Malayalam Lyrics
My Notes
M | അളവുകളില്ലാത്ത നന്മ സ്വരൂപാ പാപികളെങ്കിലും നിന്‍ മുന്‍പില്‍ യോഗ്യത നല്‍കൂ, പ്രാര്‍ത്ഥിക്കുവാന്‍ അതിശയമാകും കരുണയതാല്‍ |
F | അളവുകളില്ലാത്ത നന്മ സ്വരൂപാ പാപികളെങ്കിലും നിന്‍ മുന്‍പില്‍ യോഗ്യത നല്‍കൂ, പ്രാര്‍ത്ഥിക്കുവാന്‍ അതിശയമാകും കരുണയതാല്‍ |
—————————————– | |
M | രക്ഷാകരമാം തിരുരഹസ്യങ്ങള്‍ മാതാവുമൊരുമിച്ചു ധ്യാനിക്കുവാന്‍ |
F | രക്ഷാകരമാം തിരുരഹസ്യങ്ങള്‍ മാതാവുമൊരുമിച്ചു ധ്യാനിക്കുവാന്‍ |
M | ഏകാഗ്രതയും ചൈതന്യവും ഞങ്ങളില്‍ അലിവാല്‍ ചൊരിയണമേ |
F | ഏകാഗ്രതയും ചൈതന്യവും ഞങ്ങളില്‍ അലിവാല്‍ ചൊരിയണമേ |
A | അളവുകളില്ലാത്ത നന്മ സ്വരൂപാ പാപികളെങ്കിലും നിന്‍ മുന്‍പില്‍ യോഗ്യത നല്‍കൂ, പ്രാര്‍ത്ഥിക്കുവാന്‍ അതിശയമാകും കരുണയതാല്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അളവുകളില്ലാത്ത നന്മ സ്വരൂപാ പാപികളെങ്കിലും നിന്‍ മുന്‍പില്‍ യോഗ്യത നല്‍കൂ, പ്രാര്‍ത്ഥിക്കുവാന്‍ അതിശയമാകും കരുണയതാല്‍ Alavukal Illatha Nanma Swaroopa Lyrics | Alavukal Illatha Nanma Swaroopa Song Lyrics | Alavukal Illatha Nanma Swaroopa Karaoke | Alavukal Illatha Nanma Swaroopa Track | Alavukal Illatha Nanma Swaroopa Malayalam Lyrics | Alavukal Illatha Nanma Swaroopa Manglish Lyrics | Alavukal Illatha Nanma Swaroopa Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Alavukal Illatha Nanma Swaroopa Christian Devotional Song Lyrics | Alavukal Illatha Nanma Swaroopa Christian Devotional | Alavukal Illatha Nanma Swaroopa Christian Song Lyrics | Alavukal Illatha Nanma Swaroopa MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Paapikalenkilum Nin Munpil
Yogyatha Nalkoo, Praarthikkuvaan
Athishayamaakum Karunayathaal
Alavukalilaatha Nanma Swaroopaa
Paapikalenkilum Nin Munpil
Yogyatha Nalkoo, Praarthikkuvaan
Athishayamaakum Karunayathaal
-----
Rakshaakaramaam Thirurahasyangal
Maathaavumorumichu Dhyaanikkuvaan
Rakshaakaramaam Thirurahasyangal
Maathaavumorumichu Dhyaanikkuvaan
Ekaagrathayum Chaithanyavum
Njangalil Alivaal Choriyaname
Ekaagrathayum Chaithanyavum
Njangalil Alivaal Choriyaname
Alavukalilaatha Nanma Swaroopaa
Paapikal Enkilum Nin Munpil
Yogyatha Nalku, Prarthikkuvaan
Athishayamaakum Karunayathaal
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet