Malayalam Lyrics
My Notes
M | അലയരുതേ മക്കളെ, അലയരുതേ ലോകമാം കടലില്‍ വീണുലയരുതേ |
F | അലയരുതേ മക്കളെ, അലയരുതേ ലോകമാം കടലില്‍ വീണുലയരുതേ |
M | പാപവും, രോഗവും, മോഹ ഭംഗവും നിറഞ്ഞൊഴുകും കടലില്‍ വീണലയരുതേ |
F | പാപവും, രോഗവും, മോഹ ഭംഗവും നിറഞ്ഞൊഴുകും കടലില്‍ വീണലയരുതേ |
A | അലയരുതേ മക്കളെ, അലയരുതേ ലോകമാം കടലില്‍ വീണുലയരുതേ |
—————————————– | |
M | ജീവിതമാം തിരമാലയടിച്ചടിച്ച് തകര്ന്നിടും നിന് മനം ശാന്തമാക്കൂ |
F | ജീവിതമാം തിരമാലയടിച്ചടിച്ച് തകര്ന്നിടും നിന് മനം ശാന്തമാക്കൂ |
M | ഭയപ്പെടേണ്ടാ… എന്നോതും തോഴനെ നീ… കണ്ടുവോ നിന് ജീവിതമാം തോണിയതില്‍ |
F | ഭയപ്പെടേണ്ടാ… എന്നോതും തോഴനെ നീ… കണ്ടുവോ നിന് ജീവിതമാം തോണിയതില്‍ |
M | അലയരുതേ മക്കളെ, അലയരുതേ ലോകമാം കടലില്‍ വീണുലയരുതേ |
F | പാപവും, രോഗവും, മോഹ ഭംഗവും നിറഞ്ഞൊഴുകും കടലില്‍ വീണലയരുതേ |
A | അലയരുതേ മക്കളെ, അലയരുതേ ലോകമാം കടലില്‍ വീണുലയരുതേ |
—————————————– | |
F | നിരാശയാം ഇരുള്ക്കടല് നീന്തി നീന്തി തളര്‍ന്നിടും നിന് കരങ്ങള്‍, ശക്തമാക്കൂ |
M | നിരാശയാം ഇരുള്ക്കടല് നീന്തി നീന്തി തളര്‍ന്നിടും നിന് കരങ്ങള്‍, ശക്തമാക്കൂ |
F | ഭയപ്പെടേണ്ടാ... എന്നരുളും കര്‍ത്തനെ നീ… കണ്ടുവോ നിന് ജീവിതമാം യാത്രയതില്‍ |
M | ഭയപ്പെടേണ്ടാ... എന്നരുളും കര്‍ത്തനെ നീ… കണ്ടുവോ നിന് ജീവിതമാം യാത്രയതില്‍ |
F | അലയരുതേ മക്കളെ, അലയരുതേ ലോകമാം കടലില്‍ വീണുലയരുതേ |
M | അലയരുതേ മക്കളെ, അലയരുതേ ലോകമാം കടലില്‍ വീണുലയരുതേ |
F | പാപവും, രോഗവും, മോഹ ഭംഗവും നിറഞ്ഞൊഴുകും കടലില്‍ വീണലയരുതേ |
M | പാപവും, രോഗവും, മോഹ ഭംഗവും നിറഞ്ഞൊഴുകും കടലില്‍ വീണലയരുതേ |
A | അലയരുതേ മക്കളെ, അലയരുതേ ലോകമാം കടലില്‍ വീണുലയരുതേ |
A | ലോകമാം കടലില്‍ വീണുലയരുതേ |
A | ലോകമാം കടലില്‍ വീണുലയരുതേ |
A | ലോകമാം കടലില്‍ വീണുലയരുതേ |
A | ലോകമാം കടലില്‍ വീണുലയരുതേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അലയരുതേ മക്കളെ, അലയരുതേ ലോകമാം കടലില്‍ വീണുലയരുതേ Alayaruthe Makkale Alayaruthe Lyrics | Alayaruthe Makkale Alayaruthe Song Lyrics | Alayaruthe Makkale Alayaruthe Karaoke | Alayaruthe Makkale Alayaruthe Track | Alayaruthe Makkale Alayaruthe Malayalam Lyrics | Alayaruthe Makkale Alayaruthe Manglish Lyrics | Alayaruthe Makkale Alayaruthe Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Alayaruthe Makkale Alayaruthe Christian Devotional Song Lyrics | Alayaruthe Makkale Alayaruthe Christian Devotional | Alayaruthe Makkale Alayaruthe Christian Song Lyrics | Alayaruthe Makkale Alayaruthe MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Lokhamaam Kadalil Veenulayaruthe
Alayaruthe Makkale, Alayaruthe
Lokhamaam Kadalil Veenulayaruthe
Paapavum, Rogavum, Moha Bhamgavum
Niranjozhukum Kadalil Veenalayaruthe
Paapavum, Rogavum, Moha Bhamgavum
Niranjozhukum Kadalil Veenalayaruthe
Alayaruthe Makkale, Alayaruthe
Lokamaam Kadalil Veenulayaruthe
-----
Jeevithamaam Thiramaalayadichadich
Thakarnnidum Nin Manam Shaanthamaakkoo
Jeevithamaam Thiramaalayadichadich
Thakarnnidum Nin Manam Shaanthamaakkoo
Bhayappedendaa… Ennothum Thozhane Nee…
Kanduvo Nin Jeevithamaam Thoniyathil
Bhayappedendaa… Ennothum Thozhane Nee…
Kanduvo Nin Jeevithamaam Thoniyathil
Alayaruthe Makkale, Alayaruthe
Lokamaam Kadalil Veenulayaruthe
Paapavum, Rogavum, Moha Bhamgavum
Niranjozhukum Kadalil Veenalayaruthe
Alayaruthe Makkale, Alayaruthe
Lokamaam Kadalil Veenulayaruthe
-----
Niraashayaam Irulkkadal Neenthi Neenthi
Thalarnnidum Nin Karangal, Shakthamakkoo
Niraashayaam Irulkkadal Neenthi Neenthi
Thalarnnidum Nin Karangal, Shakthamakkoo
Bhayappedendaa... Ennarulum Karthane Nee...
Kanduvo Nin Jeevithamaam Yathrayathil
Bhayappedendaa... Ennarulum Karthane Nee...
Kanduvo Nin Jeevithamaam Yathrayathil
Alayaruthe Makkale, Alayaruthe
Lokhamaam Kadalil Veenulayaruthe
Alayaruthe Makkale, Alayaruthe
Lokhamaam Kadalil Veenulayaruthe
Paapavum, Rogavum, Moha Bhamgavum
Niranjozhukum Kadalil Veenalayaruthe
Paapavum, Rogavum, Moha Bhamgavum
Niranjozhukum Kadalil Veenalayaruthe
Alayaruthe Makkale, Alayaruthe
Lokhamaam Kadalil Veenulayaruthe
Lokhamaam Kadalil Veenulayaruthe
Lokhamaam Kadalil Veenulayaruthe
Lokhamaam Kadalil Veenulayaruthe
Lokhamaam Kadalil Veenulayaruthe
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet