Malayalam Lyrics

| | |

A A A

My Notes
M അള്‍ത്താര മേശയില്‍, അണയുന്നു നാഥനെന്‍
അകതാരില്‍ അലിവാകുവാന്‍
എന്‍ ഹൃദയത്തിന്‍ തണലാകുവാന്‍
F അള്‍ത്താര മേശയില്‍, അണയുന്നു നാഥനെന്‍
അകതാരില്‍ അലിവാകുവാന്‍
എന്‍ ഹൃദയത്തിന്‍ തണലാകുവാന്‍
A ഈശോ നീ വരണേ
എന്നാത്മാവിന്‍ സക്രാരിയില്‍ നിത്യം വാണിടുവാന്‍
A ഈശോ നീ വരണേ
എന്നാത്മാവിന്‍ സക്രാരിയില്‍ നിത്യം വാണിടുവാന്‍
A നിന്റെ സ്‌നേഹത്തിലെന്നും വസിക്കുവാന്‍
നിന്നിലൊന്നായി ചേര്‍ത്തീടണേ
A നിന്റെ സ്‌നേഹത്തിലെന്നും വസിക്കുവാന്‍
നിന്നിലൊന്നായി ചേര്‍ത്തീടണേ
—————————————–
M സ്‌നേഹം കൂദാശയായ്
പകരുന്ന പാവന ബലിയില്‍
പ്രാണന്‍ പകുത്തു, പ്രാതലൊരുക്കി
കാത്തിരിക്കുന്നെന്റെ ദൈവം
F പാപ മാലിന്യമെല്ലാം
കുരിശില്‍ ഏറ്റവനെ നീ
തിരുവോസ്‌തിയായെന്‍, കൈകളിലെത്തുമ്പോള്‍
നിര്‍മ്മലമാക്കണമെന്നുള്ളം
A തിരുവോസ്‌തിയായെന്‍, കൈകളിലെത്തുമ്പോള്‍
നിര്‍മ്മലമാക്കണമെന്നുള്ളം
A ഈശോ നീ വരണേ
എന്നാത്മാവിന്‍ സക്രാരിയില്‍ നിത്യം വാണിടുവാന്‍
A ഈശോ നീ വരണേ
എന്നാത്മാവിന്‍ സക്രാരിയില്‍ നിത്യം വാണിടുവാന്‍
A നിന്റെ സ്‌നേഹത്തിലെന്നും വസിക്കുവാന്‍
നിന്നിലൊന്നായി ചേര്‍ത്തീടണേ
A നിന്റെ സ്‌നേഹത്തിലെന്നും വസിക്കുവാന്‍
നിന്നിലൊന്നായി ചേര്‍ത്തീടണേ
—————————————–
F നീറും നൊമ്പരമെല്ലാം
നെഞ്ചില്‍ ചേര്‍ത്തണച്ചീടാന്‍
മുറിയുന്നു ദൈവം, ദിവ്യകാരുണ്യമായ്
മനതാരില്‍ ആശ്വാസമായ് വരുന്നു
M പാതകള്‍ ഇരുളും നേരം
പാവന സ്‌നേഹമേ നാഥാ
കൂടെ വസിക്കണേ, നേര്‍വഴി ചേര്‍ക്കണേ
കരമേകി എന്നെ നയിച്ചീടണേ
A കൂടെ വസിക്കണേ, നേര്‍വഴി ചേര്‍ക്കണേ
കരമേകി എന്നെ നയിച്ചീടണേ
F അള്‍ത്താര മേശയില്‍, അണയുന്നു നാഥനെന്‍
അകതാരില്‍ അലിവാകുവാന്‍
എന്‍ ഹൃദയത്തിന്‍ തണലാകുവാന്‍
A ഈശോ നീ വരണേ
എന്നാത്മാവിന്‍ സക്രാരിയില്‍ നിത്യം വാണിടുവാന്‍
A ഈശോ നീ വരണേ
എന്നാത്മാവിന്‍ സക്രാരിയില്‍ നിത്യം വാണിടുവാന്‍
A നിന്റെ സ്‌നേഹത്തിലെന്നും വസിക്കുവാന്‍
നിന്നിലൊന്നായി ചേര്‍ത്തീടണേ
A നിന്റെ സ്‌നേഹത്തിലെന്നും വസിക്കുവാന്‍
നിന്നിലൊന്നായി ചേര്‍ത്തീടണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Althara Meshayil Anayunnu Nadhan En | അള്‍ത്താര മേശയില്‍, അണയുന്നു നാഥനെന്‍ അകതാരില്‍ അലിവാകുവാന്‍ Althara Meshayil Anayunnu Nadhan En Lyrics | Althara Meshayil Anayunnu Nadhan En Song Lyrics | Althara Meshayil Anayunnu Nadhan En Karaoke | Althara Meshayil Anayunnu Nadhan En Track | Althara Meshayil Anayunnu Nadhan En Malayalam Lyrics | Althara Meshayil Anayunnu Nadhan En Manglish Lyrics | Althara Meshayil Anayunnu Nadhan En Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Althara Meshayil Anayunnu Nadhan En Christian Devotional Song Lyrics | Althara Meshayil Anayunnu Nadhan En Christian Devotional | Althara Meshayil Anayunnu Nadhan En Christian Song Lyrics | Althara Meshayil Anayunnu Nadhan En MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Althaara Meshayil, Anayunnu Nadhanen
Akathaaril Alivaakuvaan
En Hrudhayathin Thanalaakuvaan

Althaara Meshayil, Anayunnu Nadhanen
Akathaaril Alivaakuvaan
En Hrudhayathin Thanalaakuvaan

Eesho Nee Varane
Ennaathmaavin Sakraariyil Nithyam Vaaniduvaan
Eesho Nee Varane
Ennaathmaavin Sakraariyil Nithyam Vaaniduvaan

Ninte Snehathilennum Vasikkuvaan
Ninnilonnaayi Chertheedane
Ninte Snehathilennum Vasikkuvaan
Ninnilonnaayi Chertheedane

-----

Sneham Koodhaashayaai
Pakarunna Paavana Baliyil
Praanan Pakuthu, Praathalorukki
Kaathirikkunnente Daivam

Paapa Maalinyamellaam
Kurishil Ettavane Nee
Thiruvosthiyaayen, Kaikalilethumbol
Nirmmalamaakkanamennullam

Thiruvosthiyaayen, Kaikalilethumbol
Nirmmalamaakkanamennullam

Eesho Nee Varane
Ennaathmavin Sakrariyil Nithyam Vaaniduvaan
Eesho Nee Varane
Ennaathmavin Sakrariyil Nithyam Vaaniduvaan

Ninte Snehathil Ennum Vasikkuvaan
Ninnilonnaayi Chertheedane
Ninte Snehathil Ennum Vasikkuvaan
Ninnilonnaayi Chertheedane

-----

Neerum Nombaramellaam
Nenchil Cherthanacheedaan
Muriyunnu Daivam, Divyakarunyamaai
Manathaaril Aashwaasamaai Varunnu

Paathakal Irulum Neram
Paavana Snehame Nadha
Koode Vasikkane, Nervazhi Cherkkane
Karameki Enne Nayicheedane

Koode Vasikkane, Nervazhi Cherkkane
Karameki Enne Nayicheedane

Althara Meshayil, Anayunnu Nadhanen
Akatharil Alivakuvaan
En Hridhayathin Thanalakuvaan

Eesho Nee Varane
Ennaathmaavin Sakraariyil Nithyam Vaaniduvaan
Eesho Nee Varane
Ennaathmaavin Sakraariyil Nithyam Vaaniduvaan

Ninte Snehathilennum Vasikkuvaan
Ninnilonnaayi Chertheedane
Ninte Snehathilennum Vasikkuvaan
Ninnilonnaayi Chertheedane

Althara Meshayil Anayunnu Naadhan Nadhan Nathan Althara Meshayil Anayunnu Nadhan En Nadhanen Nathanen Nadanen Nadhannen Nathannen Nadannen altharameshayil


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 861.  Song ID 11386


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.