Malayalam Lyrics

| | |

A A A

My Notes
M അലിവാര്‍ന്ന സ്‌നേഹം, അലിവോടെ കാക്കും
പ്രിയമോടെ ചേര്‍ക്കും, പ്രിയനേശു നാഥന്‍
F അലിവാര്‍ന്ന സ്‌നേഹം, അലിവോടെ കാക്കും
പ്രിയമോടെ ചേര്‍ക്കും, പ്രിയനേശു നാഥന്‍
A നീ മാത്രം.. എന്‍ ജീവന്‍..
നിന്നില്‍ ഞാന്‍.. ചേര്‍ന്നീടും..
A നീ മാത്രം.. എന്‍ ജീവന്‍..
നിന്നില്‍ ഞാന്‍.. ചേര്‍ന്നീടും..
—————————————–
M കരളിനുള്ളില്‍ വിങ്ങും, കനലാഴി തന്നില്‍
സുഖമേകും കരസ്‌പര്‍ശം അറിഞ്ഞിടുന്നു
F തിരുപാദ പീഠം, അണയുമ്പോഴെല്ലാം
കനിയും നാഥന്‍ കൃപയേകിടും
A നീ മാത്രം.. എന്‍ ജീവന്‍..
നിന്നില്‍ ഞാന്‍.. ചേര്‍ന്നീടും..
A നീ മാത്രം.. എന്‍ ജീവന്‍..
നിന്നില്‍ ഞാന്‍.. ചേര്‍ന്നീടും..
—————————————–
F മനസ്സിനുള്ളില്‍ തിങ്ങും, ഇരുളാഴി തന്നില്‍
അറിവേകും തിരിവെട്ടം അറിഞ്ഞിടുന്നു
M തിരുമാര്‍വ്വിലെന്നും, അണയുമ്പോഴെല്ലാം
തഴുകും നാഥന്‍ തുണയേകിടും
A നീ മാത്രം.. എന്‍ ജീവന്‍..
നിന്നില്‍ ഞാന്‍.. ചേര്‍ന്നീടും..
A നീ മാത്രം.. എന്‍ ജീവന്‍..
നിന്നില്‍ ഞാന്‍.. ചേര്‍ന്നീടും..
F അലിവാര്‍ന്ന സ്‌നേഹം, അലിവോടെ കാക്കും
പ്രിയമോടെ ചേര്‍ക്കും, പ്രിയനേശു നാഥന്‍
M അലിവാര്‍ന്ന സ്‌നേഹം, അലിവോടെ കാക്കും
പ്രിയമോടെ ചേര്‍ക്കും, പ്രിയനേശു നാഥന്‍
A നീ മാത്രം.. എന്‍ ജീവന്‍..
നിന്നില്‍ ഞാന്‍.. ചേര്‍ന്നീടും..
A നീ മാത്രം.. എന്‍ ജീവന്‍..
നിന്നില്‍ ഞാന്‍.. ചേര്‍ന്നീടും..

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Alivarnna Sneham Alivode Kaakkum | അലിവാര്‍ന്ന സ്‌നേഹം, അലിവോടെ കാക്കും പ്രിയമോടെ ചേര്‍ക്കും, പ്രിയനേശു നാഥന്‍ Alivarnna Sneham Alivode Kaakkum Lyrics | Alivarnna Sneham Alivode Kaakkum Song Lyrics | Alivarnna Sneham Alivode Kaakkum Karaoke | Alivarnna Sneham Alivode Kaakkum Track | Alivarnna Sneham Alivode Kaakkum Malayalam Lyrics | Alivarnna Sneham Alivode Kaakkum Manglish Lyrics | Alivarnna Sneham Alivode Kaakkum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Alivarnna Sneham Alivode Kaakkum Christian Devotional Song Lyrics | Alivarnna Sneham Alivode Kaakkum Christian Devotional | Alivarnna Sneham Alivode Kaakkum Christian Song Lyrics | Alivarnna Sneham Alivode Kaakkum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Alivaarnna Sneham, Alivode Kaakkum
Priyamode Cherkkum, Priyaneshu Nadhan
Alivaarnna Sneham, Alivode Kaakkum
Priyamode Cherkkum, Priyaneshu Nadhan

Nee Maathram.. En Jeevan..
Ninnil Njan.. Chernneedum..
Nee Maathram.. En Jeevan..
Ninnil Njan.. Chernneedum..

-----

Karalinullil Vingum, Kanalaazhi Thannil
Sukhamekum Karasparsham Arinjidunnu
Thirupaadha Peedam, Anayumbozhellaam
Kaniyum Nadhan Krupayekidum

Nee Mathram.. En Jeevan..
Ninnil Njaan.. Chernnidum..
Nee Maathram.. En Jeevan..
Ninnil Njaan.. Chernnidum..

-----

Manassinullil Thingum, Irulaazhi Thannil
Arivekum Thirivettam Arinjidunnu
Thiru Maarvvil Ennum, Anayumbozhellaam
Thazhukum Nadhan Thunayekidum

Nee Maathram.. En Jeevan..
Ninnil Njan.. Chernneedum..
Nee Maathram.. En Jeevan..
Ninnil Njan.. Chernneedum..

Alivaarnna Sneham, Alivode Kaakkum
Priyamode Cherkkum, Priyaneshu Nadhan
Alivaarnna Sneham, Alivode Kaakkum
Priyamode Cherkkum, Priyaneshu Nadhan

Nee Maathram.. En Jeevan..
Ninnil Njan.. Chernneedum..
Nee Maathram.. En Jeevan..
Ninnil Njan.. Chernneedum..

Alivarnna Alivaarnna Sneham Alivode Kaakkum Kakkum Priyan Yeshu Nathan


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 348.  Song ID 11287


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.