Malayalam Lyrics

| | |

A A A

My Notes
M അത്ഭുതം യേശുവിന്‍ നാമം
ഈ ഭൂവിലെങ്ങും, ഉയര്‍ത്തിടാം
F അത്ഭുതം യേശുവിന്‍ നാമം
ഈ ഭൂവിലെങ്ങും, ഉയര്‍ത്തിടാം
—————————————–
M എല്ലാരും ഏകമായ് കൂടി
സന്തോഷമായ്‌ ആരാധിക്കാം
F എല്ലാരും ഏകമായ് കൂടി
സന്തോഷമായ്‌ ആരാധിക്കാം
M നല്ലവനാം, കര്‍ത്തനവന്‍
വല്ലഭനായ്‌ വെളിപ്പെടുമേ
F നല്ലവനാം, കര്‍ത്തനവന്‍
വല്ലഭനായ്‌ വെളിപ്പെടുമേ
A അത്ഭുതം യേശുവിന്‍ നാമം
ഈ ഭൂവിലെങ്ങും, ഉയര്‍ത്തിടാം
A അത്ഭുതം യേശുവിന്‍ നാമം
ഈ ഭൂവിലെങ്ങും, ഉയര്‍ത്തിടാം
—————————————–
F നീട്ടിയ തൃക്കരത്താലും
പരിശുദ്ധാത്മ ശക്തിയാലും
M നീട്ടിയ തൃക്കരത്താലും
പരിശുദ്ധാത്മ ശക്തിയാലും
F തിരുവചനം, അതിധൈര്യമായ്
ഉരച്ചീടുക സഹോദരരേ
M തിരുവചനം, അതിധൈര്യമായ്
ഉരച്ചീടുക സഹോദരരേ
A അത്ഭുതം യേശുവിന്‍ നാമം
ഈ ഭൂവിലെങ്ങും, ഉയര്‍ത്തിടാം
A അത്ഭുതം യേശുവിന്‍ നാമം
ഈ ഭൂവിലെങ്ങും, ഉയര്‍ത്തിടാം
—————————————–
M മിന്നല്‍ പിണരുകള്‍ വീശും
പിന്മാരിയെ ഊറ്റുമവന്‍
F മിന്നല്‍ പിണരുകള്‍ വീശും
പിന്മാരിയെ ഊറ്റുമവന്‍
M ഉണരുകയായ്‌, ജനകോടികള്‍
തകരുമപ്പോള്‍ ദുര്‍ശക്തികളും
F ഉണരുകയായ്‌, ജനകോടികള്‍
തകരുമപ്പോള്‍ ദുര്‍ശക്തികളും
A അത്ഭുതം യേശുവിന്‍ നാമം
ഈ ഭൂവിലെങ്ങും, ഉയര്‍ത്തിടാം
A അത്ഭുതം യേശുവിന്‍ നാമം
ഈ ഭൂവിലെങ്ങും, ഉയര്‍ത്തിടാം
—————————————–
F കുരുടരിന്‍ കണ്ണുകള്‍ തുറക്കും
കാതു കേട്ടിടും ചെകിടര്‍ക്കുമേ
M കുരുടരിന്‍ കണ്ണുകള്‍ തുറക്കും
കാതു കേട്ടിടും ചെകിടര്‍ക്കുമേ
F മുടന്തുള്ളവര്‍ കുതിച്ചുയരും
ഊമരെല്ലാം, സ്‌തുതി മുഴക്കും
M മുടന്തുള്ളവര്‍ കുതിച്ചുയരും
ഊമരെല്ലാം, സ്‌തുതി മുഴക്കും
A അത്ഭുതം യേശുവിന്‍ നാമം
ഈ ഭൂവിലെങ്ങും, ഉയര്‍ത്തിടാം
A അത്ഭുതം യേശുവിന്‍ നാമം
ഈ ഭൂവിലെങ്ങും, ഉയര്‍ത്തിടാം
—————————————–
M നിന്ദിത പാത്രരായ്‌ മേവാന്‍
നമ്മെ നായകന്‍ കൈവിടുമോ
F നിന്ദിത പാത്രരായ്‌ മേവാന്‍
നമ്മെ നായകന്‍ കൈവിടുമോ
M എഴുന്നേറ്റു നാം, പണിതീടുക
തിരുക്കരങ്ങള്‍ നമ്മോടിരിക്കും
F എഴുന്നേറ്റു നാം, പണിതീടുക
തിരുക്കരങ്ങള്‍ നമ്മോടിരിക്കും
A അത്ഭുതം യേശുവിന്‍ നാമം
ഈ ഭൂവിലെങ്ങും, ഉയര്‍ത്തിടാം
A അത്ഭുതം യേശുവിന്‍ നാമം
ഈ ഭൂവിലെങ്ങും, ഉയര്‍ത്തിടാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അത്ഭുതം യേശുവിന്‍ നാമം ഈ ഭൂവിലെങ്ങും, ഉയര്‍ത്തിടാം Albhutham Yeshuvin Namam Lyrics | Albhutham Yeshuvin Namam Song Lyrics | Albhutham Yeshuvin Namam Karaoke | Albhutham Yeshuvin Namam Track | Albhutham Yeshuvin Namam Malayalam Lyrics | Albhutham Yeshuvin Namam Manglish Lyrics | Albhutham Yeshuvin Namam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Albhutham Yeshuvin Namam Christian Devotional Song Lyrics | Albhutham Yeshuvin Namam Christian Devotional | Albhutham Yeshuvin Namam Christian Song Lyrics | Albhutham Yeshuvin Namam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Albhutham Yeshuvin Naamam
Ee Bhoovilengum, Uyarthidaam
Albhutham Yeshuvin Naamam
Ee Bhoovilengum, Uyarthidaam

-----

Ellarum Ekamaai Koodi
Santhoshamaai Aaraadhikkaam
Ellarum Ekamaai Koodi
Santhoshamaai Aaraadhikkaam

Nallavanaam, Karthanavan
Vallabhanaai Velippedume
Nallavanaam, Karthanavan
Vallabhanaai Velippedume

Albhutham Yeshuvin Naamam
Ee Bhoovil Engum, Uyarthidaam
Albhutham Yeshuvin Naamam
Ee Bhoovil Engum, Uyarthidaam

-----

Neettiya Thrukkarathaalum
Parishudhaathma Shakthiyaalum
Neettiya Thrukkarathaalum
Parishudhaathma Shakthiyaalum

Thiruvachanam, Athidhairyamaai
Uracheeduka Sahodharare
Thiruvachanam, Athidhairyamaai
Uracheeduka Sahodharare

Albhutham Yeshuvin Namam
Ee Bhoovilengum, Uyarthidam
Albhutham Yeshuvin Namam
Ee Bhoovilengum, Uyarthidam

-----

Minnal Pinarukal Veeshum
Pinmaariye Oottumavan
Minnal Pinarukal Veeshum
Pinmaariye Oottumavan

Unarukayaai, Janakodikal
Thakarumappol Dhurshakthikalum
Unarukayaai, Janakodikal
Thakarumappol Dhurshakthikalum

Albhutham Yeshuvin Naamam
Ee Bhoovilengum, Uyarthidaam
Albhutham Yeshuvin Naamam
Ee Bhoovilengum, Uyarthidaam

-----

Kurudarin Kannukal Thurakkum
Kaathu Kettidum Chekidarkkume
Kurudarin Kannukal Thurakkum
Kaathu Kettidum Chekidarkkume

Mudanthullavar Kuthichuyarum
Oomarellaam, Sthuthi Muzhakkum
Mudanthullavar Kuthichuyarum
Oomarellaam, Sthuthi Muzhakkum

Albhutham Yeshuvin Naamam
Ee Bhoovilengum, Uyarthidaam
Albhutham Yeshuvin Naamam
Ee Bhoovilengum, Uyarthidaam

-----

Nindhitha Paathraraai Mevaan
Namme Naayakan Kaividumo
Nindhitha Paathraraai Mevaan
Namme Naayakan Kaividumo

Ezhunnettu Naam, Panitheeduka
Thirukkarangal Nammodirikkum
Ezhunnettu Naam, Panitheeduka
Thirukkarangal Nammodirikkum

Albhutham Yeshuvin Naamam
Ee Bhoovilengum, Uyarthidaam
Albhutham Yeshuvin Naamam
Ee Bhoovilengum, Uyarthidaam

Albhutham Athbhutham Yeshuvin Namam Naamam Ee Bhoovil Bhuvil Engum Bhoovilengum Bhuvilengum albudham albhudham nammam naammam


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 584.  Song ID 12460


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.