Malayalam Lyrics

| | |

A A A

My Notes
M അലറുന്ന തിരമാലകള്‍ക്കപ്പുറം
ശാന്തതയുണ്ടെന്നോര്‍ത്തിടേണം
ക്ഷണിക്കാതെ എത്തുന്ന, ദുരിതങ്ങള്‍ക്കപ്പുറം
സൗഭാഗ്യമുണ്ടെന്നോര്‍ത്തിടേണം
F ജീവിത തോണി തന്‍, അമരത്തിരിക്കുന്ന
നാഥനെയൊന്നു വിളിച്ചിടേണം
നാഥനെയൊന്നു വിളിച്ചിടേണം
A അലറുന്ന തിരമാലകള്‍ക്കപ്പുറം
ശാന്തതയുണ്ടെന്നോര്‍ത്തിടേണം
ക്ഷണിക്കാതെ എത്തുന്ന, ദുരിതങ്ങള്‍ക്കപ്പുറം
സൗഭാഗ്യമുണ്ടെന്നോര്‍ത്തിടേണം
—————————————–
M ദൈവത്തിന്നസാധ്യമൊന്നുമില്ലെന്നു
ഓര്‍ക്കുക കുഞ്ഞെ, ജീവിതത്തില്‍
F ദൈവത്തിന്നസാധ്യമൊന്നുമില്ലെന്നു
ഓര്‍ക്കുക കുഞ്ഞെ, ജീവിതത്തില്‍
M എല്ലാം നിന്നുടെ നന്മയ്‌ക്കായ് മാറ്റുന്ന
നാഥനെ നന്നായ് അറിഞ്ഞിടേണം
F കഷ്‌ടത വന്നാലും, ക്ലേശങ്ങള്‍ വന്നാലും
കര്‍ത്താവിന്‍ കണ്ണുകള്‍ നിന്നെ നോക്കുന്നു
A അലറുന്ന തിരമാലകള്‍ക്കപ്പുറം
ശാന്തതയുണ്ടെന്നോര്‍ത്തിടേണം
ക്ഷണിക്കാതെ എത്തുന്ന, ദുരിതങ്ങള്‍ക്കപ്പുറം
സൗഭാഗ്യമുണ്ടെന്നോര്‍ത്തിടേണം
—————————————–
F ദൈവത്തിന്‍ സമ്മാനമാണു നിന്‍ സഹനങ്ങള്‍
ഓര്‍ക്കുക കുഞ്ഞെ, നിന്റെയുള്ളില്‍
M ദൈവത്തിന്‍ സമ്മാനമാണു നിന്‍ സഹനങ്ങള്‍
ഓര്‍ക്കുക കുഞ്ഞെ, നിന്റെയുള്ളില്‍
F കുരിശിന്റെ വഴിയേ നടന്നു നീ നീങ്ങുകില്‍
ഭാരങ്ങളെല്ലാം നിസ്സാരമല്ലോ
M പീഢകളേറ്റവന്‍, കുരിശില്‍ മരിച്ചവന്‍
മൂന്നാം നാള്‍ ഉത്ഥിതനായെന്നു ഓര്‍ത്തിടേണം
F അലറുന്ന തിരമാലകള്‍ക്കപ്പുറം
ശാന്തതയുണ്ടെന്നോര്‍ത്തിടേണം
ക്ഷണിക്കാതെ എത്തുന്ന, ദുരിതങ്ങള്‍ക്കപ്പുറം
സൗഭാഗ്യമുണ്ടെന്നോര്‍ത്തിടേണം
M ജീവിത തോണി തന്‍, അമരത്തിരിക്കുന്ന
നാഥനെയൊന്നു വിളിച്ചിടേണം
നാഥനെയൊന്നു വിളിച്ചിടേണം
A അലറുന്ന തിരമാലകള്‍ക്കപ്പുറം
ശാന്തതയുണ്ടെന്നോര്‍ത്തിടേണം
ക്ഷണിക്കാതെ എത്തുന്ന, ദുരിതങ്ങള്‍ക്കപ്പുറം
സൗഭാഗ്യമുണ്ടെന്നോര്‍ത്തിടേണം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Alarunna Thiramalakalkkappuram | അലറുന്ന തിരമാലകള്‍ക്കപ്പുറം ശാന്തതയുണ്ടെന്നോര്‍ത്തിടേണം Alarunna Thiramalakalkkappuram Lyrics | Alarunna Thiramalakalkkappuram Song Lyrics | Alarunna Thiramalakalkkappuram Karaoke | Alarunna Thiramalakalkkappuram Track | Alarunna Thiramalakalkkappuram Malayalam Lyrics | Alarunna Thiramalakalkkappuram Manglish Lyrics | Alarunna Thiramalakalkkappuram Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Alarunna Thiramalakalkkappuram Christian Devotional Song Lyrics | Alarunna Thiramalakalkkappuram Christian Devotional | Alarunna Thiramalakalkkappuram Christian Song Lyrics | Alarunna Thiramalakalkkappuram MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Alarunna Thiramaalakalkk Appuram
Shaanthathayundenn Orthidenam
Kshanikkaathe Ethunna, Dhurithangalkkappuram
Saubhaagyam Undenn Orthidenam

Jeevitha Thoni Than, Amarathirikkunna
Nadhaneyonnu Vilichidenam
Nadhaneyonnu Vilichidenam

Alarunna Thiramaalakalkkappuram
Shanthathayundenn Orthidenam
Kshanikkathe Ethunna, Dhurithangalkkappuram
Saubhagyam Undenn Orthidenam

-----

Daivathin Asaadhyam Onnumillennu
Orkkuka Kunje, Jeevithathil
Daivathin Asaadhyam Onnumillennu
Orkkuka Kunje, Jeevithathil

Ellaam Ninnude Nanmaikkaai Maattunna
Nadhane Nannaai Arinjidenam
Kashttatha Vannaalum, Kleshangal Vannaalum
Karthavin Kannukal Ninne Nokkunnu

Alarunna Thiramalakalkk Appuram
Shanthathayundenn Orthidenam
Kshenikkathe Ethunna, Dhurithangalkkappuram
Saubhagyam Undenn Orthidenam

-----

Dhaivathin Sammaanamaanu Nin Sahanangal
Orkkuka Kunje, Ninte Ullil
Dhaivathin Sammaanamaanu Nin Sahanangal
Orkkuka Kunje, Ninte Ullil

Kurishinte Vazhiye Nadannu Nee Neengukil
Bhaarangalellaam Nissaaramallo
Peedakalettavan, Kurishil Marichavan
Moonnaam Naal Uthithanaayennu Orthidenam

Alarunna Thiramaalakalkk Appuram
Shanthatha Undennorthidenam
Kshanikkaathe Ethunna, Dhurithangalkkappuram
Saubhaagyamundenn Orthidenam

Jeevitha Thoni Than, Amarathirikkunna
Nadhaneyonnu Vilichidenam
Nadhaneyonnu Vilichidenam

Alarunna Thiramaalakalkkappuram
Shanthathayundenn Orthidenam
Kshanikkathe Ethunna, Dhurithangalkkappuram
Saubhagyam Undennorthidenam

Alarunna Alarrunna Thiramalakalkkappuram Thiramalakalkku Appuram Thira Malakalkkappuram Malakalkku Thiramaalakalkku Thiramalakalkkappuram Thiramaalakalkkappuram Thiramalakalkku Appuram Shanthatha


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 577.  Song ID 10895


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.