Malayalam Lyrics
My Notes
M | അല്‍ഫോന്‍സാമ്മേ.. അല്‍ഫോന്‍സാമ്മേ.. അനുഗ്രഹ പൂമഴ ചൊരിയണമേ അനുഗ്രഹ പൂമഴ ചൊരിയണമേ ദുഃഖങ്ങളേറെ, സഹിച്ചവളെ ദുഃഖിതരിവരില്‍, കനിയണമേ കനിയണമേ… കനിയണമേ… |
F | അല്‍ഫോന്‍സാമ്മേ.. അല്‍ഫോന്‍സാമ്മേ.. അനുഗ്രഹ പൂമഴ ചൊരിയണമേ അനുഗ്രഹ പൂമഴ ചൊരിയണമേ ദുഃഖങ്ങളേറെ, സഹിച്ചവളെ ദുഃഖിതരിവരില്‍, കനിയണമേ കനിയണമേ… കനിയണമേ… |
—————————————– | |
M | ഭാരത സഭയുടെ.. പൊന്‍ മലരെ.. ഭരണങ്ങാനത്തെ തൂമുത്തേ.. |
F | ഭാരത സഭയുടെ.. പൊന്‍ മലരെ.. ഭരണങ്ങാനത്തെ തൂമുത്തേ.. |
M | കുടമാളൂരിന്‍ കണ്‍മണിയെ പാലായ്‌ക്കെന്നും പാലമൃതേ.. |
F | കുടമാളൂരിന്‍ കണ്‍മണിയെ പാലായ്‌ക്കെന്നും പാലമൃതേ.. |
A | അല്‍ഫോന്‍സാമ്മേ.. അല്‍ഫോന്‍സാമ്മേ.. അനുഗ്രഹ പൂമഴ ചൊരിയണമേ അനുഗ്രഹ പൂമഴ ചൊരിയണമേ ദുഃഖങ്ങളേറെ, സഹിച്ചവളെ ദുഃഖിതരിവരില്‍, കനിയണമേ കനിയണമേ… കനിയണമേ… |
—————————————– | |
F | അഗ്നിയിലൂടന്ന്.. നടന്നവളെ.. അര്‍പ്പിതരിവരില്‍ കനിയണമേ.. |
M | അഗ്നിയിലൂടന്ന്.. നടന്നവളെ.. അര്‍പ്പിതരിവരില്‍ കനിയണമേ.. |
F | മുട്ടുചിറയുടെ പൂര്‍ണ്ണിമയെ തീര്‍ത്ഥാടകരില്‍ കനിയണമേ.. |
M | മുട്ടുചിറയുടെ പൂര്‍ണ്ണിമയെ തീര്‍ത്ഥാടകരില്‍ കനിയണമേ.. |
A | അല്‍ഫോന്‍സാമ്മേ.. അല്‍ഫോന്‍സാമ്മേ.. അനുഗ്രഹ പൂമഴ ചൊരിയണമേ അനുഗ്രഹ പൂമഴ ചൊരിയണമേ ദുഃഖങ്ങളേറെ, സഹിച്ചവളെ ദുഃഖിതരിവരില്‍, കനിയണമേ കനിയണമേ… കനിയണമേ… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അല്‍ഫോന്‍സാമ്മേ.. അല്‍ഫോന്‍സാമ്മേ.. അനുഗ്രഹ പൂമഴ ചൊരിയണമേ Alphonsamme Alphonsamme Lyrics | Alphonsamme Alphonsamme Song Lyrics | Alphonsamme Alphonsamme Karaoke | Alphonsamme Alphonsamme Track | Alphonsamme Alphonsamme Malayalam Lyrics | Alphonsamme Alphonsamme Manglish Lyrics | Alphonsamme Alphonsamme Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Alphonsamme Alphonsamme Christian Devotional Song Lyrics | Alphonsamme Alphonsamme Christian Devotional | Alphonsamme Alphonsamme Christian Song Lyrics | Alphonsamme Alphonsamme MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Anugraha Poomazha Choriyaname
Anugraha Poomazha Choriyaname
Dhukhangalere, Sahichavale
Dhukhitharivaril, Kaniyaname
Kaniyaname... Kaniyaname...
Alphonsaamme.. Alphonsaamme..
Anugraha Poomazha Choriyaname
Anugraha Poomazha Choriyaname
Dhukhangalere, Sahichavale
Dhukhitharivaril, Kaniyaname
Kaniyaname... Kaniyaname...
-----
Bharatha Sabhayude.. Pon Malare..
Bharanangaanathe Thoomuthe..
Bharatha Sabhayude.. Pon Malare..
Bharanangaanathe Thoomuthe..
Kudamaaloorin Kannmaniye
Paalaaikkennum Paalamruthe..
Kudamaaloorin Kannmaniye
Paalaaikkennum Paalamruthe..
Alphonsamme.. Alphonsamme..
Anugraha Poomazha Choriyename
Anugraha Poomazha Choriyename
Dukhangalere, Sahichavale
Dukhitharivaril, Kaniyename
Kaniyaname... Kaniyaname...
-----
Agniyiloodannu.. Nadannavale..
Arppitharivaril Kaniyaname..
Agniyiloodannu.. Nadannavale..
Arppitharivaril Kaniyaname..
Muttuchirayude Poornnimaye
Theerthaadakaril Kaniyaname..
Muttuchirayude Poornnimaye
Theerthaadakaril Kaniyaname..
Alphonsaamme.. Alphonsaamme..
Anugraha Poomazha Choriyaname
Anugraha Poomazha Choriyaname
Dhukhangalere, Sahichavale
Dhukhitharivaril, Kaniyaname
Kaniyaname... Kaniyaname...
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet