Malayalam Lyrics
My Notes
M | അത്ഭുതങ്ങള്‍ തീര്‍ന്നിട്ടില്ലാ അടയാളങ്ങള്‍ തോര്‍ന്നിട്ടില്ലാ കാലത്തില്‍, ഈ ലോകത്തില്‍ |
🎵🎵🎵 | |
M | അത്ഭുതങ്ങള്‍ തീര്‍ന്നിട്ടില്ലാ അടയാളങ്ങള്‍ തോര്‍ന്നിട്ടില്ലാ കാലത്തില്‍, ഈ ലോകത്തില്‍ |
F | അത്ഭുതങ്ങള്‍ തീര്‍ന്നിട്ടില്ലാ അടയാളങ്ങള്‍ തോര്‍ന്നിട്ടില്ലാ കാലത്തില്‍, ഈ ലോകത്തില്‍ |
M | ദൈവശക്തി കുറഞ്ഞിട്ടില്ല ദൈവത്തിന്‍ കൈ താഴ്‌ന്നിട്ടില്ല ലോകത്തില്‍, ഈ കാലത്തില്‍ |
F | ദൈവശക്തി കുറഞ്ഞിട്ടില്ല ദൈവത്തിന്‍ കൈ താഴ്‌ന്നിട്ടില്ല ലോകത്തില്‍, ഈ കാലത്തില്‍ |
A | അത്ഭുതങ്ങള്‍ തീര്‍ന്നിട്ടില്ലാ അടയാളങ്ങള്‍ തോര്‍ന്നിട്ടില്ലാ കാലത്തില്‍, ഈ ലോകത്തില്‍ |
A | പെരുമഴപോല്‍, പെരുമഴപോല്‍ പെയ്യുന്നു അത്ഭുതവും, വിടുതലുമീ ജനതതിയില്‍ |
A | പെരുമഴപോല്‍, പെരുമഴപോല്‍ പെയ്യുന്നു അത്ഭുതവും, വിടുതലുമീ ജനതതിയില്‍ |
—————————————– | |
M | സങ്കടമാകും ചെങ്കടലെന്നെ ചുറ്റുമ്പോള്‍ |
F | ഓഹോഹോ.. സങ്കടമാകും ചെങ്കടലെന്നെ ചുറ്റുമ്പോള്‍ |
M | തൃക്കരമെന്നെ താങ്ങുന്നേ അക്കരെയെത്തിച്ചീടുന്നേ |
F | തൃക്കരമെന്നെ താങ്ങുന്നേ അക്കരെയെത്തിച്ചീടുന്നേ |
M | തൃക്കരമെന്നെ താങ്ങുന്നേ അക്കരെയെത്തിച്ചീടുന്നേ |
F | തൃക്കരമെന്നെ താങ്ങുന്നേ അക്കരെയെത്തിച്ചീടുന്നേ |
A | അത്ഭുതങ്ങള്‍ തീര്‍ന്നിട്ടില്ലാ അടയാളങ്ങള്‍ തോര്‍ന്നിട്ടില്ലാ കാലത്തില്‍, ഈ ലോകത്തില്‍ |
—————————————– | |
F | നീ കിടക്കും കണ്ണീര്‍കുഴിയില്‍ ദൈവമിറങ്ങി വരുന്നു നിന്റെ രോഗശയ്യയിലേയ്‌ക്ക് യേശു നടന്നു വരുന്നു |
🎵🎵🎵 | |
M | നീ കിടക്കും കണ്ണീര്‍കുഴിയില്‍ ദൈവമിറങ്ങി വരുന്നു നിന്റെ രോഗശയ്യയിലേയ്‌ക്ക് യേശു നടന്നു വരുന്നു |
F | ഇപ്പോള്‍ തന്നെ സൗഖ്യം നേടും നീ ഇപ്പോള്‍ തന്നെ വിടുതല്‍ പ്രാപിക്കും |
M | രോഗക്കിടക്ക മടക്കിയെടുത്ത് ശാപക്കിടക്ക ചുരുട്ടിയെടുത്ത് ജീവനിലേക്ക് നടന്നു പോകും നീ |
F | ജീവനിലേക്ക് നടന്നു പോകും നീ |
A | പെരുമഴപോല്‍, പെരുമഴപോല്‍ പെയ്യുന്നു അത്ഭുതവും, വിടുതലുമീ ജനതതിയില്‍ |
M | അത്ഭുതങ്ങള്‍ തീര്‍ന്നിട്ടില്ലാ |
🎵🎵🎵 | |
F | ഓ.. അടയാളങ്ങള്‍ തോര്‍ന്നിട്ടില്ലാ |
—————————————– | |
M | അന്ധന്മാര്‍ കാണുന്നു (കാണുന്നു.. കാണുന്നു..) |
F | ചെകിടന്മാര്‍ കേള്‍ക്കുന്നു (കേള്‍ക്കുന്നു.. കേള്‍ക്കുന്നു..) |
M | ഇന്നേ വരെയും ലോകത്തില്‍ കേട്ടുകേള്‍വിയില്ലാത്ത അതിശയവും ബലവും കാണുന്നു |
F | ഇന്നേ വരെയും ലോകത്തില്‍ കേട്ടുകേള്‍വിയില്ലാത്ത അതിശയവും ബലവും കാണുന്നു |
M | അത്ഭുതങ്ങള്‍ തീര്‍ന്നിട്ടില്ലാ അടയാളങ്ങള്‍ തോര്‍ന്നിട്ടില്ലാ കാലത്തില്‍, ഈ ലോകത്തില്‍ |
F | ദൈവശക്തി കുറഞ്ഞിട്ടില്ല ദൈവത്തിന്‍ കൈ താഴ്‌ന്നിട്ടില്ല ലോകത്തില്‍, ഈ കാലത്തില്‍ |
A | പെരുമഴപോല്‍, പെരുമഴപോല്‍ പെയ്യുന്നു അത്ഭുതവും, വിടുതലുമീ ജനതതിയില്‍ |
A | പെരുമഴപോല്‍, പെരുമഴപോല്‍ പെയ്യുന്നു അത്ഭുതവും, വിടുതലുമീ ജനതതിയില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Albhuthangal Theernnittilla Adayalangal Thornnittilla | അത്ഭുതങ്ങള്‍ തീര്‍ന്നിട്ടില്ലാ അടയാളങ്ങള്‍ തോര്‍ന്നിട്ടില്ലാ Albhuthangal Theernnittilla Lyrics | Albhuthangal Theernnittilla Song Lyrics | Albhuthangal Theernnittilla Karaoke | Albhuthangal Theernnittilla Track | Albhuthangal Theernnittilla Malayalam Lyrics | Albhuthangal Theernnittilla Manglish Lyrics | Albhuthangal Theernnittilla Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Albhuthangal Theernnittilla Christian Devotional Song Lyrics | Albhuthangal Theernnittilla Christian Devotional | Albhuthangal Theernnittilla Christian Song Lyrics | Albhuthangal Theernnittilla MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Adayalangal Thornnittilla
Kaalathil Ee Lokathil
🎵🎵🎵
Albhuthangal Theernnittilla
Adayalangal Thornnittilla
Kaalathil Ee Lokathil
Albhuthangal Theernnittilla
Adayalangal Thornnittilla
Kaalathil Ee Lokathil
Daiva Shakthi Kuranjittilla
Daivathin Kai Thaazhnnittilla
Lokathil, Ee Kalathil
Daiva Shakthi Kuranjittilla
Daivathin Kai Thaazhnnittilla
Lokathil, Ee Kalathil
Albhuthangal Theernnittilla
Adayalangal Thornnittilla
Kaalathil Ee Lokhathil
Perumazha Pol, Perumazha Pol Peyyunnu
Albhuthavum Viduthalumee Janathathiyil
Perumazha Pol, Perumazha Pol Peyyunnu
Albhuthavum Viduthalumee Janathathiyil
-----
Sankadamakum Chenkadal Enne Chuttumbol
Oh Ho Ho... Sankadamakum Chenkadal Enne Chuttumbol
Thrukkaram Enne Thangunne
Akkare Ethicheedunne
Thrukkaram Enne Thangunne
Akkare Ethicheedunne
Thrukkaram Enne Thangunne
Akkare Ethicheedunne
Thrukkaram Enne Thangunne
Akkare Ethicheedunne
Albuthangal Theernittilla
Adayaalangal Thornnittilla
Kaalathil Ee Lokathil
-----
Nee Kidakkum Kanneer Kuzhiyil
Daivamirangi Varunnu
Ninte Roga Shayyayilekku
Yeshu Nadannu Varunnu
🎵🎵🎵
Nee Kidakkum Kanneer Kuzhiyil
Daivamirangi Varunnu
Ninte Roga Shayyayilekku
Yeshu Nadannu Varunnu
Ippol Thanne Saukhyam Nedum Nee
Ippol Thanne Viduthal Praapikkum
Rogakkidakka Madakki Eduthu
Shaapa Kidakka Churutti Eduthu
Jeevanilekku Nadannu Pokum Nee
Jeevanilekku Nadannu Pokum Nee
Perumazha Pol Perumazha Pol Peyyunnu
Albhuthavum Viduthalumee Janathathiyil
Albhuthangal Theernnittilla
🎵🎵🎵
Oh.. Adayalangal Thornnittilla
-----
Andhanmar Kaanunnu
(Kanunnu... Kanunnu...)
Chekidanmar Kelkkunnu
(Kelkkunnu... Kelkkunnu...)
Inne Vareyum Lokathil Kettu Kelviyillatha
Athishayavum Belavum Kaanunnu
Inne Vareyum Lokathil Kettu Kelviyillatha
Athishayavum Belavum Kaanunnu
Albhuthangal Theernnittilla
Adayalangal Thornnittilla
Kaalathil Ee Lokathil
Daivashakthi Kuranjittilla
Daivathin Kai Thaazhnnittilla
Lokathil, Ee Kalathil
Perumazhapol, Perumazhapol Peyyunnu
Albhuthavum Viduthalumee Janathathiyil
Perumazhapol, Perumazhapol Peyyunnu
Albhuthavum Viduthalumee Janathathiyil
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet