Malayalam Lyrics

| | |

A A A

My Notes
M അള്‍ത്താര മുന്നില്‍, കൈകൂപ്പി നിന്നു
അനുരഞ്‌ജനത്തിന്റെ ബലിയേകിടാന്‍
ദൈവത്തിന്‍ ജനമേ, വന്നണയൂ
ദൈവത്തിന്‍ ബലിയില്‍, ചേര്‍ന്നണയൂ
F അള്‍ത്താര മുന്നില്‍, കൈകൂപ്പി നിന്നു
അനുരഞ്‌ജനത്തിന്റെ ബലിയേകിടാന്‍
ദൈവത്തിന്‍ ജനമേ, വന്നണയൂ
ദൈവത്തിന്‍ ബലിയില്‍, ചേര്‍ന്നണയൂ
A ബലിയോടു ചേര്‍ക്കണേ നാഥാ
എന്നെ, ബലിയാക്കി മാറ്റണേ നാഥാ
A ബലിയോടു ചേര്‍ക്കണേ നാഥാ
എന്നെ, ബലിയാക്കി മാറ്റണേ നാഥാ
—————————————–
M ഉരുകുന്ന മനസ്സല്ലോ സ്വീകാര്യമാം ബലി
ഉയര്‍ത്തുന്നു കരങ്ങളില്‍ നൊമ്പരങ്ങള്‍
F ഉരുകുന്ന മനസ്സല്ലോ സ്വീകാര്യമാം ബലി
ഉയര്‍ത്തുന്നു കരങ്ങളില്‍ നൊമ്പരങ്ങള്‍
M ആശീര്‍വദിക്കണേ, കൃപ ചൊരിഞ്ഞീടണേ
ആനന്ദമാക്കണേ സ്‌നേഹ ബലി
F ആശീര്‍വദിക്കണേ, കൃപ ചൊരിഞ്ഞീടണേ
ആനന്ദമാക്കണേ സ്‌നേഹ ബലി
A ബലിയോടു ചേര്‍ക്കണേ നാഥാ
എന്നെ, ബലിയാക്കി മാറ്റണേ നാഥാ
A ബലിയോടു ചേര്‍ക്കണേ നാഥാ
എന്നെ, ബലിയാക്കി മാറ്റണേ നാഥാ
—————————————–
F ഉയരുന്ന കാസയിലും പീലാസായിലും
ഉതിര്‍ക്കുന്നു എന്നുടെ കണ്ണുനീരും
M ഉയരുന്ന കാസയിലും പീലാസായിലും
ഉതിര്‍ക്കുന്നു എന്നുടെ കണ്ണുനീരും
F സ്‌നേഹ പിതാവേ, പരമ പിതാവേ
ഈ ബലി സ്വീകാര്യമാക്കീടണേ
M സ്‌നേഹ പിതാവേ, പരമ പിതാവേ
ഈ ബലി സ്വീകാര്യമാക്കീടണേ
F അള്‍ത്താര മുന്നില്‍, കൈകൂപ്പി നിന്നു
അനുരഞ്‌ജനത്തിന്റെ ബലിയേകിടാന്‍
ദൈവത്തിന്‍ ജനമേ, വന്നണയൂ
ദൈവത്തിന്‍ ബലിയില്‍, ചേര്‍ന്നണയൂ
A ബലിയോടു ചേര്‍ക്കണേ നാഥാ
എന്നെ, ബലിയാക്കി മാറ്റണേ നാഥാ
A ബലിയോടു ചേര്‍ക്കണേ നാഥാ
എന്നെ, ബലിയാക്കി മാറ്റണേ നാഥാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Althara Munnil Kai Kooppi Ninnu | അള്‍ത്താര മുന്നില്‍, കൈകൂപ്പി നിന്നു അനുരഞ്‌ജനത്തിന്റെ ബലിയേകിടാന്‍ Althara Munnil Kai Kooppi Ninnu Lyrics | Althara Munnil Kai Kooppi Ninnu Song Lyrics | Althara Munnil Kai Kooppi Ninnu Karaoke | Althara Munnil Kai Kooppi Ninnu Track | Althara Munnil Kai Kooppi Ninnu Malayalam Lyrics | Althara Munnil Kai Kooppi Ninnu Manglish Lyrics | Althara Munnil Kai Kooppi Ninnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Althara Munnil Kai Kooppi Ninnu Christian Devotional Song Lyrics | Althara Munnil Kai Kooppi Ninnu Christian Devotional | Althara Munnil Kai Kooppi Ninnu Christian Song Lyrics | Althara Munnil Kai Kooppi Ninnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Althaara Munnil, Kaikooppi Ninnu
Anuranjanathinte Baliyekidaan
Daivathin Janame, Vannanayoo
Daivathin Baliyil, Chernnanayoo

Althaara Munnil, Kaikooppi Ninnu
Anuranjanathinte Baliyekidaan
Daivathin Janame, Vannanayoo
Daivathin Baliyil, Chernnanayoo

Baliyodu Cherkkane Nadha
Enne, Baliyaakki Maattane Nadha
Baliyodu Cherkkane Nadha
Enne, Baliyaakki Maattane Nadha

-----

Urukunna Manassallo Sweekaaryamaam Bali
Uyarthunnu Karangalil Nombarangal
Urukunna Manassallo Sweekaaryamaam Bali
Uyarthunnu Karangalil Nombarangal

Aasheervadhikkane, Krupa Chorinjeedane
Aanandhamaakkane Sneha Bali
Aasheervadhikkane, Krupa Chorinjeedane
Aanandhamaakkane Sneha Bali

Baliyodu Cherkkane Nadha
Enne, Baliyaakki Maattane Nadha
Baliyodu Cherkkane Nadha
Enne, Baliyaakki Maattane Nadha

-----

Uyarunna Kaasayilum Peelaasaayilum
Uthirkkunnu Ennude Kannuneerum
Uyarunna Kaasayilum Peelaasaayilum
Uthirkkunnu Ennude Kannuneerum

Sneha Pithave, Parama Pithave
Ee Bali Sweekaaryamaakkeedane
Sneha Pithave, Parama Pithave
Ee Bali Sweekaaryamaakkeedane

Althara Munnil, Kaikooppi Ninnu
Anuranjanathinte Baliyekidaan
Daivathin Janame, Vannanayoo
Daivathin Baliyil, Chernnanayoo

Baliyodu Cherkkane Nadha
Enne, Baliyaakki Maattane Nadha
Baliyodu Cherkkane Nadha
Enne, Baliyaakki Maattane Nadha

Althara Munnil Kai Kooppi Kaikooppi Kaikuppi Kaykooppi Kayikooppi Kayi Kai Kaai Kaayi Kuppi Ninnu


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *





Views 1976.  Song ID 11677


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.