Malayalam Lyrics

| | |

A A A

My Notes
M അലിയുന്നൊരപ്പമായ്, അകതാരിന്നുള്ളില്‍
വന്നല്ലോ, എന്റെ പൊന്നീശോ
F അലിയുന്നൊരപ്പമായ്, അകതാരിന്നുള്ളില്‍
വന്നല്ലോ, എന്റെ പൊന്നീശോ
M അലിഞ്ഞലിഞ്ഞെന്നില്‍, ഒന്നായ് തീരുവാന്‍
അപ്പമായ് തീര്‍ന്നല്ലോ ഈശോ…
F അപ്പമായ് തീര്‍ന്നല്ലോ ഈശോ…
A അലിയുന്നൊരപ്പമായ്, അകതാരിന്നുള്ളില്‍
വന്നല്ലോ, എന്റെ പൊന്നീശോ
—————————————–
M ഉറകെട്ടു പോവുന്ന, സ്‌നേഹത്തിന്നുറക്കൂട്ടും
ജീവന്റെ തിരുഭോജ്യമേ…
F ഉറകെട്ടു പോവുന്ന, സ്‌നേഹത്തിന്നുറക്കൂട്ടും
ജീവന്റെ തിരുഭോജ്യമേ…
M മുഴങ്ങുന്ന ചേങ്ങിലയായിടുമെന്നില്‍
നീ വന്നു വാഴേണമേ…
F ചിലമ്പുന്ന കൈത്താളമായിടുമെന്നില്‍
സ്‌നേഹം നീ പകരേണമേ…
A അലിയുന്നൊരപ്പമായ്, അകതാരിന്നുള്ളില്‍
വന്നല്ലോ, എന്റെ പൊന്നീശോ
—————————————–
F ഉലയുന്ന തോണിയില്‍, ഉലയാത്ത മനസ്സോടെ
ഉറങ്ങിയോരെന്നേശുവേ…
M ഉലയുന്ന തോണിയില്‍, ഉലയാത്ത മനസ്സോടെ
ഉറങ്ങിയോരെന്നേശുവേ…
F ഉരുകുന്ന ഹൃദയത്തിന്‍ ഉയിരേകുവാനായ്
ഉത്ഥിതനായവനെ…
M ഉറങ്ങുമ്പോഴും ഞാന്‍, ഉണരുമ്പോഴും
അരികിലുണ്ടാകേണമേ…
F അലിയുന്നൊരപ്പമായ്, അകതാരിന്നുള്ളില്‍
വന്നല്ലോ, എന്റെ പൊന്നീശോ
M അലിഞ്ഞലിഞ്ഞെന്നില്‍, ഒന്നായ് തീരുവാന്‍
അപ്പമായ് തീര്‍ന്നല്ലോ ഈശോ…
F അപ്പമായ് തീര്‍ന്നല്ലോ ഈശോ…
A അലിയുന്നൊരപ്പമായ്, അകതാരിന്നുള്ളില്‍
വന്നല്ലോ, എന്റെ പൊന്നീശോ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അലിയുന്നൊരപ്പമായ്, അകതാരിന്നുള്ളില്‍ വന്നല്ലോ, എന്റെ പൊന്നീശോ Aliyunnorappamayi Akatharinnullil Lyrics | Aliyunnorappamayi Akatharinnullil Song Lyrics | Aliyunnorappamayi Akatharinnullil Karaoke | Aliyunnorappamayi Akatharinnullil Track | Aliyunnorappamayi Akatharinnullil Malayalam Lyrics | Aliyunnorappamayi Akatharinnullil Manglish Lyrics | Aliyunnorappamayi Akatharinnullil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aliyunnorappamayi Akatharinnullil Christian Devotional Song Lyrics | Aliyunnorappamayi Akatharinnullil Christian Devotional | Aliyunnorappamayi Akatharinnullil Christian Song Lyrics | Aliyunnorappamayi Akatharinnullil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aliyunnorappamaai, Akathaarinnullil
Vannallo, Ente Ponneesho
Aliyunnorappamaai, Akathaarinnullil
Vannallo, Ente Ponneesho

Alinjalinjennil, Onnaai Theeruvaan
Appamaai Theernnallo Eesho…
Appamaai Theernnallo Eesho…

Aliyunnorappamaai, Akathaarinnullil
Vannallo, Ente Ponneesho

-----

Urakkettu Povunna, Snehathinnurakkoottum
Jeevante Thirubhojyame…
Urakkettu Povunna, Snehathinnurakkoottum
Jeevante Thirubhojyame…

Muzhangunna Chengilayaayidumennil
Nee Vannu Vaazhename…
Chilambunna Kaithaalamaayidumennil
Sneham Nee Pakarename…

Aliyunnorappamaai, Akatharinnullil
Vannallo, Ente Ponneesho

-----

Ulayunna Thoniyil, Ulayaatha Manassode
Urangiyorenneshuve…
Ulayunna Thoniyil, Ulayaatha Manassode
Urangiyorenneshuve…

Urukunna Hrudhayathin Uyirekuvaanaai
Uthithanaayavane…
Urangumbozhum Njan, Unarumbozhum
Arikilundaakename…

Aliyunnorappamaai, Akathaarinnullil
Vannallo, Ente Ponneesho
Alinjalinjennil, Onnaai Theeruvaan
Appamaai Theernnallo Eesho…
Appamaai Theernnallo Eesho…

Aliyunnorappamaai, Akathaarinnullil
Vannallo, Ente Ponneesho

Aliyunnorappamayi Aliyunnorappamaayi Aliyunnorappamai Aliyunnorappamaai Akatharinnullil Akathaarinnullil Akatharin Ullil Akathaarin


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 292.  Song ID 12526


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.