Malayalam Lyrics

| | |

A A A

My Notes
M അലിവാര്‍ന്ന മിഴിയില്‍, നിറയുന്ന സ്‌നേഹം
മാതൃവാത്സല്യത്തിന്‍ സ്‌നേഹം
F ജപമാലയേന്തി, ഇരുകൈകള്‍ നീട്ടി
മാറോടു ചേര്‍ക്കുന്ന സ്‌നേഹം
A അമ്മേ ജപമാല റാണി
വാഴ്‌ത്തുന്നു നിന്‍ നാമം ഞങ്ങള്‍
നിന്‍ ചാരെ അണയുന്ന നേരം
ആശ്വാസമാണമ്മേ നിറയേ
A അലിവാര്‍ന്ന മിഴിയില്‍, നിറയുന്ന സ്‌നേഹം
മാതൃവാത്സല്യത്തിന്‍ സ്‌നേഹം
—————————————–
M സ്വര്‍ഗ്ഗീയ തേജസ്സില്‍ മുത്തായ്‌ മാറി
സ്‌നേഹാര്‍ദ്ര കിരണമായ് തെളിഞ്ഞു നിന്നും
F വെണ്‍മഞ്ഞുപോലെ വെള്ളരിപ്രാവായ്
ത്രിലോക മധ്യസ്ഥയായ് പറന്നും
M ഹൃദയ വാതായല തുറന്നു തന്നമ്മ
സ്‌നേഹത്തിന്‍ വിരുന്നൂട്ടിടുന്നു
F അമ്മ വാത്സല്യത്തിന്‍ നിറവില്‍
A അമ്മേ ജപമാല റാണി
വാഴ്‌ത്തുന്നു നിന്‍ നാമം ഞങ്ങള്‍
നിന്‍ ചാരെ അണയുന്ന നേരം
ആശ്വാസമാണമ്മേ നിറയേ
—————————————–
F സഹനങ്ങളെല്ലാം പൂവുകളാക്കി
ഈശോയ്‌ക്കു പൂച്ചെണ്ടായ് നല്‍കിടണേ
M എരിയുന്ന മനമാകെ പൂമാരി തീര്‍ത്തു
തളിര്‍ ചോലയായെന്നും നിറഞ്ഞിടണേ
F നിത്യ സഹായത്തിന്‍ കാരുണ്യ നിലാവേ
പരിശുദ്ധാത്മാവിനെ തരണേ
M ദൈവത്തിന്‍ പ്രിയ മകളാം മരിയേ
F അലിവാര്‍ന്ന മിഴിയില്‍, നിറയുന്ന സ്‌നേഹം
മാതൃവാത്സല്യത്തിന്‍ സ്‌നേഹം
M ജപമാലയേന്തി, ഇരുകൈകള്‍ നീട്ടി
മാറോടു ചേര്‍ക്കുന്ന സ്‌നേഹം
A അമ്മേ ജപമാല റാണി
വാഴ്‌ത്തുന്നു നിന്‍ നാമം ഞങ്ങള്‍
നിന്‍ ചാരെ അണയുന്ന നേരം
ആശ്വാസമാണമ്മേ നിറയേ
A അമ്മേ ജപമാല റാണി
വാഴ്‌ത്തുന്നു നിന്‍ നാമം ഞങ്ങള്‍
നിന്‍ ചാരെ അണയുന്ന നേരം
ആശ്വാസമാണമ്മേ നിറയേ
A അമ്മേ ജപമാല റാണി
വാഴ്‌ത്തുന്നു നിന്‍ നാമം ഞങ്ങള്‍
നിന്‍ ചാരെ അണയുന്ന നേരം
ആശ്വാസമാണമ്മേ നിറയേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അലിവാര്‍ന്ന മിഴിയില്‍, നിറയുന്ന സ്‌നേഹം മാതൃവാത്സല്യത്തിന്‍ സ്‌നേഹം Alivarnna Mizhiyil Nirayunna Sneham Lyrics | Alivarnna Mizhiyil Nirayunna Sneham Song Lyrics | Alivarnna Mizhiyil Nirayunna Sneham Karaoke | Alivarnna Mizhiyil Nirayunna Sneham Track | Alivarnna Mizhiyil Nirayunna Sneham Malayalam Lyrics | Alivarnna Mizhiyil Nirayunna Sneham Manglish Lyrics | Alivarnna Mizhiyil Nirayunna Sneham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Alivarnna Mizhiyil Nirayunna Sneham Christian Devotional Song Lyrics | Alivarnna Mizhiyil Nirayunna Sneham Christian Devotional | Alivarnna Mizhiyil Nirayunna Sneham Christian Song Lyrics | Alivarnna Mizhiyil Nirayunna Sneham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Alivaarnna Mizhiyil, Nirayunna Sneham
Maathru Vaalsalyathin Sneham
Japamalayenthi, Irukaikal Neetti
Maarodu Cherkkunna Sneham

Amme Japamala Raani
Vaazhthunnu Nin Naamam Njangal
Nin Chaare Anayunna Neram
Aashwasamaanamme Niraye

Alivarnna Mizhiyil, Nirayunna Sneham
Maathru Valsalyathin Sneham

-----

Swarggeeya Thejassil Muthaai Maari
Snehaardhra Kiranamaai Thelinju Ninnum
Vennmanjupole Vellaripraavaai
Thriloka Madhyasthayaai Parannum

Hrudhaya Vaathaayala Thurannu Thannamma
Snehathin Virunnoottidunnu
Amma Vaalsalyathin Niravil

Amme Japamala Rani
Vazhthunnu Nin Namam Njangal
Nin Chaare Anayunna Neram
Aashwasamanamme Niraye

-----

Sahanangalellaam Poovukalaakki
Eeshoikku Poochendaai Nalkidane
Eriyunna Manamaake Poomaari Theerthu
Thalir Cholayaayennum Niranjidane

Nithya Sahaayathin Kaarunya Nilaave
Parishudhaathmaavine Tharane
Daivathin Priya Makalaam Mariye

Alivarnna Mizhiyil, Nirayunna Sneham
Mathru Vaathsalyathin Sneham
Japamala Enthi, Irukaikal Neetti
Marodu Cherkkunna Sneham

Amme Japamala Raani
Vaazhthunnu Nin Naamam Njangal
Nin Chare Anayunna Neram
Aashwasamaanamme Niraye

Amme Japamala Raani
Vaazhthunnu Nin Naamam Njangal
Nin Chare Anayunna Neram
Aashwasamaanamme Niraye

Amme Japamala Raani
Vaazhthunnu Nin Naamam Njangal
Nin Chare Anayunna Neram
Aashwasamaanamme Niraye

Alivarnna Mizhiyil Nirayunna Sneham Alivaarnna Alivarna Alivaarna Mathru Vathsalyathin Vaathsalyathin jabamala japamala rani raani ranji raanji


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 111.  Song ID 13899


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.