Malayalam Lyrics

| | |

A A A

My Notes
M അള്‍ത്താര മുന്നില്‍, ആഗതനായൊരു
തിരുവോസ്‌തിരൂപനാം ഈശോ നാഥാ
F അള്‍ത്താര മുന്നില്‍, ആഗതനായൊരു
തിരുവോസ്‌തിരൂപനാം ഈശോ നാഥാ
M ബലിവേദി മുന്നിലായ്, അണയുന്ന ഞങ്ങള്‍ക്കു
ആശ്വാസമേകുവാന്‍ നീ വരണേ
F ആദരവോടെ ഞാന്‍, കൈകൂപ്പി നില്‍ക്കുമ്പോള്‍
അലിവാര്‍ന്ന സ്‌നേഹമായ് വന്നീടണേ
A സ്‌നേഹമായെത്തുന്ന ദിവ്യകാരുണ്യമേ
സ്‌നേഹത്താല്‍ എന്നില്‍ നീ നിറയേണമേ
തിരുവോസ്‌തിയില്‍ വാഴും, ദിവ്യകാരുണ്യമേ
കാരുണ്യമായെന്നില്‍ വന്നിടണേ
—————————————–
M യാചനയോടെ ഞാന്‍, നിന്‍ മുന്നില്‍ നില്‍ക്കുമ്പോള്‍
തിരുമുന്‍പിലെല്ലാം ഞാന്‍ സമര്‍പ്പിച്ചിടുമ്പോള്‍
F യാചനയോടെ ഞാന്‍, നിന്‍ മുന്നില്‍ നില്‍ക്കുമ്പോള്‍
തിരുമുന്‍പിലെല്ലാം ഞാന്‍ സമര്‍പ്പിച്ചിടുമ്പോള്‍
M പാപങ്ങളെല്ലാം, ഏറ്റു പറഞ്ഞപ്പോള്‍
ആശ്വാസമേകിയെന്‍ ഈശോ നാഥന്‍
F പാപങ്ങളെല്ലാം, ഏറ്റു പറഞ്ഞപ്പോള്‍
ആശ്വാസമേകിയെന്‍ ഈശോ നാഥന്‍
A സ്‌നേഹമായെത്തുന്ന ദിവ്യകാരുണ്യമേ
സ്‌നേഹത്താല്‍ എന്നില്‍ നീ നിറയേണമേ
തിരുവോസ്‌തിയില്‍ വാഴും, ദിവ്യകാരുണ്യമേ
കാരുണ്യമായെന്നില്‍ വന്നിടണേ
—————————————–
F തിരുവോസ്‌തിയായ്‌ നിന്നെ സ്വീകരിച്ചീടുമ്പോള്‍
എന്‍ പാപമെല്ലാം, മായ്‌ച്ചീടണേ
M തിരുവോസ്‌തിയായ്‌ നിന്നെ സ്വീകരിച്ചീടുമ്പോള്‍
എന്‍ പാപമെല്ലാം, മായ്‌ച്ചീടണേ
F നന്ദിയോടെ ഞാന്‍, നിന്‍ മുന്‍പില്‍ നില്‍ക്കുമ്പോള്‍
ഇരുകൈയ്യാലെന്നെ നീ സ്വീകരിച്ചു
M നന്ദിയോടെ ഞാന്‍, നിന്‍ മുന്‍പില്‍ നില്‍ക്കുമ്പോള്‍
ഇരുകൈയ്യാലെന്നെ നീ സ്വീകരിച്ചു
F അള്‍ത്താര മുന്നില്‍, ആഗതനായൊരു
തിരുവോസ്‌തിരൂപനാം ഈശോ നാഥാ
M ബലിവേദി മുന്നിലായ്, അണയുന്ന ഞങ്ങള്‍ക്കു
ആശ്വാസമേകുവാന്‍ നീ വരണേ
F ആദരവോടെ ഞാന്‍, കൈകൂപ്പി നില്‍ക്കുമ്പോള്‍
അലിവാര്‍ന്ന സ്‌നേഹമായ് വന്നീടണേ
A സ്‌നേഹമായെത്തുന്ന ദിവ്യകാരുണ്യമേ
സ്‌നേഹത്താല്‍ എന്നില്‍ നീ നിറയേണമേ
തിരുവോസ്‌തിയില്‍ വാഴും, ദിവ്യകാരുണ്യമേ
കാരുണ്യമായെന്നില്‍ വന്നിടണേ
A തിരുവോസ്‌തിയില്‍ വാഴും, ദിവ്യകാരുണ്യമേ
കാരുണ്യമായെന്നില്‍ വന്നിടണേ
A കാരുണ്യമായെന്നില്‍ വന്നിടണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അള്‍ത്താര മുന്നില്‍, ആഗതനായൊരു തിരുവോസ്‌തിരൂപനാം ഈശോ നാഥാ Althara Munnil Aagathanayoru Lyrics | Althara Munnil Aagathanayoru Song Lyrics | Althara Munnil Aagathanayoru Karaoke | Althara Munnil Aagathanayoru Track | Althara Munnil Aagathanayoru Malayalam Lyrics | Althara Munnil Aagathanayoru Manglish Lyrics | Althara Munnil Aagathanayoru Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Althara Munnil Aagathanayoru Christian Devotional Song Lyrics | Althara Munnil Aagathanayoru Christian Devotional | Althara Munnil Aagathanayoru Christian Song Lyrics | Althara Munnil Aagathanayoru MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Althara Munnil, Aagathanaayoru
Thiruvosthiroopanaam Eesho Nadha
Althara Munnil, Aagathanaayoru
Thiruvosthiroopanaam Eesho Nadha

Balivedhi Munnilaai, Anayunna Njangalkku
Aashwasamekuvaan Nee Varane
Aadharavode Njan, Kaikooppi Nilkkumbol
Alivaarnna Snehamaai Vanneedane

Snehamaayethunna Divya Karunyame
Snehathaal Ennil Nee Nirayename
Thiruvosthiyil Vaazhum, Divya Karunyame
Kaarunyamaayennil Vannidane

-----

Yaachanayode Njan, Nin Munnil Nilkkumbol
Thirumunpilellaam Njan Samarppichidumbol
Yaachanayode Njan, Nin Munnil Nilkkumbol
Thirumunpilellaam Njan Samarppichidumbol

Paapangalellaam, Ettu Paranjappol
Aashwasamekiyen Eesho Nadhan
Paapangalellaam, Ettu Paranjappol
Aashwasamekiyen Eesho Nadhan

Snehamaayethunna Divyakarunyame
Snehathaalennil Nee Nirayename
Thiruvosthiyil Vaazhum, Divyakarunyame
Karunyamaayennil Vannidane

-----

Thiruvosthiyaai Ninne Sweekaricheedumbol
En Paapamellaam, Maaycheedane
Thiruvosthiyaai Ninne Sweekaricheedumbol
En Paapamellaam, Maaycheedane

Nandiyode Njan, Nin Munpil Nilkkumbol
Irukaiyyaalenne Nee Sweekarichu
Nandiyode Njan, Nin Munpil Nilkkumbol
Irukaiyyaalenne Nee Sweekarichu

Althaara Munnil, Aagathanayoru
Thiruvosthiroopanaam Eesho Nadha

Balivedhi Munnilaai, Anayunna Njangalkku
Aashwasamekuvaan Nee Varane
Aadharavode Njan, Kai Kooppi Nilkkumbol
Alivarnna Snehamaai Vannidane

Snehamayethunna Divya Karunyame
Snehathaal Ennil Nee Nirayename
Thiruvosthiyil Vaazhum, Divya Karunyame
Kaarunyamaayennil Vannidane
Thiruvosthiyil Vaazhum, Divya Karunyame
Kaarunyamaayennil Vannidane
Kaarunyamaayennil Vannidane

Althara Munnil Aagathanayoru Althaara Munil Munpil Munbil Mumpil Mumbil Aagathanaayoru Thiruvosthi Thiru Osthi Roopanam Roopanaam Thiruvosthiroopanaam Thiruvosthiroopanam Snehamayethunna Snehamayi Snehamaai Ethunna Nanniyode Nandiyode Nandhiyode


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 136.  Song ID 14362


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.