Malayalam Lyrics
My Notes
M | അള്‍ത്താര ദീപം, തെളിയുന്ന സമയം നാഥന്റെ സവിധെ, അണയുന്നിതാ അനുതാപമോടെ, ചുടുകണ്ണുനീരാല്‍ അണയുന്നിതാ നിന്, ബലിവേദിയില്‍ |
A | കാഴ്ച്ചയേകാം, ഒരുമനമായ് എന്നെ പൂര്‍ണ്ണമായ് അര്‍പ്പിച്ചിടാം കാഴ്ച്ചയേകാം, ഒരുഗണമായ് നിന് യാഗവേദിയില്‍ ഞങ്ങള്‍ |
F | അള്‍ത്താര ദീപം, തെളിയുന്ന സമയം നാഥന്റെ സവിധെ, അണയുന്നിതാ അനുതാപമോടെ, ചുടുകണ്ണുനീരാല്‍ അണയുന്നിതാ നിന്, ബലിവേദിയില്‍ |
—————————————– | |
M | ഗാഗുല്‍ത്താ മലയില്‍, നാഥന്റെ സന്നിധിയില്‍ ബലിയായി തീര്‍ന്നിടാം |
F | ഗാഗുല്‍ത്താ മലയില്‍, നാഥന്റെ സന്നിധിയില്‍ ബലിയായി തീര്‍ന്നിടാം |
M | നവഹൃദയം ഒരുക്കാം, ബലിയാകുവാനായ് ബലിയേകിടാനായ്, തിരിയായ് ഉരുകിടാം |
F | ബലിയേകിടാനായ്, ബലിയാകുവാനായ് അള്ത്താരയോടണയാം |
—————————————– | |
F | മാനവ രക്ഷയ്ക്കായ്, നാഥന്റെ സന്നിധിയില്‍ ഒരുമയോട് അണിചേരാം |
M | മാനവ രക്ഷയ്ക്കായ്, നാഥന്റെ സന്നിധിയില്‍ ഒരുമയോട് അണിചേരാം |
F | കുര്ബാനയോടണയാം, ബലിവസ്തുവായി മുറിയപ്പെടാനായ്, തിരുവോസ്തിയായിടും |
M | ബലിയേകിടാനായ്, ബലിയാകുവാനായ് അള്ത്താരയോടണയാം |
F | അള്‍ത്താര ദീപം, തെളിയുന്ന സമയം നാഥന്റെ സവിധെ, അണയുന്നിതാ |
M | അനുതാപമോടെ, ചുടുകണ്ണുനീരാല്‍ അണയുന്നിതാ നിന്, ബലിവേദിയില്‍ |
A | കാഴ്ച്ചയേകാം, ഒരുമനമായ് എന്നെ പൂര്‍ണ്ണമായ് അര്‍പ്പിച്ചിടാം കാഴ്ച്ചയേകാം, ഒരുഗണമായ് നിന് യാഗവേദിയില്‍ ഞങ്ങള്‍ |
A | അള്‍ത്താര ദീപം, തെളിയുന്ന സമയം നാഥന്റെ സവിധെ, അണയുന്നിതാ അനുതാപമോടെ, ചുടുകണ്ണുനീരാല്‍ അണയുന്നിതാ നിന്, ബലിവേദിയില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Althara Deepam Theliyunna Samayam | അള്‍ത്താര ദീപം, തെളിയുന്ന സമയം നാഥന്റെ സവിധെ, അണയുന്നിതാ അനുതാപമോടെ, ചുടുകണ്ണുനീരാല്‍ Althara Deepam Theliyunna Samayam Lyrics | Althara Deepam Theliyunna Samayam Song Lyrics | Althara Deepam Theliyunna Samayam Karaoke | Althara Deepam Theliyunna Samayam Track | Althara Deepam Theliyunna Samayam Malayalam Lyrics | Althara Deepam Theliyunna Samayam Manglish Lyrics | Althara Deepam Theliyunna Samayam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Althara Deepam Theliyunna Samayam Christian Devotional Song Lyrics | Althara Deepam Theliyunna Samayam Christian Devotional | Althara Deepam Theliyunna Samayam Christian Song Lyrics | Althara Deepam Theliyunna Samayam MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nadhante Savidhe, Anayunnithaa
Anuthaapamode, Chudukannuneeraal
Anayunnithaa Nin, Balivedhiyil
Kaazhchayekaam, Orumanamaai
Enne Poornnamaai Arppichidaam
Kaazhchayekaam, Oruganamaai
Nin Yagavedhiyil Njangal
Althaara Deepam, Theliyunna Samayam
Nadhante Savidhe, Anayunnithaa
Anuthapamode, Chudukannuneeraal
Anayunnithaa Nin, Balivedhiyil
-----
Gagulthaa Malayil, Nadhante Sannidhiyil
Baliyaayi Theernnidaam
Gagulthaa Malayil, Nadhante Sannidhiyil
Baliyaayi Theernnidaam
Nava Hrudhayam Orukkaam, Baliyaakuvaanaai
Baliyekidaanaai, Thiriyaai Urukidaam
Baliyekidaanaai, Baliyaakuvaanaai
Althaarayod Anayaam
-----
Maanava Rakshaikkaai, Nadhante Sannidhiyil
Orumayod Anicheraam
Maanava Rakshaikkaai, Nadhante Sannidhiyil
Orumayod Anicheraam
Kurbaanayodanayaam, Balivasthuvaayi
Muriyappedaanaai, Thiruvosthiyaayidum
Baliyekidaanaai, Baliyaakuvaanaai
Althaarayodanayaam
Althaara Deepam, Theliyunna Samayam
Nadhante Savidhe, Anayunnithaa
Anuthaapamode, Chudukannuneeraal
Anayunnithaa Nin, Balivedhiyil
Kaazhchayekaam, Oru Manamaai
Enne Poornnamaai Arppichidaam
Kaazhchayekaam, Oru Ganamaai
Nin Yagavedhiyil Njangal
Althara Deepam, Theliyunna Samayam
Nadhante Savidhe, Anayunnithaa
Anuthapamode, Chudukannuneeraal
Anayunnithaa Nin, Balivedhiyil
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet