Malayalam Lyrics

| | |

A A A

My Notes
M അളവുകളില്ലാ സ്‌നേഹം, പരിധികളില്ലാ സ്‌നേഹം
ദൈവത്തിന്‍ സ്‌നേഹം, അചഞ്ചല സ്‌നേഹം
F അളവുകളില്ലാ സ്‌നേഹം, പരിധികളില്ലാ സ്‌നേഹം
ദൈവത്തിന്‍ സ്‌നേഹം, അചഞ്ചല സ്‌നേഹം
M നിന്ദിതനായ് തീര്‍ന്നാലും
ഉറ്റവര്‍ മറന്നാലും
F നിന്ദിതനായ് തീര്‍ന്നാലും
ഉറ്റവര്‍ മറന്നാലും
A ഒരുനാളും പിരിയാത്തനന്ത സ്‌നേഹമേ
A നീ സ്വന്തമേ, എന്‍ സ്വന്തമേ
A നീ സ്വന്തമേ, എന്‍ സ്വന്തമേ
A അളവുകളില്ലാ സ്‌നേഹം, പരിധികളില്ലാ സ്‌നേഹം
ദൈവത്തിന്‍ സ്‌നേഹം, അചഞ്ചല സ്‌നേഹം
—————————————–
M അമ്മയ്‌ക്കു കുഞ്ഞിനെ, മറക്കാമോ
അവള്‍ മറന്നാലും
F അമ്മയ്‌ക്കു കുഞ്ഞിനെ, മറക്കാമോ
അവള്‍ മറന്നാലും
M ഉള്ളം കൈകളില്‍, പൊന്നു പോലെ
F മുറിവേതുമേല്‍ക്കാതെ കണ്മണി പോലെ
M കരുതുന്ന സ്‌നേഹം, ദൈവ സ്‌നേഹം
F കരുതുന്ന സ്‌നേഹം, ദൈവ സ്‌നേഹം
A അളവുകളില്ലാ സ്‌നേഹം, പരിധികളില്ലാ സ്‌നേഹം
ദൈവത്തിന്‍ സ്‌നേഹം, അചഞ്ചല സ്‌നേഹം
—————————————–
F തിരുമെയ്യ് ഭോജനമായ് നല്‍കിയില്ലേ
കുരിശില്‍ മരിച്ചില്ലേ
M തിരുമെയ്യ് ഭോജനമായ് നല്‍കിയില്ലേ
കുരിശില്‍ മരിച്ചില്ലേ
F ക്ഷമയും കരുണയും, കടലു പോലെ
M അവിരാമം ഒഴുകുന്ന, നിര്‍ജ്ജരി പോലെ
F ചൊരിയുന്ന സ്‌നേഹം, ദൈവ സ്‌നേഹം
M ചൊരിയുന്ന സ്‌നേഹം, ദൈവ സ്‌നേഹം
F അളവുകളില്ലാ സ്‌നേഹം, പരിധികളില്ലാ സ്‌നേഹം
ദൈവത്തിന്‍ സ്‌നേഹം, അചഞ്ചല സ്‌നേഹം
M അളവുകളില്ലാ സ്‌നേഹം, പരിധികളില്ലാ സ്‌നേഹം
ദൈവത്തിന്‍ സ്‌നേഹം, അചഞ്ചല സ്‌നേഹം
F നിന്ദിതനായ് തീര്‍ന്നാലും
ഉറ്റവര്‍ മറന്നാലും
M നിന്ദിതനായ് തീര്‍ന്നാലും
ഉറ്റവര്‍ മറന്നാലും
A ഒരുനാളും പിരിയാത്തനന്ത സ്‌നേഹമേ
A നീ സ്വന്തമേ, എന്‍ സ്വന്തമേ
A നീ സ്വന്തമേ, എന്‍ സ്വന്തമേ
A അളവുകളില്ലാ സ്‌നേഹം, പരിധികളില്ലാ സ്‌നേഹം
ദൈവത്തിന്‍ സ്‌നേഹം, അചഞ്ചല സ്‌നേഹം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അളവുകളില്ലാ സ്‌നേഹം, പരിധികളില്ലാ സ്‌നേഹം ദൈവത്തിന്‍ സ്‌നേഹം, അചഞ്ചല സ്‌നേഹം Alavukalilla Sneham Paridhikalilla Sneham Lyrics | Alavukalilla Sneham Paridhikalilla Sneham Song Lyrics | Alavukalilla Sneham Paridhikalilla Sneham Karaoke | Alavukalilla Sneham Paridhikalilla Sneham Track | Alavukalilla Sneham Paridhikalilla Sneham Malayalam Lyrics | Alavukalilla Sneham Paridhikalilla Sneham Manglish Lyrics | Alavukalilla Sneham Paridhikalilla Sneham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Alavukalilla Sneham Paridhikalilla Sneham Christian Devotional Song Lyrics | Alavukalilla Sneham Paridhikalilla Sneham Christian Devotional | Alavukalilla Sneham Paridhikalilla Sneham Christian Song Lyrics | Alavukalilla Sneham Paridhikalilla Sneham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Alavukalillaa Sneham, Paridhikalillaa Sneham
Daivathin Sneham, Achanchala Sneham
Alavukalillaa Sneham, Paridhikalillaa Sneham
Daivathin Sneham, Achanchala Sneham

Nindhithanaai Theernnaalum
Uttavar Marannaalum
Nindhithanaai Theernnaalum
Uttavar Marannaalum

Orunaalum Piriyaathanantha Snehame
Nee Swanthame, En Swanthame
Nee Swanthame, En Swanthame

Alavukalillaa Sneham, Paridhikalillaa Sneham
Daivathin Sneham, Achanchala Sneham

-----

Ammaikku Kunjine, Marakkaamo
Aval Marannaalum
Ammaikku Kunjine, Marakkaamo
Aval Marannaalum

Ullam Kaikalil, Ponnu Pole
Murivethumelkkaathe Kanmani Pole
Karuthunna Sneham, Daiva Sneham
Karuthunna Sneham, Daiva Sneham

Alavukalillaa Sneham, Paridhikalillaa Sneham
Daivathin Sneham, Achanchala Sneham

-----

Thirumeyy Bhojanamaai Nalkiyille
Kurishil Marichille
Thirumeyy Bhojanamaai Nalkiyille
Kurishil Marichille

Kshamayum Karunayum, Kadalu Pole
Aviraamam Ozhukunna, Nirjjari Pole
Choriyunna Sneham, Daiva Sneham
Choriyunna Sneham, Daiva Sneham

Alavukalillaa Sneham, Paridhikalillaa Sneham
Daivathin Sneham, Achanchala Sneham
Alavukalillaa Sneham, Paridhikalillaa Sneham
Daivathin Sneham, Achanchala Sneham

Nindhithanaai Theernnaalum
Uttavar Marannaalum
Nindhithanaai Theernnaalum
Uttavar Marannaalum

Orunaalum Piriyaathanantha Snehame
Nee Swanthame, En Swanthame
Nee Swanthame, En Swanthame

Alavukalillaa Sneham, Paridhikalillaa Sneham
Daivathin Sneham, Achanchala Sneham

Alavukalillaa Sneham Paridhikalillaa Sneham Alavukal Illaa Parithikal Paridhikal Paridikal Parithikalillaa Paridhikalillaa Paridikalillaa


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 143.  Song ID 13862


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.