Malayalam Lyrics

| | |

A A A

My Notes
M അളവില്ല സ്‌നേഹം തന്നീടും
കുറവില്ലാതെന്നെ കാത്തീടും
പ്രാണനും തന്നു സ്‌നേഹിച്ചു
എന്‍ ദൈവം
F തളരാതെ, എന്നും നടത്തീടും
തണലായെന്‍ കൂടെ നിന്നീടും
എന്നെന്നും മതിയായവന്‍
എന്നേശു
—————————————–
M ഭാരങ്ങള്‍, ഏറും നേരത്തില്‍
താങ്ങായി, വരുമെന്‍ പ്രിയന്‍
F കണ്ണീരിന്‍, ദുഃഖ നേരത്തില്‍
ചേര്‍ത്തീടും, തിരുമാര്‍വതില്‍
M എന്തു മോദമെന്‍ പ്രിയന്‍ കൂടെ
ചേര്‍ന്നിരിക്കുമീ ഓരോ നാളും
ആകുലങ്ങളിനി ഇല്ലാതെ ഞാന്‍ പാടിടും
F ഇന്നലെയും ഇനി ഇന്നും എന്നും
എന്‍ പ്രിയന്‍ മതി കൂട്ടിനായി
ആരുമില്ലാ എന്‍ യേശുവേ പോല്‍ യോഗ്യനായ്
A ഹാ..ല്ലേലൂയാ
ഹാ..ല്ലേലൂയാ
—————————————–
F നിന്‍ പൊന്‍മുഖം കാണുമ്പോള്‍
മായുമേ നൊമ്പരം
നിന്‍ ഇമ്പമാം നാദം
ഹൃത്തിലെ ജീവനായ്
🎵🎵🎵
M നിന്‍ പൊന്‍മുഖം കാണുമ്പോള്‍
മായുമേ നൊമ്പരം
നിന്‍ ഇമ്പമാം നാദം
ഹൃത്തിലെ ജീവനായ്
F വേറാരും, ഇതുപോലെയാകുമോ
പ്രിയ നാഥാ, അലിവോടെ കാക്കണേ
A ഹാ..ല്ലേലൂയാ
ഹാ..ല്ലേലൂയാ
A അളവില്ല സ്‌നേഹം തന്നീടും
കുറവില്ലാതെന്നെ കാത്തീടും
പ്രാണനും തന്നു സ്‌നേഹിച്ച
എന്‍ ദൈവം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Alavilla Sneham Thanneedum | അളവില്ല സ്‌നേഹം തന്നീടും കുറവില്ലാതെന്നെ കാത്തിടും Alavilla Sneham Thanneedum Lyrics | Alavilla Sneham Thanneedum Song Lyrics | Alavilla Sneham Thanneedum Karaoke | Alavilla Sneham Thanneedum Track | Alavilla Sneham Thanneedum Malayalam Lyrics | Alavilla Sneham Thanneedum Manglish Lyrics | Alavilla Sneham Thanneedum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Alavilla Sneham Thanneedum Christian Devotional Song Lyrics | Alavilla Sneham Thanneedum Christian Devotional | Alavilla Sneham Thanneedum Christian Song Lyrics | Alavilla Sneham Thanneedum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Alavilla Sneham Thaneedum
Kuravillathenne Kaathidum
Praananum Thannu Snehichu
En Daivam

Thalarathe, Ennum Nadatheedum
Thanalaayen Koode Ninneedum
Ennennum Mathiyaayavan
Enneshu

-----

Bharangal, Erum Nerathil
Thaangaayi, Varumen Priyan
Kaneerin, Dukha Nerathil
Chertheedum, Thiru Maarvathil

Enthu Modham En Priyan Koode
Chernnirikkumee Oro Naalum
Aakulangal Ini Illathe Njan Paadidum

Innaleyum Ini Innum Ennum
En Priyan Mathi Koottinaayi
Aarumilla En Yeshuve Pol Yogyanaai

Ha..lleluya
Ha..lleluya

-----

Nin Ponmukham Kaanumbol
Maayume Nombaram
Nin Imbamaam Naadham
Hruthile Jeevanaai

🎵🎵🎵

Nin Ponmukham Kaanumbol
Maayume Nombaram
Nin Imbamaam Naadham
Hruthile Jeevanaai

Veraarum, Ithupoleyakumo
Priya Nadha, Alivode Kaakkane
Ha..lleluya
Ha..lleluya

Alavilla Sneham Thaneedum
Kuravillathenne Kaathidum
Praananum Thannu Snehicha
En Daivam

Alavilla Sneham Thaneedum Alavila Thaneedum Thannidum Thanidum


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 783.  Song ID 8576


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.