Malayalam Lyrics

| | |

A A A

My Notes
M അലയാഴികള്‍ കണ്ടു, മാര്‍ത്തോമ്മാ നിന്നേ
വിശ്വാസം വഴിയും, ജ്വാലയായ് നീ
F സുവിശേഷം പാരെങ്ങും, വിളയിക്കാന്‍ നീയന്നീ
മാമല നാട്ടിലെത്തി
M ഈശോ തന്‍ സ്‌നേഹത്തേ, നെഞ്ചോടു ചേര്‍ത്തന്നാ
ജീവിതം പൂര്‍ണ്ണമാക്കീ
A ധീരതയോടെ തിരുവചനം നീ
ഭാരതമാകെ അറിയിച്ചു
പരസ്‌നേഹത്തിന്‍ പുതുവഴികള്‍
മാര്‍ത്തോമ്മാ നീ തെളിച്ചു
A ആശ്രയമരുളി ഞങ്ങള്‍ക്കായ് നീ താതാ
യേശുവിന്‍ സ്‌നേഹം മാനവരില്‍ നീ തൂകി
ചൊരിയില്ലേ ആശ്വാസം ഞങ്ങള്‍ക്കായ്
—————————————–
M ഭൂമുഖമാകേ തെളിവാകാന്‍
ഭാരത മണ്ണില്‍ തിരിയാവാന്‍
മാനവ മക്കള്‍ക്കരുളീ നീ
അലിവിന്‍ മൊഴികള്‍…
ഗുരുവിന്‍ മൊഴികള്‍
F ഭൂമുഖമാകേ തെളിവാകാന്‍
ഭാരത മണ്ണില്‍ തിരിയാവാന്‍
മാനവ മക്കള്‍ക്കരുളീ നീ
അലിവിന്‍ മൊഴികള്‍…
ഗുരുവിന്‍ മൊഴികള്‍
M നിന്‍ സാക്ഷ്യം കൈക്കൊള്ളുന്നോരില്‍
താതന്‍ അരുളീ പാവനമാം സ്‌നേഹം
A ധീരതയോടെ തിരുവചനം നീ
ഭാരതമാകെ അറിയിച്ചു
പരസ്‌നേഹത്തിന്‍ പുതുവഴികള്‍
മാര്‍ത്തോമ്മാ നീ തെളിച്ചു
A ആശ്രയമരുളി ഞങ്ങള്‍ക്കായ് നീ താതാ
യേശുവിന്‍ സ്‌നേഹം മാനവരില്‍ നീ തൂകി
ചൊരിയില്ലേ ആശ്വാസം ഞങ്ങള്‍ക്കായ്
—————————————–
F മൈലാപ്പൂരിന്‍ മലമുകളില്‍
നാഥനു വേണ്ടി ബലിയായി
ആയിരമാകുല മാനസരില്‍
നിറ ദീപമായ്…
സുവിശേഷമതായ്
M മൈലാപ്പൂരിന്‍ മലമുകളില്‍
നാഥനു വേണ്ടി ബലിയായി
ആയിരമാകുല മാനസരില്‍
നിറ ദീപമായ്…
സുവിശേഷമതായ്
F നിന്‍ വഴികള്‍ തുടരുന്നു ഞങ്ങള്‍
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് താതാ
M അലയാഴികള്‍ കണ്ടു
F മാര്‍ത്തോമ്മാ നിന്നേ
M വിശ്വാസം വഴിയും
F ജ്വാലയായ് നീ
M സുവിശേഷം പാരെങ്ങും, വിളയിക്കാന്‍ നീയന്നീ
മാമല നാട്ടിലെത്തി
F ഈശോ തന്‍ സ്‌നേഹത്തേ, നെഞ്ചോടു ചേര്‍ത്തന്നാ
ജീവിതം പൂര്‍ണ്ണമാക്കീ
A ധീരതയോടെ തിരുവചനം നീ
ഭാരതമാകെ അറിയിച്ചു
പരസ്‌നേഹത്തിന്‍ പുതുവഴികള്‍
മാര്‍ത്തോമ്മാ നീ തെളിച്ചു
A ആശ്രയമരുളി ഞങ്ങള്‍ക്കായ് നീ താതാ
യേശുവിന്‍ സ്‌നേഹം മാനവരില്‍ നീ തൂകി
ചൊരിയില്ലേ ആശ്വാസം ഞങ്ങള്‍ക്കായ്
A ചൊരിയില്ലേ ആശ്വാസം ഞങ്ങള്‍ക്കായ്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Alayazhikal Kandu Mar Thoma Ninne | അലയാഴികള്‍ കണ്ടു, മാര്‍ത്തോമ്മാ നിന്നേ വിശ്വാസം വഴിയും, ജ്വാലയായ് നീ Alayazhikal Kandu Mar Thoma Ninne Lyrics | Alayazhikal Kandu Mar Thoma Ninne Song Lyrics | Alayazhikal Kandu Mar Thoma Ninne Karaoke | Alayazhikal Kandu Mar Thoma Ninne Track | Alayazhikal Kandu Mar Thoma Ninne Malayalam Lyrics | Alayazhikal Kandu Mar Thoma Ninne Manglish Lyrics | Alayazhikal Kandu Mar Thoma Ninne Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Alayazhikal Kandu Mar Thoma Ninne Christian Devotional Song Lyrics | Alayazhikal Kandu Mar Thoma Ninne Christian Devotional | Alayazhikal Kandu Mar Thoma Ninne Christian Song Lyrics | Alayazhikal Kandu Mar Thoma Ninne MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Alayaazhikal Kandu, Marthommaa Ninne
Vishwaasam Vazhiyum, Jwaalayaai Nee
Suvishesham Paarengum, Vilayikkaan Neeyannee
Maamala Naattilethi
Eesho Than Snehathe, Nenchodu Cherthannaa
Jeevitham Poornnamaakkee

Dheerathayode Thiruvachanam Nee
Bharathamaake Ariyichu
Parasnehathin Puthuvazhikal
Maarthommaa Nee Thelichu

Aashrayamaruli Njangalkkaai Nee Thaathaa
Yeshuvin Sneham Maanavaril Nee Thooki
Choriyille Ashwaasam Njangalkkaai

-----

Bhoomukhamaake Thelivaakaan
Bharatha Mannil Thiriyaavaan
Maanava Makkalkkarulee Nee
Alivin Mozhikal...
Guruvin Mozhikal

Bhoomukhamaake Thelivaakaan
Bharatha Mannil Thiriyaavaan
Maanava Makkalkkarulee Nee
Alivin Mozhikal...
Guruvin Mozhikal

Nin Saakshyam Kaikkollunnoril
Thaathan Arulee Paavanamaam Sneham

Dheerathayode Thiruvachanam Nee
Bharathamaake Ariyichu
Parasnehathin Puthuvazhikal
Mar Thommaa Nee Thelichu

Aashrayamarulee Njangalkkaai Nee Thathaa
Yeshuvin Sneham Manavaril Nee Thooki
Choriyille Ashwasam Njangalkkaai

-----

Mailappoorin Malamukalil
Nadhanu Vendi Baliyaayi
Aayiramaakula Maanasaril
Nira Deepamaai...
Suvisheshamathaai

Mailappoorin Malamukalil
Nadhanu Vendi Baliyaayi
Aayiramaakula Maanasaril
Nira Deepamaai...
Suvisheshamathaai

Nin Vazhikal Thudarunnu Njangal
Praarthikkaname Njangalkkaai Thaathaa

Alayaazhikal Kandu
Marthommaa Ninne
Vishwasam Vazhiyum
Jwaalayaai Nee

Suvishesham Paarengum, Vilayikkaan Neeyannee
Maamala Naattilethi
Eesho Than Snehathe, Nenchodu Cherthannaa
Jeevitham Poornnamaakkee

Dheerathayode Thiruvachanam Nee
Bharathamaake Ariyichu
Parasnehathin Puthuvazhikal
Maarthommaa Nee Thelichu

Aashrayamaruli Njangalkkaai Nee Thaathaa
Yeshuvin Sneham Maanavaril Nee Thooki
Choriyille Ashwaasam Njangalkkaai
Choriyille Ashwaasam Njangalkkaai

Alayazhikal Kandu Marthoma Mar Thoma Vishwasam Marthomma Thomma Jwalayaai


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 956.  Song ID 11190


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.