Malayalam Lyrics

| | |

A A A

My Notes
M അത്ഭുതങ്ങളുടെ ദൈവം
എന്റെ ദൈവം
അടയാളങ്ങള്‍ തന്‍ ദൈവം
എന്റെ ദൈവം
F അത്ഭുതങ്ങളുടെ ദൈവം
എന്റെ ദൈവം
അടയാളങ്ങള്‍ തന്‍ ദൈവം
എന്റെ ദൈവം
A യേശു പറയും പോലെ ചെയ്‌താലവിടെ
അത്ഭുതമുണ്ട്
അവന്റെ ഹിതത്തിനൊത്ത് നിന്നാലുടനെ
അടയാളവുമുണ്ട്
A യേശു പറയും പോലെ ചെയ്‌താലവിടെ
അത്ഭുതമുണ്ട്
അവന്റെ ഹിതത്തിനൊത്ത് നിന്നാലുടനെ
അടയാളവുമുണ്ട്
A അത്ഭുതങ്ങളുടെ ദൈവം
എന്റെ ദൈവം
അടയാളങ്ങള്‍ തന്‍ ദൈവം
എന്റെ ദൈവം
—————————————–
M കാറ്റും കോളും അടങ്ങും
തിരുവചനത്തിന്‍ മുന്‍പില്‍
സാത്താന്‍ ഭയന്ന് വിറയ്‌ക്കും
യേശു നാമത്തിന്‍ മുന്‍പില്‍
F കടലിനോടവന്‍ ചൊന്നാല്‍
മത്സ്യങ്ങള്‍ പെരുകും
വലയും വള്ളവുമതുപോല്‍
നിന്‍ മനസ്സും നിറഞ്ഞിടും
A യേശു പറയും പോലെ ചെയ്‌താലവിടെ
അത്ഭുതമുണ്ട്
അവന്റെ ഹിതത്തിനൊത്ത് നിന്നാലുടനെ
അടയാളവുമുണ്ട്
A യേശു പറയും പോലെ ചെയ്‌താലവിടെ
അത്ഭുതമുണ്ട്
അവന്റെ ഹിതത്തിനൊത്ത് നിന്നാലുടനെ
അടയാളവുമുണ്ട്
A അത്ഭുതങ്ങളുടെ ദൈവം
എന്റെ ദൈവം
അടയാളങ്ങള്‍ തന്‍ ദൈവം
എന്റെ ദൈവം
—————————————–
F അവനാ വെള്ളം തൊട്ടാല്‍
പുതു വീഞ്ഞായ് മാറീടും
കല്യാണശാലയാകെ
നവ സന്തോഷം നിറയും
M യേശുവിന്റെയൊരു വാക്കാല്‍
എന്നാത്മം സുഖമാകും
അവനെന്നെയൊന്നു തൊട്ടാല്‍
വ്യാധികള്‍ നീങ്ങും
A യേശു പറയും പോലെ ചെയ്‌താലവിടെ
അത്ഭുതമുണ്ട്
അവന്റെ ഹിതത്തിനൊത്ത് നിന്നാലുടനെ
അടയാളവുമുണ്ട്
A യേശു പറയും പോലെ ചെയ്‌താലവിടെ
അത്ഭുതമുണ്ട്
അവന്റെ ഹിതത്തിനൊത്ത് നിന്നാലുടനെ
അടയാളവുമുണ്ട്
A അത്ഭുതങ്ങളുടെ ദൈവം
എന്റെ ദൈവം
അടയാളങ്ങള്‍ തന്‍ ദൈവം
എന്റെ ദൈവം
—————————————–
M അവന്റെ രക്തം വീണാല്‍
പാപ ശാപങ്ങള്‍ നീങ്ങും
അവന്റെ നാമമെന്നും
നിന്‍ ഭവനത്തെ പൊതിയും
F വിളിച്ചു തീരും മുന്‍പേ
അവനുത്തരമരുളീടും
പ്രാര്‍ത്ഥന തീരും മുന്‍പേ
അവനനുഗ്രഹം നല്‍കും
A യേശു പറയും പോലെ ചെയ്‌താലവിടെ
അത്ഭുതമുണ്ട്
അവന്റെ ഹിതത്തിനൊത്ത് നിന്നാലുടനെ
അടയാളവുമുണ്ട്
A യേശു പറയും പോലെ ചെയ്‌താലവിടെ
അത്ഭുതമുണ്ട്
അവന്റെ ഹിതത്തിനൊത്ത് നിന്നാലുടനെ
അടയാളവുമുണ്ട്
A അത്ഭുതങ്ങളുടെ ദൈവം
എന്റെ ദൈവം
അടയാളങ്ങള്‍ തന്‍ ദൈവം
എന്റെ ദൈവം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അത്ഭുതങ്ങളുടെ ദൈവം എന്റെ ദൈവം അടയാളങ്ങള്‍ തന്‍ ദൈവം എന്റെ ദൈവം Albhuthangalude Daivam Ente Daivam Lyrics | Albhuthangalude Daivam Ente Daivam Song Lyrics | Albhuthangalude Daivam Ente Daivam Karaoke | Albhuthangalude Daivam Ente Daivam Track | Albhuthangalude Daivam Ente Daivam Malayalam Lyrics | Albhuthangalude Daivam Ente Daivam Manglish Lyrics | Albhuthangalude Daivam Ente Daivam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Albhuthangalude Daivam Ente Daivam Christian Devotional Song Lyrics | Albhuthangalude Daivam Ente Daivam Christian Devotional | Albhuthangalude Daivam Ente Daivam Christian Song Lyrics | Albhuthangalude Daivam Ente Daivam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Albhuthangalude Daivam
Ente Daivam
Adayaalangal Than Daivam
Ente Daivam

Albhuthangalude Daivam
Ente Daivam
Adayaalangal Than Daivam
Ente Daivam

Yeshu Parayum Pole Cheythaalavide
Albhuthamund
Avante Hithathinothu Ninnaaludane
Adayaalavumund

Yeshu Parayum Pole Cheythaalavide
Albhuthamund
Avante Hithathinothu Ninnaaludane
Adayaalavumund

Albhuthangalude Daivam
Ente Daivam
Adayaalangal Than Daivam
Ente Daivam

-----

Kaattum Kolum Adangum
Thiruvachanathin Munpil
Saathaan Bhayann Viraikkum
Yeshu Naamathin Munpil

Kadalinodavan Chonnaal
Mathsyangal Perukum
Valayum Vallavumathupol
Nin Manassum Niranjidum

Yeshu Parayum Pole Cheythaal Avide
Albhuthamundu
Avante Hithathinoth Ninnaal Udane
Adayaalavumundu

Yeshu Parayum Pole Cheythalavide
Albhuthamundu
Avante Hithathinoth Ninnaludane
Adayaalavumundu

Albhuthangalude Daivam
Ente Daivam
Adayaalangal Than Daivam
Ente Daivam

-----

Avanaa Vellam Thottaal
Puthu Veenjaai Maareedum
Kalyaanashaalayaake
Nava Santhosham Nirayum

Yeshuvinteyoru Vaakkaal
Ennaathmam Sukhamaakum
Avanenneyonnu Thottaal
Vyaadhikal Neengum

Yeshu Parayum Pole Cheythaalavide
Albhuthamundu
Avante Hithathinoth Ninnaaludane
Adayaalavumundu

Yeshu Parayum Pole Cheythaalavide
Albhuthamundu
Avante Hithathinoth Ninnaaludane
Adayalavumundu

Albhuthangalude Daivam
Ente Daivam
Adayalangal Than Daivam
Ente Daivam

-----

Avante Raktham Veenaal
Paapa Shaapangal Neengum
Avante Naamamennum
Nin Bhavanathe Pothiyum

Vilichu Theerum Munpe
Avanutharamaruleedum
Praarthana Theerum Munpe
Avananugraham Nalkum

Yeshu Parayum Pole Cheythaalavide
Albhuthamundu
Avante Hithathinoth Ninnaaludane
Adayaalavumundu

Yeshu Parayum Pole Cheythaalavide
Albhuthamundu
Avante Hithathinoth Ninnaaludane
Adayalavumundu

Albhuthangalude Daivam
Ente Daivam
Adayalangal Than Daivam
Ente Daivam

Albhuthangalude Daivam Ente Daivam Athbhuthangalude Dhaivam Dheivam Deivam Athbuthangalude Albuthangalude albudhangalude albhudhangalude


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 211.  Song ID 12579


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.