Malayalam Lyrics

| | |

A A A

My Notes
M അലിവുള്ള നാഥന്റെ, അരികത്തിരുന്നു ഞാന്‍
ആത്മാവിന്‍ നൊമ്പരമോതീടുന്നു
F അലിവുള്ള നാഥന്റെ, അരികത്തിരുന്നു ഞാന്‍
ആത്മാവിന്‍ നൊമ്പരമോതീടുന്നു
M ആരോമലായെന്നെ, മാറോടു ചേര്‍ത്തവന്‍
ആശ്വാസ ഗീതം, പാടിടുന്നു
F ആശ്വാസ ഗീതം, പാടിടുന്നു
A അലിവുള്ള നാഥന്റെ, അരികത്തിരുന്നു ഞാന്‍
—————————————–
M മുറിവുകളേറുമെന്‍, മനസ്സിന്റെ നൊമ്പരം
സ്‌നേഹത്തിന്‍ മൊഴികളാല്‍, അകന്നിടുന്നു
F മുറിവുകളേറുമെന്‍, മനസ്സിന്റെ നൊമ്പരം
സ്‌നേഹത്തിന്‍ മൊഴികളാല്‍, അകന്നിടുന്നു
M ആഴത്തിലാഴാതെന്‍, ജീവിത നൗകയേ
അമരത്തിരുന്നവന്‍, നയിച്ചിടുന്നു
F നയിച്ചിടുന്നു
A അലിവുള്ള നാഥന്റെ, അരികത്തിരുന്നു ഞാന്‍
ആത്മാവിന്‍ നൊമ്പരമോതീടുന്നു
A അലിവുള്ള നാഥന്റെ, അരികത്തിരുന്നു ഞാന്‍
—————————————–
F ഇനിയുമീ യാത്രയില്‍, നേര്‍വഴി കാട്ടുവാന്‍
മനസ്സിന്റെ നാളമായ്, തെളിഞ്ഞിടേണം
M ഇനിയുമീ യാത്രയില്‍, നേര്‍വഴി കാട്ടുവാന്‍
മനസ്സിന്റെ നാളമായ്, തെളിഞ്ഞിടേണം
F എന്നുമെന്‍ പാതയില്‍, തിരുഹിതം തേടുമ്പോള്‍
ആത്മാവിലാനന്ദം, പുല്‍കിടുന്നു
M പുല്‍കിടുന്നു
F അലിവുള്ള നാഥന്റെ, അരികത്തിരുന്നു ഞാന്‍
ആത്മാവിന്‍ നൊമ്പരമോതീടുന്നു
M അലിവുള്ള നാഥന്റെ, അരികത്തിരുന്നു ഞാന്‍
ആത്മാവിന്‍ നൊമ്പരമോതീടുന്നു
F ആരോമലായെന്നെ, മാറോടു ചേര്‍ത്തവന്‍
ആശ്വാസ ഗീതം, പാടിടുന്നു
M ആശ്വാസ ഗീതം, പാടിടുന്നു
A അലിവുള്ള നാഥന്റെ, അരികത്തിരുന്നു ഞാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അലിവുള്ള നാഥന്റെ, അരികത്തിരുന്നു ഞാന്‍ ആത്മാവിന്‍ നൊമ്പരമോതീടുന്നു Alivulla Nadhante Arikathirunnu Njan Lyrics | Alivulla Nadhante Arikathirunnu Njan Song Lyrics | Alivulla Nadhante Arikathirunnu Njan Karaoke | Alivulla Nadhante Arikathirunnu Njan Track | Alivulla Nadhante Arikathirunnu Njan Malayalam Lyrics | Alivulla Nadhante Arikathirunnu Njan Manglish Lyrics | Alivulla Nadhante Arikathirunnu Njan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Alivulla Nadhante Arikathirunnu Njan Christian Devotional Song Lyrics | Alivulla Nadhante Arikathirunnu Njan Christian Devotional | Alivulla Nadhante Arikathirunnu Njan Christian Song Lyrics | Alivulla Nadhante Arikathirunnu Njan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Alivulla Nadhante, Arikathirunnu Njan
Aathmaavin Nombaramotheedunnu
Alivulla Nadhante, Arikathirunnu Njan
Aathmaavin Nombaramotheedunnu

Aaromalaayenne, Maarodu Cherthavan
Aashwasa Geetham, Paadidunnu
Aashwasa Geetham, Paadidunnu

Alivulla Nadhante, Arikathirunnu Njan

-----

Murivukalerumen, Manassinte Nombaram
Snehathin Mozhikalaal, Akannidunnu
Murivukalerumen, Manassinte Nombaram
Snehathin Mozhikalaal, Akannidunnu

Aazhathilaazhaathen, Jeevitha Naukaye
Amarathirunnavan, Nayichidunnu
Nayichidunnu

Alivulla Nadhante, Arikathirunnu Njan
Aathmavin Nombaramotheedunnu
Alivulla Nadhante, Arikathirunnu Njan

-----

Iniyumee Yaathrayil, Nervazhi Kaattuvaan
Manassinte Naalamaai, Thelinjidenam
Iniyumee Yaathrayil, Nervazhi Kaattuvaan
Manassinte Naalamaai, Thelinjidenam

Ennumen Paathayil, Thiruhitham Thedumbol
Aathmaavil Aanandham, Pulkidunnu
Pulkidunnu

Alivulla Nadhante, Arikathirunnu Njan
Aathmaavin Nombaramotheedunnu
Alivulla Nadhante, Arikathirunnu Njan
Aathmaavin Nombaramotheedunnu

Aaromalaayenne, Maarodu Cherthavan
Aashwasa Geetham, Paadidunnu
Aashwasa Geetham, Paadidunnu

Alivulla Nadhante, Arikathirunnu Njan

Alivulla Alivu Ulla Nathante Nadhante Arikathirunnu Njan Arikathu Irunnu Njaan


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 240.  Song ID 12362


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.