Malayalam Lyrics

| | |

A A A

My Notes
M അലിവിന്റെ രൂപമാണീശോ
എന്നില്‍ അലിയുന്ന സ്‌നേഹമാണീശോ
F അലിവിന്റെ രൂപമാണീശോ
എന്നില്‍ അലിയുന്ന സ്‌നേഹമാണീശോ
A മിഴിനീരു മായ്‌ച്ചെന്റെ ഉള്ളില്‍
സ്‌നേഹ തെളിനീരു നല്‍കുമെന്‍ ഈശോ
എന്നുമെന്‍, തിരുവോസ്‌തി രൂപനാം ഈശോ
—————————————–
M മുറിവില്‍ തലോടുന്ന നേരം
ഞാനിന്നറിയുന്നു കാരുണ്യ സ്‌നേഹം
F മൃദുവായ് ചൊല്ലുമാ വചനം
എന്നില്‍ പുതുജീവനേകുമാ നേരം
M ഓ എന്റെ യേശുവേ, നീ മാത്രമാണെന്റെ
ജീവന്റെ ജീവനാം നാഥന്‍
എന്റെ ദിവ്യകാരുണ്യ നാഥന്‍
F ഓ എന്റെ യേശുവേ, നീ മാത്രമാണെന്റെ
ജീവന്റെ ജീവനാം നാഥന്‍
എന്റെ ദിവ്യകാരുണ്യ നാഥന്‍
A അലിവിന്റെ രൂപമാണീശോ
എന്നില്‍ അലിയുന്ന സ്‌നേഹമാണീശോ
—————————————–
F നീയെന്നില്‍ അലിയുന്ന നേരം
ഞാനിന്നെല്ലാം മറക്കുമാ നിമിഷം
M നവശാന്തിയേകി നീയെന്നില്‍
ഒന്നായ് നിറയുന്ന കാരുണ്യ ഭാവം
F ഓ എന്റെ യേശുവേ, രാജരാജാവേ
നീ മാത്രമാണെന്റെ നാഥന്‍
എന്റെ ദിവ്യകാരുണ്യ നാഥന്‍
M ഓ എന്റെ യേശുവേ, രാജരാജാവേ
നീ മാത്രമാണെന്റെ നാഥന്‍
എന്റെ ദിവ്യകാരുണ്യ നാഥന്‍
F അലിവിന്റെ രൂപമാണീശോ
എന്നില്‍ അലിയുന്ന സ്‌നേഹമാണീശോ
M അലിവിന്റെ രൂപമാണീശോ
എന്നില്‍ അലിയുന്ന സ്‌നേഹമാണീശോ
A മിഴിനീരു മായ്‌ച്ചെന്റെ ഉള്ളില്‍
സ്‌നേഹ തെളിനീരു നല്‍കുമെന്‍ ഈശോ
എന്നുമെന്‍, തിരുവോസ്‌തി രൂപനാം ഈശോ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Alivinte Roopaman Eesho | അലിവിന്റെ രൂപമാണീശോ എന്നില്‍ അലിയുന്ന സ്‌നേഹമാണീശോ Alivinte Roopaman Eesho Lyrics | Alivinte Roopaman Eesho Song Lyrics | Alivinte Roopaman Eesho Karaoke | Alivinte Roopaman Eesho Track | Alivinte Roopaman Eesho Malayalam Lyrics | Alivinte Roopaman Eesho Manglish Lyrics | Alivinte Roopaman Eesho Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Alivinte Roopaman Eesho Christian Devotional Song Lyrics | Alivinte Roopaman Eesho Christian Devotional | Alivinte Roopaman Eesho Christian Song Lyrics | Alivinte Roopaman Eesho MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Alivinte Roopamaaneesho
Ennil Aliyunna Snehamaaneesho
Alivinte Roopamaaneesho
Ennil Aliyunna Snehamaaneesho

Mizhineeru Maaychente Ullil
Sneha Thelineeru Nalkumen Eesho
Ennumen, Thiruvosthi Roopanaam Eesho

-----

Murivil Thalodunna Neram
Njaninnariyunnu Kaarunya Sneham
Mrudhuvaai Chollumaa Vachanam
Ennil Puthu Jeevanekumaa Neram

Oh Ente Yeshuve, Nee Maathramaanente
Jeevante Jeevanaam Nadhan
Ente Divyakarunya Nadhan

Oh Ente Yeshuve, Nee Maathramaanente
Jeevante Jeevanaam Nadhan
Ente Divyakarunya Nadhan

Alivinte Roopamaneesho
Ennil Aliyunna Snehamaneesho

-----

Neeyennil Aliyunna Neram
Njaninnellaam Marakkumaa Nimisham
Nava Shanthiyeki Neeyennil
Onnaai Nirayunna Karunya Bhaavam

Oh Ente Yeshuve, Raajaraajaave
Nee Mathramaanente Nadhan
Ente Divya Karunya Nadhan

Oh Ente Yeshuve, Raajaraajaave
Nee Mathramaanente Nadhan
Ente Divya Karunya Nadhan

Alivinte Roopamaaneesho
Ennil Aliyunna Snehamaaneesho
Alivinte Roopamaaneesho
Ennil Aliyunna Snehamaaneesho

Mizhineeru Maaichente Ullil
Sneha Thelineeru Nalkumen Eesho
Ennumen, Thiruvosthi Roopanaam Eesho

Alivinte Roopamanu Roopamaanu Eesho Roopamaneesho Roopamaaneesho Snehaman Snehamaan Ohyente


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 484.  Song ID 11741


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.