Malayalam Lyrics

| | |

A A A

My Notes
M അലിവായി നീ
ആത്മാവില്‍ നിറയുന്നുവോ
🎵🎵🎵
F അലിവായി നീ
ആത്മാവില്‍ നിറയുന്നുവോ
വിമൂകമെന്‍, വിപഞ്ചിയില്‍
സ്വര രാഗമായ്,  നിറഞ്ഞുവോ
ഹൃദയം, നിന്നെ
അറിയുന്നു എന്‍ ദൈവമേ
M അലിവായി നീ
ആത്മാവില്‍ നിറയുന്നുവോ
വിമൂകമെന്‍, വിപഞ്ചിയില്‍
സ്വര രാഗമായ്,  നിറഞ്ഞുവോ
ഹൃദയം, നിന്നെ
അറിയുന്നു എന്‍ ദൈവമേ
A അലിവായി നീ
ആത്മാവില്‍ നിറയുന്നുവോ
—————————————–
M ഉള്ളിലേ.. വിങ്ങലാല്‍..
മിഴികളിലൊരു പുഴയൊഴുകിടുമീ നേരം നിന്‍
കൈകളാല്‍.. എന്നെ നീ..
തഴുകീടണമേ…
🎵🎵🎵
F ഉള്ളിലേ.. വിങ്ങലാല്‍..
മിഴികളിലൊരു പുഴയൊഴുകിടുമീ നേരം നിന്‍
കൈകളാല്‍.. എന്നെ നീ..
തഴുകീടണമേ…
M എന്‍ ദൈവമേ, ഞാന്‍ ഇതാ
എന്‍ പ്രാണനില്‍, നീ തൊടൂ
F ആശ്വാസമേ, നീ വരൂ
ആത്മാവിനെ, നീ തരൂ
A ഹൃദയം, നിന്നെ
അറിയുന്നു എന്‍ ദൈവമേ
A അലിവായി നീ
ആത്മാവില്‍ നിറയുന്നുവോ
—————————————–
F മൗനമെന്‍.. നെടുവീര്‍പ്പിലേ..
ഹൃദയ വ്യഥകളറിയുന്നവനീശോ നാഥന്‍
ശൂന്യമെന്‍..  ജീവനായ്..
ഉയിരേകിയവന്‍…
🎵🎵🎵
M മൗനമെന്‍.. നെടുവീര്‍പ്പിലേ..
ഹൃദയ വ്യഥകളറിയുന്നവനീശോ നാഥന്‍
ശൂന്യമെന്‍..  ജീവനായ്..
ഉയിരേകിയവന്‍…
F എന്‍ വാക്കിലും, നോക്കിലും
കാരുണ്യമേ, നീ നിറയൂ
M എന്‍ ജീവിതം, പൂര്‍ണ്ണമായ്
നിന്‍ കൈകളില്‍, നല്‍കിടാം
A ഹൃദയം, നിന്നെ
അറിയുന്നു എന്‍ ദൈവമേ
F അലിവായി നീ
ആത്മാവില്‍ നിറയുന്നുവോ
M വിമൂകമെന്‍, വിപഞ്ചിയില്‍
സ്വര രാഗമായ്,  നിറഞ്ഞുവോ
A ഹൃദയം, നിന്നെ
അറിയുന്നു എന്‍ ദൈവമേ
A അലിവായി നീ
ആത്മാവില്‍ നിറയുന്നുവോ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അലിവായി നീ ആത്മാവില്‍ നിറയുന്നുവോ Alivayi Nee Aathmavil Nirayunnuvo Lyrics | Alivayi Nee Aathmavil Nirayunnuvo Song Lyrics | Alivayi Nee Aathmavil Nirayunnuvo Karaoke | Alivayi Nee Aathmavil Nirayunnuvo Track | Alivayi Nee Aathmavil Nirayunnuvo Malayalam Lyrics | Alivayi Nee Aathmavil Nirayunnuvo Manglish Lyrics | Alivayi Nee Aathmavil Nirayunnuvo Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Alivayi Nee Aathmavil Nirayunnuvo Christian Devotional Song Lyrics | Alivayi Nee Aathmavil Nirayunnuvo Christian Devotional | Alivayi Nee Aathmavil Nirayunnuvo Christian Song Lyrics | Alivayi Nee Aathmavil Nirayunnuvo MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Alivaayi Nee
Aathmaavil Nirayunnuvo

🎵🎵🎵

Alivaayi Nee
Aathmaavil Nirayunnuvo
Vimookamen, Vipanchiyil
Swara Raagamaai, Niranjuvo
Hrudhayam, Ninne
Ariyunnu En Daivame

Alivaayi Nee
Aathmaavil Nirayunnuvo
Vimookamen, Vipanchiyil
Swara Raagamaai, Niranjuvo
Hrudhayam, Ninne
Ariyunnu En Daivame

Alivaayi Nee
Aathmaavil Nirayunnuvo

-----

Ullile.. Vingalaal..
Mizhikaliloru Puzhayozhukidumee Neram Nin
Kaikalaal.. Enne Nee..
Thazhukeedaname...

🎵🎵🎵

Ullile.. Vingalaal..
Mizhikaliloru Puzhayozhukidumee Neram Nin
Kaikalaal.. Enne Nee..
Thazhukeedaname...

En Daivame, Njan Ithaa
En Praananil, Nee Thodoo
Aashwasame, Nee Varoo
Aathmaavine, Nee Tharoo

Hridayam, Ninne
Ariyunnu En Daivame

Alivaayi Nee
Aathmavil Nirayunnuvo

-----

Maunamen.. Neduveerppile..
Hrudhaya Vyadhakalariyunnavaneesho Nadhan
Shoonyamen.. Jeevanaai..
Uyirekiyavan...

🎵🎵🎵

Maunamen.. Neduveerppile..
Hrudhaya Vyadhakalariyunnavaneesho Nadhan
Shoonyamen.. Jeevanaai..
Uyirekiyavan...

En Vaakkilum, Nokkilum
Kaarunyame, Nee Nirayoo
En Jeevitham, Poornnamaai
Nin Kaikalil, Nalkidaam

Hridhayam, Ninne
Ariyunnu En Daivame

Alivaayi Nee
Aathmaavil Nirayunnuvo
Vimookamen, Vipanchiyil
Swara Ragamaai, Niranjuvo
Hrudayam, Ninne
Ariyunnu En Daivame

Alivaayi Nee
Aathmaavil Nirayunnuvo

Alivayi Nee Aathmavil Nirayunnuvo Alivaayi Alivai Alivaai Aathmaavil Dhaivame Dheivame Deivame


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 227.  Song ID 13630


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.