Malayalam Lyrics

| | |

A A A

My Notes
M അള്‍ത്താര മേശയില്‍, അത്താഴമാകുവാന്‍
കുഞ്ഞാടിതാ ഒരുങ്ങിടുന്നു
F അള്‍ത്താര മേശയില്‍, അത്താഴമാകുവാന്‍
കുഞ്ഞാടിതാ ഒരുങ്ങിടുന്നു
M മാലാഖ വൃന്ദങ്ങള്‍ മലോകരൊപ്പം
ആരാധനയ്‌ക്കായ് അണയുന്നു
F തിരുമുമ്പിലിന്നിതാ ഞാന്‍
M എന്റെ ഉരുകുമെന്‍ ഉള്‍ത്തടവും
A കാണിയ്‌ക്കയായിന്നര്‍പ്പിക്കുന്നു
A അത്യുന്നതമീ യാഗം
അത്ഭുതം നിന്‍, സ്‌നേഹം
അവാച്യമാം കൃപകള്‍, വാച്യമാം വചനത്താല്‍
ചൊരിയുന്ന ബലിയാണീ നേരം
—————————————–
M കനിവിന്‍ കിരണങ്ങളെരിയും ഈ ബലിയില്‍
ഇന്നേകുന്നെന്‍ ഉള്ളിലെ നൊമ്പരങ്ങള്‍
F കനിവിന്‍ കിരണങ്ങളെരിയും ഈ ബലിയില്‍
ഇന്നേകുന്നെന്‍ ഉള്ളിലെ നൊമ്പരങ്ങള്‍
M സ്‌നേഹം പൂര്‍ണ്ണമാം ഈ പുണ്യ വേദിയില്‍
കാരുണ്യം പുല്‍കാന്‍, അണയുന്നു
F കൃപ തൂകണേ…
M എന്നെ കൃപയാക്കണേ….
A കൃപ തൂകണേ, എന്നെ കൃപയാക്കണേ
ഈ ബലിവേദികയില്‍
A അത്യുന്നതമീ യാഗം
അത്ഭുതം നിന്‍, സ്‌നേഹം
അവാച്യമാം കൃപകള്‍, വാച്യമാം വചനത്താല്‍
ചൊരിയുന്ന ബലിയാണീ നേരം
—————————————–
F അലിവിന്‍ തുള്ളികള്‍ ചൊരിയും ഈ ബലിയില്‍
ഇന്നൊഴുകുന്നു നിന്നിലെ ആത്മധാര
M അലിവിന്‍ തുള്ളികള്‍ ചൊരിയും ഈ ബലിയില്‍
ഇന്നൊഴുകുന്നു നിന്നിലെ ആത്മധാര
F സര്‍വ്വം സമര്‍പ്പിച്ചു, നിന്‍ സ്വന്തമാകുമ്പോള്‍
ഹൃത്തില്‍, ആനന്ദ പൂമഴയായ്
M നിറയേണമേ..
F എന്നെ നിറവാക്കണേ..
A നിറയേണമേ, എന്നെ നിറവാക്കണേ
ഈ ബലിവേദികയില്‍
F അള്‍ത്താര മേശയില്‍, അത്താഴമാകുവാന്‍
കുഞ്ഞാടിതാ ഒരുങ്ങിടുന്നു
M അള്‍ത്താര മേശയില്‍, അത്താഴമാകുവാന്‍
കുഞ്ഞാടിതാ ഒരുങ്ങിടുന്നു
F മാലാഖ വൃന്ദങ്ങള്‍ മലോകരൊപ്പം
ആരാധനയ്‌ക്കായ് അണയുന്നു
M തിരുമുമ്പിലിന്നിതാ ഞാന്‍
F എന്റെ ഉരുകുമെന്‍ ഉള്‍ത്തടവും
A കാണിയ്‌ക്കയായിന്നര്‍പ്പിക്കുന്നു
A അത്യുന്നതമീ യാഗം
അത്ഭുതം നിന്‍, സ്‌നേഹം
അവാച്യമാം കൃപകള്‍, വാച്യമാം വചനത്താല്‍
ചൊരിയുന്ന ബലിയാണീ നേരം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അള്‍ത്താര മേശയില്‍, അത്താഴമാകുവാന്‍ കുഞ്ഞാടിതാ ഒരുങ്ങിടുന്നു Althara Meshayil Athazhamakuvan Lyrics | Althara Meshayil Athazhamakuvan Song Lyrics | Althara Meshayil Athazhamakuvan Karaoke | Althara Meshayil Athazhamakuvan Track | Althara Meshayil Athazhamakuvan Malayalam Lyrics | Althara Meshayil Athazhamakuvan Manglish Lyrics | Althara Meshayil Athazhamakuvan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Althara Meshayil Athazhamakuvan Christian Devotional Song Lyrics | Althara Meshayil Athazhamakuvan Christian Devotional | Althara Meshayil Athazhamakuvan Christian Song Lyrics | Althara Meshayil Athazhamakuvan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Althara Meshayil, Athaazhamaakuvaan
Kunjaadithaa Orungidunnu
Althara Meshayil, Athaazhamaakuvaan
Kunjaadithaa Orungidunnu

Malakha Vrundhangal Malokaroppam
Aaraadhanaikkaai Anayunnu
Thirumumbilinnithaa Njan
Ente Urukumen Ulthadavum
Kaaniykkayaayinnarppikkunnu

Athyunnathamee Yaagam
Albhutham Nin, Sneham
Avaachyamaam Krupakal, Vaachyamaam Vachanathaal
Choriyunna Baliyaanee Neram

-----

Kanivin Kiranangaleriyum Ee Baliyil
Innekunnen Ullile Nombarangal
Kanivin Kiranangaleriyum Ee Baliyil
Innekunnen Ullile Nombarangal

Sneham Poornnamaam Ee Punya Vedhiyil
Kaarunyam Pulkaan, Anayunnu
Krupa Thookane...
Enne Krupayaakkane….
Krupa Thookane, Enne Krupayakkane
Ee Balivedhikayil

Athyunnathamee Yaagam
Albhutham Nin, Sneham
Avachyamaam Kripakal, Vaachyamaam Vachanathaal
Choriyunna Baliyaanee Neram

-----

Alivin Thullikal Choriyum Ee Baliyil
Innozhukunnu Ninnile Aathmadhaara
Alivin Thullikal Choriyum Ee Baliyil
Innozhukunnu Ninnile Aathmadhaara

Sarvvam Samarppichu, Nin Swanthamaakumbol
Hruthil, Aanandha Poomazhayaai
Nirayename..
Enne Niravaakkane..
Nirayename, Enne Niravaakkane
Ee Balivedhikayil

Althara Meshayil, Athazhamaakuvaan
Kunjadithaa Orungidunnu
Althara Meshayil, Athaazhamakuvaan
Kunjadithaa Orungidunnu

Malakha Vrindhangal Malokharoppam
Aaradhanaikkaai Anayunnu
Thirumumbil Innithaa Njan
Ente Urukumen Ulthadavum
Kaaniykkayaayinnarppikkunnu

Athyunnathamee Yaagam
Albhutham Nin, Sneham
Avaachyamaam Krupakal, Vaachyamaam Vachanathaal
Choriyunna Baliyaanee Neram

Althara Meshayil Athazhamakuvan Athazhamakuvaan Althaara Meshayil Athaazhamakuvan Athaazhamakuvaan Altharameshayil Althaarameshayil Kunjadithaa Orungeedunnu Yagam athaazham athazham aakuvan aakuvaan


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 204.  Song ID 14047


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.