Malayalam Lyrics

| | |

A A A

My Notes
M അള്‍ത്താര ദീപങ്ങള്‍ മിഴി തുറന്നു
അതിപൂജ്യമാം ബലി ഒരുങ്ങുകയായ്
സ്‌നേഹത്തിന്‍ തിരുബലി, അര്‍പ്പിച്ചിടുവാന്‍
സ്‌നേഹ നാഥന്‍, ഇതാ അണഞ്ഞിടുന്നു
F അള്‍ത്താര ദീപങ്ങള്‍ മിഴി തുറന്നു
അതിപൂജ്യമാം ബലി ഒരുങ്ങുകയായ്
സ്‌നേഹത്തിന്‍ തിരുബലി, അര്‍പ്പിച്ചിടുവാന്‍
സ്‌നേഹ നാഥന്‍, ഇതാ അണഞ്ഞിടുന്നു
A ഒന്നായ് ഒരുങ്ങാം, ഹൃദയം ഒരുക്കാം
ഈ പുണ്യ ബലിയിതില്‍ പങ്കുചേരാം
A ഒന്നായ് ഒരുങ്ങാം, ഹൃദയം ഒരുക്കാം
ഈ പുണ്യ ബലിയിതില്‍ പങ്കുചേരാം
—————————————–
M കൂരിരുള്‍ നിറയുന്നോരെന്‍ വീഥിയില്‍
ദീപമായ് തെളിയുന്ന കാരുണ്യമേ
F കൂരിരുള്‍ നിറയുന്നോരെന്‍ വീഥിയില്‍
ദീപമായ് തെളിയുന്ന കാരുണ്യമേ
M മധുരിതമായിതാ, നിന്‍ തിരുമുന്‍പിലായ്
ഒരു മെഴുതിരിയായ് ഞാന്‍ ഉരുകുന്നിതാ
F മധുരിതമായിതാ, നിന്‍ തിരുമുന്‍പിലായ്
ഒരു മെഴുതിരിയായ് ഞാന്‍ ഉരുകുന്നിതാ
A നാഥാ നിനക്കായ്, ഏകുന്നു സദയം
തിരുമുന്‍പിലെന്നെ, പൂര്‍ണ്ണമായി
A നാഥാ നിനക്കായ്, ഏകുന്നു സദയം
തിരുമുന്‍പിലെന്നെ, പൂര്‍ണ്ണമായി
—————————————–
F അനുപമ സ്നേഹത്തിന്‍, നിറദീപമേ
അനുഗ്രഹമേകുന്ന കരുണാമയാ
M അനുപമ സ്നേഹത്തിന്‍, നിറദീപമേ
അനുഗ്രഹമേകുന്ന കരുണാമയാ
F നിന്‍ തിരുഭോജനം, എന്നധരങ്ങളില്‍
നിര്‍വൃതിയോടെ ഞാന്‍ സ്വീകരിക്കുവാന്‍
M നിന്‍ തിരുഭോജനം, എന്നധരങ്ങളില്‍
നിര്‍വൃതിയോടെ ഞാന്‍ സ്വീകരിക്കുവാന്‍
A എന്നേശു നാഥാ, കനിയേണമെന്നില്‍
എന്നെന്നും നിന്‍ കൃപ ചൊരിയേണമേ
A എന്നേശു നാഥാ, കനിയേണമെന്നില്‍
എന്നെന്നും നിന്‍ കൃപ ചൊരിയേണമേ
F അള്‍ത്താര ദീപങ്ങള്‍ മിഴി തുറന്നു
അതിപൂജ്യമാം ബലി ഒരുങ്ങുകയായ്
M സ്‌നേഹത്തിന്‍ തിരുബലി, അര്‍പ്പിച്ചിടുവാന്‍
സ്‌നേഹ നാഥന്‍, ഇതാ അണഞ്ഞിടുന്നു
A ഒന്നായ് ഒരുങ്ങാം, ഹൃദയം ഒരുക്കാം
ഈ പുണ്യ ബലിയിതില്‍ പങ്കുചേരാം
A ഒന്നായ് ഒരുങ്ങാം, ഹൃദയം ഒരുക്കാം
ഈ പുണ്യ ബലിയിതില്‍ പങ്കുചേരാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അള്‍ത്താര ദീപങ്ങള്‍ മിഴി തുറന്നു അതിപൂജ്യമാം ബലി ഒരുങ്ങുകയായ് Althara Deepangal Mizhi Thurannu Lyrics | Althara Deepangal Mizhi Thurannu Song Lyrics | Althara Deepangal Mizhi Thurannu Karaoke | Althara Deepangal Mizhi Thurannu Track | Althara Deepangal Mizhi Thurannu Malayalam Lyrics | Althara Deepangal Mizhi Thurannu Manglish Lyrics | Althara Deepangal Mizhi Thurannu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Althara Deepangal Mizhi Thurannu Christian Devotional Song Lyrics | Althara Deepangal Mizhi Thurannu Christian Devotional | Althara Deepangal Mizhi Thurannu Christian Song Lyrics | Althara Deepangal Mizhi Thurannu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Althara Deepangal Mizhi Thurannu
Athipoojyamaam Bali Orungukayaai
Snehathin Thirubali, Arppichiduvaan
Sneha Nadhan, Ithaa Ananjidunnu

Althara Deepangal Mizhi Thurannu
Athipoojyamaam Bali Orungukayaai
Snehathin Thirubali, Arppichiduvaan
Sneha Nadhan, Ithaa Ananjidunnu

Onnaai Orungaam, Hrudhayam Orukkaam
Ee Punya Baliyithil Pankucheraam
Onnaai Orungaam, Hrudhayam Orukkaam
Ee Punya Baliyithil Pankucheraam

-----

Koorirul Nirayunnoren Veedhiyil
Deepamaai Theliyunna Karunyame
Koorirul Nirayunnoren Veedhiyil
Deepamaai Theliyunna Karunyame

Madhurithamaayithaa, Nin Thirumunpilaai
Oru Mezhuthiriyaai Njan Urukunnithaa
Madhurithamaayithaa, Nin Thirumunpilaai
Oru Mezhuthiriyaai Njan Urukunnithaa

Nadha Ninakkaai, Ekunnu Sadhayam
Thirumunpilenne, Poornnamaayi
Nadha Ninakkaai, Ekunnu Sadhayam
Thirumunpilenne, Poornnamaayi

-----

Anupama Snehathin, Niradeepame
Anugrahamekunna Karunamayaa
Anupama Snehathin, Niradeepame
Anugrahamekunna Karunamayaa

Nin Thirubhojanam, Ennadharangalil
Nirvruthiyode Njan Sweekarikkuvaan
Nin Thirubhojanam, Ennadharangalil
Nirvruthiyode Njan Sweekarikkuvaan

Enneshu Nadha, Kaniyenamennil
Ennennum Nin Krupa Choriyename
Enneshu Nadha, Kaniyenamennil
Ennennum Nin Krupa Choriyename

Althara Deepangal Mizhi Thurannu
Athipoojyamaam Bali Orungukayaai
Snehathin Thirubali, Arppichiduvaan
Sneha Nadhan, Ithaa Ananjidunnu

Onnaai Orungaam, Hridhayam Orukkaam
Ee Punya Baliyithil Pankucheraam
Onnaai Orungaam, Hridhayam Orukkaam
Ee Punya Baliyithil Pankucheraam

Althara Deepangal Mizhi Thurannu Dheepangal Mizhithurannu Onnayi Onnaayi Onnai Orungam Onnayorungam Onnayorungaam


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 207.  Song ID 13625


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.