Malayalam Lyrics

| | |

A A A

My Notes
M അലിവുള്ള അമ്മേ, നിന്‍ ചാരെ വന്ന്
നീറുന്ന മനമോടെ നിന്നിടുന്നു
F അലിവുള്ള അമ്മേ, നിന്‍ ചാരെ വന്ന്
നീറുന്ന മനമോടെ നിന്നിടുന്നു
M എരിയുന്ന തിരിപോല്‍, ഉരുകുന്ന എന്നില്‍
നിറയുന്ന മിഴിനീര്‍ നീ, കാണുന്നല്ലോ
F എരിയുന്ന തിരിപോല്‍, ഉരുകുന്ന എന്നില്‍
നിറയുന്ന മിഴിനീര്‍ നീ, കാണുന്നല്ലോ
M കനിവോടെ എന്നെ, മാറോടു ചേര്‍ക്കാന്‍
നീയല്ലാതാരെനിക്കഭയമമ്മേ
F കനിവോടെ എന്നെ, മാറോടു ചേര്‍ക്കാന്‍
നീയല്ലാതാരെനിക്കഭയമമ്മേ
A നീയല്ലാതാരെനിക്കഭയമമ്മേ
—————————————–
M കണ്ണുനീരോടെ നിന്‍, സന്നിധെ നില്‍ക്കുമ്പോള്‍
എന്നിലെ നൊമ്പരം മായ്‌ച്ചിടണേ
F കണ്ണുനീരോടെ നിന്‍, സന്നിധെ നില്‍ക്കുമ്പോള്‍
എന്നിലെ നൊമ്പരം മായ്‌ച്ചിടണേ
M ശാന്തത പകരും കാപ്പയാലെന്നും
എന്നെയും അമ്മേ, പൊതിഞ്ഞീടണേ
F ശാന്തത പകരും കാപ്പയാലെന്നും
എന്നെയും അമ്മേ, പൊതിഞ്ഞീടണേ
A എന്നെയും അമ്മേ, പൊതിഞ്ഞീടണേ
—————————————–
F ഉണ്ണീശോയെ നിന്‍ കൈകളിലേന്തി
നിന്നൊരാ നിമിഷങ്ങള്‍ ഓര്‍ത്തിടണേ
🎵🎵🎵
M ഉണ്ണീശോയെ നിന്‍ കൈകളിലേന്തി
നിന്നൊരാ നിമിഷങ്ങള്‍ ഓര്‍ത്തിടണേ
F അതുപോലെയെന്നെ തോളോടു ചേര്‍ത്ത്
അരുമയായെന്നെന്നും കാത്തീടണേ
M അതുപോലെയെന്നെ തോളോടു ചേര്‍ത്ത്
അരുമയായെന്നെന്നും കാത്തീടണേ
A അരുമയായെന്നെന്നും കാത്തീടണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അലിവുള്ള അമ്മേ, നിന്‍ ചാരെ വന്ന് നീറുന്ന മനമോടെ നിന്നിടുന്നു Alivulla Amme Nin Chare Vannu Lyrics | Alivulla Amme Nin Chare Vannu Song Lyrics | Alivulla Amme Nin Chare Vannu Karaoke | Alivulla Amme Nin Chare Vannu Track | Alivulla Amme Nin Chare Vannu Malayalam Lyrics | Alivulla Amme Nin Chare Vannu Manglish Lyrics | Alivulla Amme Nin Chare Vannu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Alivulla Amme Nin Chare Vannu Christian Devotional Song Lyrics | Alivulla Amme Nin Chare Vannu Christian Devotional | Alivulla Amme Nin Chare Vannu Christian Song Lyrics | Alivulla Amme Nin Chare Vannu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Alivulla Amme, Nin Chaare Vann
Neerunna Manamode Ninnidunnu
Alivulla Amme, Nin Chaare Vann
Neerunna Manamode Ninnidunnu

Eriyunna Thiripol, Urukunna Ennil
Nirayunna Mizhineer Nee, Kaanunnallo
Eriyunna Thiripol, Urukunna Ennil
Nirayunna Mizhineer Nee, Kaanunnallo

Kanivode Enne, Maarodu Cherkkaan
Neeyallaathaarenikkabhayamamme
Kanivode Enne, Maarodu Cherkkaan
Neeyallaathaarenikkabhayamamme
Neeyallaathaarenikkabhayamamme

-----

Kannuneerode Nin, Sannidhe Nilkkumbol
Ennile Nombaram Maaychidane
Kannuneerode Nin, Sannidhe Nilkkumbol
Ennile Nombaram Maaychidane

Shanthatha Pakarum Kaappayaalennum
Enneyum Amme, Pothinjeedane
Shanthatha Pakarum Kaappayaalennum

Enneyum Amme, Pothinjeedane
Enneyum Amme, Pothinjeedane

-----

Unneeshoye Nin Kaikalilenthi
Ninnoraa Nimishangal Orthidane

🎵🎵🎵

Unneeshoye Nin Kaikalilenthi
Ninnoraa Nimishangal Orthidane

Athupoleyenne Tholodu Cherthu
Arumayaayennennum Kaatheedane
Athupoleyenne Tholodu Cherthu

Arumayaayennennum Kaatheedane
Arumayaayennennum Kaatheedane

Alivulla Amme Nin Chare Vannu Chaare Alivullayamme


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 292.  Song ID 13223


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.