Malayalam Lyrics

| | |

A A A

My Notes
M അല്‍ഫോന്‍സാമ്മേ സ്വര്‍ഗ്ഗീയ സുമമേ
വിശുദ്ധി തന്‍ പൊന്‍താരമേ
F അല്‍ഫോന്‍സാമ്മേ സ്വര്‍ഗ്ഗീയ സുമമേ
വിശുദ്ധി തന്‍ പൊന്‍താരമേ
M ആകുല വേളയില്‍ ആശ്വാസമേറുവാന്‍
നിന്‍ പ്രിയ മക്കള്‍ക്കായ് തുണയാകണേ
F ആകുല വേളയില്‍ ആശ്വാസമേറുവാന്‍
നിന്‍ പ്രിയ മക്കള്‍ക്കായ് തുണയാകണേ
A അല്‍ഫോന്‍സാമ്മേ, സഹനത്തിന്‍ പുത്രി
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
A ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
—————————————–
M സഹനം ജീവിതം വിശുദ്ധമാക്കും
സഹനം ദൈവത്തെ സ്വന്തമാക്കും
F സഹനം ജീവിതം വിശുദ്ധമാക്കും
സഹനം ദൈവത്തെ സ്വന്തമാക്കും
M ആ സഹനങ്ങളല്ലോ അല്‍ഫോന്‍സായെ
നിത്യം ധന്യയാക്കി…
F ആ സഹനങ്ങളല്ലോ അല്‍ഫോന്‍സായെ
നിത്യം ധന്യയാക്കി…
A ക്രൂശിതനേശുവിന്‍ മണവാട്ടിയായ്
A അല്‍ഫോന്‍സാമ്മേ, സഹനത്തിന്‍ പുത്രി
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
A ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
—————————————–
F സഹനത്തെ ദൈവത്തിന്‍ സ്‌നേഹമായും
സഹനത്തെ ദൈവത്തിന്‍ കരുതലായും
M സഹനത്തെ ദൈവത്തിന്‍ സ്‌നേഹമായും
സഹനത്തെ ദൈവത്തിന്‍ കരുതലായും
F അമ്മേ നീ നിന്നുടെ ജീവിതത്തില്‍
കൃപയായ് സ്വീകരിച്ചു…
M അമ്മേ നീ നിന്നുടെ ജീവിതത്തില്‍
കൃപയായ് സ്വീകരിച്ചു…
A സ്വര്‍ഗ്ഗ കിരീടം നീ സ്വന്തമാക്കി
F അല്‍ഫോന്‍സാമ്മേ സ്വര്‍ഗ്ഗീയ സുമമേ
വിശുദ്ധി തന്‍ പൊന്‍താരമേ
M അല്‍ഫോന്‍സാമ്മേ സ്വര്‍ഗ്ഗീയ സുമമേ
വിശുദ്ധി തന്‍ പൊന്‍താരമേ
F ആകുല വേളയില്‍ ആശ്വാസമേറുവാന്‍
നിന്‍ പ്രിയ മക്കള്‍ക്കായ് തുണയാകണേ
M ആകുല വേളയില്‍ ആശ്വാസമേറുവാന്‍
നിന്‍ പ്രിയ മക്കള്‍ക്കായ് തുണയാകണേ
A അല്‍ഫോന്‍സാമ്മേ, സഹനത്തിന്‍ പുത്രി
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
A ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
A ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Alphonsamme Swargeeya Sumame | അല്‍ഫോന്‍സാമ്മേ സ്വര്‍ഗ്ഗീയ സുമമേ വിശുദ്ധി തന്‍ പൊന്‍താരമേ Alphonsamme Swargeeya Sumame Lyrics | Alphonsamme Swargeeya Sumame Song Lyrics | Alphonsamme Swargeeya Sumame Karaoke | Alphonsamme Swargeeya Sumame Track | Alphonsamme Swargeeya Sumame Malayalam Lyrics | Alphonsamme Swargeeya Sumame Manglish Lyrics | Alphonsamme Swargeeya Sumame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Alphonsamme Swargeeya Sumame Christian Devotional Song Lyrics | Alphonsamme Swargeeya Sumame Christian Devotional | Alphonsamme Swargeeya Sumame Christian Song Lyrics | Alphonsamme Swargeeya Sumame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Alphonsaamme Swarggeeya Sumame
Vishudhi Than Ponthaarame
Alphonsaamme Swarggeeya Sumame
Vishudhi Than Ponthaarame

Aakula Velayil Aashwaasameruvaan
Nin Priya Makkalkkaai Thunayaakane
Aakula Velayil Aashwaasameruvaan
Nin Priya Makkalkkaai Thunayaakane

Alphonsaamme, Sahanathin Puthri
Njangalkkaai Praarthikkane
Njangalkkaai Praarthikkane

-----

Sahanam Jeevitham Vishudhamaakkum
Sahanam Daivathe Swanthamaakkum
Sahanam Jeevitham Vishudhamaakkum
Sahanam Daivathe Swanthamaakkum

Aa Sahanangalallo Alphonsaaye
Nithyam Dhanyayaakki...
Aa Sahanangalallo Alphonsaaye
Nithyam Dhanyayaakki...
Krooshithaneshuvin Manavaattiyaai

Alphonsaamme, Sahanathin Puthri
Njangalkkaai Prarthikkane
Njangalkkaai Prarthikkane

-----

Sahanathe Daivathin Snehamaayum
Sahanathe Daivathin Karuthalaayum
Sahanathe Daivathin Snehamaayum
Sahanathe Daivathin Karuthalaayum

Amme Nee Ninnude Jeevithathil
Krupayaai Sweekarichu...
Amme Nee Ninnude Jeevithathil
Krupayaai Sweekarichu...
Swargga Kireedam Nee Swanthamaakki

Alphonsaamme Swarggeeya Sumame
Vishudhi Than Ponthaarame
Alphonsaamme Swarggeeya Sumame
Vishudhi Than Ponthaarame

Aakula Velayil Aashwasameruvaan
Nin Priya Makkalkkaai Thunayaakane
Aakula Velayil Aashwasameruvaan
Nin Priya Makkalkkaai Thunayaakane

Alphonsaamme, Sahanathin Puthri
Njangalkkaai Praarthikkane
Njangalkkaai Praarthikkane
Njangalkkaai Praarthikkane

Sahana Sumam Sahanasumam Sahanasummam summam Alphonsamme Alphonsaamme Swargeeya Swarggeeya Sumame Vishudhithan Vishuthi Vishuthithan


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 661.  Song ID 11513


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.