Malayalam Lyrics

| | |

A A A

My Notes
M അല്‍ഫയും ഒമേഗയും
ആദിയും അന്തവും
അവനേക ദൈവം പരമോന്നതന്‍
അവനേക ദൈവം പരിപൂജിതന്‍
F അല്‍ഫയും ഒമേഗയും
ആദിയും അന്തവും
അവനേക ദൈവം പരമോന്നതന്‍
അവനേക ദൈവം പരിപൂജിതന്‍
A പാടുവിന്‍, സ്‌തുതി പാടുവിന്‍
ചെരുവിന്‍, അണി ചെരുവിന്‍
ലോകമെങ്ങും ദിവ്യ സാക്ഷ്യമേകുവാന്‍
പോകുവിന്‍, പോകുവിന്‍
A അല്‍ഫയും ഒമേഗയും
ആദിയും അന്തവും
അവനേക ദൈവം പരമോന്നതന്‍
അവനേക ദൈവം പരിപൂജിതന്‍
—————————————–
M പറുദീസയും സുരജീവനും
മാനവനേകി അണഞ്ഞവന്‍
F കരുണാര്‍ദ്രമായ് ദിവ്യസ്നേഹമായ്
ഭൂതലമാകെ നിറഞ്ഞവന്‍
A സര്‍വ്വാധിപനാം നായകന്‍
സകലത്തിനും പരിപാലകന്‍
തിരുനാമം വാഴ്‌ത്തുവിന്‍
A പാടുവിന്‍, സ്‌തുതി പാടുവിന്‍
ചെരുവിന്‍, അണി ചെരുവിന്‍
ലോകമെങ്ങും ദിവ്യ സാക്ഷ്യമേകുവാന്‍
പോകുവിന്‍, പോകുവിന്‍
—————————————–
F സുവിശേഷമായ് ഹൃദയങ്ങളില്‍
സ്‌നേഹ വെളിച്ചം നല്‍കുവാന്‍
M അണിചേര്‍ന്നിടാം ബലിവേദിയില്‍
അനുരഞ്ജിത്തരായ് തീര്‍ന്നിടാം
A സ്‌നേഹ പിതാവാം ദൈവമേ
പരിശുദ്ധാത്മ സ്വരൂപനേ
കൃപയേകിടണമേ
A പാടുവിന്‍, സ്‌തുതി പാടുവിന്‍
ചെരുവിന്‍, അണി ചെരുവിന്‍
ലോകമെങ്ങും ദിവ്യ സാക്ഷ്യമേകുവാന്‍
പോകുവിന്‍, പോകുവിന്‍
A അല്‍ഫയും ഒമേഗയും
ആദിയും അന്തവും
അവനേക ദൈവം പരമോന്നതന്‍
അവനേക ദൈവം പരിപൂജിതന്‍
A പാടുവിന്‍, സ്‌തുതി പാടുവിന്‍
ചെരുവിന്‍, അണി ചെരുവിന്‍
ലോകമെങ്ങും ദിവ്യ സാക്ഷ്യമേകുവാന്‍
പോകുവിന്‍, പോകുവിന്‍
A പോകുവിന്‍, പോകുവിന്‍
A പോകുവിന്‍, പോകുവിന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Alphayum Omegayum Aadhiyum Anthavum | അല്‍ഫയും ഒമേഗയും ആദിയും അന്തവും Alphayum Omegayum Lyrics | Alphayum Omegayum Song Lyrics | Alphayum Omegayum Karaoke | Alphayum Omegayum Track | Alphayum Omegayum Malayalam Lyrics | Alphayum Omegayum Manglish Lyrics | Alphayum Omegayum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Alphayum Omegayum Christian Devotional Song Lyrics | Alphayum Omegayum Christian Devotional | Alphayum Omegayum Christian Song Lyrics | Alphayum Omegayum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Alphayum Omegayum
Aadhiyum Anthavum
Avaneka Daivam Paramonnathan
Avaneka Daivam Paripoojithan

Alphayum Omegayum
Aadhiyum Anthavum
Avaneka Daivam Paramonnathan
Avaneka Daivam Paripoojithan

Paaduvin, Sthuthi Paaduvin
Cheruvin, Ani Cheruvin
Lokamengum Divya Saakshyamekuvan
Pokuvin... Pokuvin...

Alphayum Omegayum
Aadhiyum Anthavum
Avaneka Daivam Paramonnathan
Avaneka Daivam Paripoojithan

-----

Parudheesayum Surajeevanum
Maanavaneki Ananjavan
Karunaardhramaai Divya Snehamaai
Bhoothalamake Niranjavan

Sarvadhipanam Naayakan
Sakalathinum Paripaalakan
Thiru Naamam Vaazhthuvin

Paaduvin, Sthuthi Paaduvin
Cheruvin, Ani Cheruvin
Lokamengum Divya Saakshyamekuvan
Pokuvin... Pokuvin...

-----

Suvisheshamaai Hridayangalil
Sneha Velicham Nalkuvan
Anichernnidam Belivediyil
Anuranjitharaai Theernnidaam

Sneha Pithaavam Daivame
Parishudhathma Swaroopane
Kripayekidaname

Paaduvin, Sthuthi Paaduvin
Cheruvin, Ani Cheruvin
Lokamengum Divya Saakshyamekuvan
Pokuvin... Pokuvin...

Alphayum Omegayum
Aadhiyum Anthavum
Avaneka Daivam Paramonnathan
Avaneka Daivam Paripoojithan

Paaduvin, Sthuthi Paaduvin
Cheruvin, Ani Cheruvin
Lokamengum Divya Saakshyamekuvan
Pokuvin... Pokuvin...
Pokuvin... Pokuvin...
Pokuvin... Pokuvin...

aalphayum aalfayum omagayum omegayum aathiyum aadiyum aadhiyum avan eka dhaivam dheivam deivam daivam paduvin anicheruvin lokhamengum Aalfayum omegayum


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 6054.  Song ID 5390


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.