍ക്കുകില്ലേ
A വിശ്വസിച്ചാല്‍ നാം ദൈവമഹത്വം കാണും
വിശ്വാസത്തോടെ നാം പ്രാര്‍ത്ഥിക്കണം
A വിശ്വസിച്ചാല്‍ നാം ദൈവമഹത്വം കാണും
വിശ്വാസത്തോടെ നാം പ്രാര്‍ത്ഥിക്കണം
A പൂര്‍വ്വപിതാക്കന്മാര്‍ ആരാധിച്ചപോല്‍
സത്യത്തിലും ആത്മാവിലും ആരാധിക്കണം
A പൂര്‍വ്വപിതാക്കന്മാര്‍ ആരാധിച്ചപോല്‍
സത്യത്തിലും ആത്മാവിലും ആരാധിക്കണം
—————————————–
F മിത്രങ്ങളും ശത്രുക്കളായ് മാറിയെന്നാലും
ഈ ലോകരെല്ലാം നമ്മെ പഴി പറഞ്ഞെന്നാലും
M മിത്രങ്ങളും ശത്രുക്കളായ് മാറിയെന്നാലും
ഈ ലോകരെല്ലാം നമ്മെ പഴി പറഞ്ഞെന്നാലും
F തകര്‍ന്നുപോയ് എന്നു തമ്മില്‍ പറഞ്ഞോര്‍ മുമ്പില്‍
നമ്മെ ഇത്രത്തോളം ഉയര്‍ത്തിയോന്‍ കൂടെയില്ലേ
M തകര്‍ന്നുപോയ് എന്നു തമ്മില്‍ പറഞ്ഞോര്‍ മുമ്പില്‍
നമ്മെ ഇത്രത്തോളം ഉയര്‍ത്തിയോന്‍ കൂടെയില്ലേ
A വിശ്വസിച്ചാല്‍ നാം ദൈവമഹത്വം കാണും
വിശ്വാസത്തോടെ നാം പ്രാര്‍ത്ഥിക്കണം
A വിശ്വസിച്ചാല്‍ നാം ദൈവമഹത്വം കാണും
വിശ്വാസത്തോടെ നാം പ്രാര്‍ത്ഥിക്കണം
A പൂര്‍വ്വപിതാക്കന്മാര്‍ ആരാധിച്ചപോല്‍
സത്യത്തിലും ആത്മാവിലും ആരാധിക്കണം
A പൂര്‍വ്വപിതാക്കന്മാര്‍ ആരാധിച്ചപോല്‍
സത്യത്തിലും ആത്മാവിലും ആരാധിക്കണം
F അളന്നു തൂക്കി തരുന്നവനല്ലയെന്‍ ദൈവം
അളക്കാതെ വാരി ചൊരിഞ്ഞിടുമേ നല്‍ അനുഗ്രഹങ്ങള്‍
M ഒരുനാളും മാറിപ്പോവുകയില്ലാ സ്‌നേഹം
നല്ല പാറയെക്കാള്‍ ശാശ്വതമാണതു സത്യം
A വിശ്വസിച്ചാല്‍ നാം ദൈവമഹത്വം കാണും
വിശ്വാസത്തോടെ നാം പ്രാര്‍ത്ഥിക്കണം
A വിശ്വസിച്ചാല്‍ നാം ദൈവമഹത്വം കാണും
വിശ്വാസത്തോടെ നാം പ്രാര്‍ത്ഥിക്കണം
A പൂര്‍വ്വപിതാക്കന്മാര്‍ ആരാധിച്ചപോല്‍
സത്യത്തിലും ആത്മാവിലും ആരാധിക്കണം
A പൂര്‍വ്വപിതാക്കന്മാര്‍ ആരാധിച്ചപോല്‍
സത്യത്തിലും ആത്മാവിലും ആരാധിക്കണം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Alannu Thookki Tharunnavanalla En Daivam | അളന്നു തൂക്കി തരുന്നവനല്ലയെന്‍ ദൈവം അളക്കാതെ വാരി ചൊരിഞ്ഞിടുമേ നല്‍ അനുഗ്രഹങ്ങള്‍ Alannu Thookki Tharunnavanalla En Daivam Lyrics | Alannu Thookki Tharunnavanalla En Daivam Song Lyrics | Alannu Thookki Tharunnavanalla En Daivam Karaoke | Alannu Thookki Tharunnavanalla En Daivam Track | Alannu Thookki Tharunnavanalla En Daivam Malayalam Lyrics | Alannu Thookki Tharunnavanalla En Daivam Manglish Lyrics | Alannu Thookki Tharunnavanalla En Daivam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Alannu Thookki Tharunnavanalla En Daivam Christian Devotional Song Lyrics | Alannu Thookki Tharunnavanalla En Daivam Christian Devotional | Alannu Thookki Tharunnavanalla En Daivam Christian Song Lyrics | Alannu Thookki Tharunnavanalla En Daivam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Alannu Thookki Tharunnavannalla En Daivam
Alakkathe Vaari Chorinjidume Nal Anugrahangal
Oru Naalum Maari Povukayilla Sneham
Nalla Paarayekkaal Shashwathamaanathu Sathyam

Vishwasichaal Naam Daiva Mahathwam Kaanum
Vishwasathode Naam Prarthikkanam
Vishwasichaal Naam Daiva Mahathwam Kaanum
Vishwasathode Naam Prarthikkanam

Poorva Pithakkanmar Aaradhichapol
Sathyathilum Aathmavilum Aaradhikkanam
Poorva Pithakkanmar Aaradhichapol
Sathyathilum Aathmavilum Aaradhikkanam

-----

Kashtangalum Dhukhangalum Eri Vannalum
Rogangalum Bhaarangalum Koodi Vannalum
Kashtangalum Dhukhangalum Eri Vannalum
Rogangalum Bhaarangalum Koodi Vannalum

Ellam Daiva Hithamennu Karuthiyennaal
Athu Ellam Nadhan Ennum Nanmakkaayi Theerkkukayille
Ellam Daiva Hithamennu Karuthiyennaal
Athu Ellam Nadhan Ennum Nanmakkaayi Theerkkukayille

Vishwasichal Naam Daiva Mahathwam Kanum
Vishwasathode Naam Prarthikkanam
Vishwasichal Naam Daiva Mahathwam Kanum
Vishwasathode Naam Prarthikkanam

Poorva Pithakkanmar Aaradhichapol
Sathyathilum Aathmavilum Aaradhikkanam
Poorva Pithakkanmar Aaradhichapol
Sathyathilum Aathmavilum Aaradhikkanam

-----

Mithrangalum Shathrukkalaai Maariyennaalum
Ee Lokarellam Namme Pazhi Paranjennaalum
Mithrangalum Shathrukkalaai Maariyennaalum
Ee Lokarellam Namme Pazhi Paranjennaalum

Thakarnnu Poyi Thammil Paranjor Munbil
Namme Ithratholam Uyarthiyon Koodeyille
Thakarnnu Poyi Thammil Paranjor Munbil
Namme Ithratholam Uyarthiyon Koodeyille

Vishwasichal Naam Daiva Mahathwam Kanum
Vishwasathode Naam Prarthikkanam
Vishwasichal Naam Daiva Mahathwam Kanum
Vishwasathode Naam Prarthikkanam

Poorva Pithakkanmar Aaradhichapol
Sathyathilum Aathmavilum Aaradhikkanam
Poorva Pithakkanmar Aaradhichapol
Sathyathilum Aathmavilum Aaradhikkanam

Alannu Thookki Tharunnavannalla En Daivam
Alakkathe Vaari Chorinjidume Nal Anugrahangal
Oru Naalum Maari Povukayilla Sneham
Nalla Paarayekkaal Shashwathamaanathu Sathyam

Vishwasichaal Naam Daiva Mahathwam Kaanum
Vishwasathode Naam Prarthikkanam
Vishwasichaal Naam Daiva Mahathwam Kaanum
Vishwasathode Naam Prarthikkanam

Poorva Pithakkanmar Aaradhichapol
Sathyathilum Aathmavilum Aaradhikkanam
Poorva Pithakkanmar Aaradhichapol
Sathyathilum Aathmavilum Aaradhikkanam

Alannuthookki Thukki Alannuthukki Tharunnavan Alla Tharunnavannalla En Daivam Tharunnavanallayen Deivam Dhaivam Dheivam alannu alanu thookki thukki alanuthookki alanuthukki


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 773.  Song ID 9857


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.