Malayalam Lyrics

| | |

A A A

My Notes
M അള്‍ത്താര മുന്നിലിതാ
അണിനിരക്കുകയായി
ആത്മാവില്‍ പുതുദളങ്ങള്‍
മിഴി തുറക്കുകയായി
F അള്‍ത്താര മുന്നിലിതാ
അണിനിരക്കുകയായി
ആത്മാവില്‍ പുതുദളങ്ങള്‍
മിഴി തുറക്കുകയായി
M ഒരു ബലികൂടിയീ ദേവാലയത്തില്‍
അര്‍പ്പിക്കാനായ് ഞങ്ങള്‍ അണയുകയായ്
F ഒരു ബലികൂടിയീ ദേവാലയത്തില്‍
അര്‍പ്പിക്കാനായ് ഞങ്ങള്‍ അണയുകയായ്
A ആരാധ്യ നാഥനിന്നു കാഴ്‌ച്ച നല്‍കാന്‍
ആ ദിവ്യ സന്നിധിയില്‍ ഹൃദയമേകാം
A ആരാധ്യ നാഥനിന്നു കാഴ്‌ച്ച നല്‍കാന്‍
ആ ദിവ്യ സന്നിധിയില്‍ ഹൃദയമേകാം
—————————————–
M ജീവന്‍ ചൊരിഞ്ഞിടുവാന്‍
തിരുമെയ് തകര്‍ന്നവനായ്
F ജീവന്‍ ചൊരിഞ്ഞിടുവാന്‍
തിരുമെയ് തകര്‍ന്നവനായ്
M അള്‍ത്താര തന്നിലിതാ
കാല്‍വരി അവതരിപ്പൂ
F ജീവന്റെ ബലിയിതില്‍ പങ്കുചേരാന്‍
ഉള്ളവും ഉള്ളതും ബലിയേകിടാം
M ജീവന്റെ ബലിയിതില്‍ പങ്കുചേരാന്‍
ഉള്ളവും ഉള്ളതും ബലിയേകിടാം
A ആരാധ്യ നാഥനിന്നു കാഴ്‌ച്ച നല്‍കാന്‍
ആ ദിവ്യ സന്നിധിയില്‍ ഹൃദയമേകാം
A ആരാധ്യ നാഥനിന്നു കാഴ്‌ച്ച നല്‍കാന്‍
ആ ദിവ്യ സന്നിധിയില്‍ ഹൃദയമേകാം
A അള്‍ത്താര മുന്നിലിതാ
അണിനിരക്കുകയായി
ആത്മാവില്‍ പുതുദളങ്ങള്‍
മിഴി തുറക്കുകയായി
—————————————–
F സ്വയമേ തകര്‍ന്നിടുവാന്‍
സോദരര്‍ക്കായ് തീരുവാന്‍
M സ്വയമേ തകര്‍ന്നിടുവാന്‍
സോദരര്‍ക്കായ് തീരുവാന്‍
F ആകുല മാനസങ്ങള്‍
അറിഞ്ഞു പുല്‍കിടുവാന്‍
M ബലിയില്‍ നിന്നുയരുന്ന സ്‌നേഹ നാളം
സ്വീകരിച്ചനുദിനം പകര്‍ന്നേകിടാം
F ബലിയില്‍ നിന്നുയരുന്ന സ്‌നേഹ നാളം
സ്വീകരിച്ചനുദിനം പകര്‍ന്നേകിടാം
M അള്‍ത്താര മുന്നിലിതാ
അണിനിരക്കുകയായി
ആത്മാവില്‍ പുതുദളങ്ങള്‍
മിഴി തുറക്കുകയായി
F അള്‍ത്താര മുന്നിലിതാ
അണിനിരക്കുകയായി
ആത്മാവില്‍ പുതുദളങ്ങള്‍
മിഴി തുറക്കുകയായി
M ഒരു ബലികൂടിയീ ദേവാലയത്തില്‍
അര്‍പ്പിക്കാനായ് ഞങ്ങള്‍ അണയുകയായ്
F ഒരു ബലികൂടിയീ ദേവാലയത്തില്‍
അര്‍പ്പിക്കാനായ് ഞങ്ങള്‍ അണയുകയായ്
A ആരാധ്യ നാഥനിന്നു കാഴ്‌ച്ച നല്‍കാന്‍
ആ ദിവ്യ സന്നിധിയില്‍ ഹൃദയമേകാം
A ആരാധ്യ നാഥനിന്നു കാഴ്‌ച്ച നല്‍കാന്‍
ആ ദിവ്യ സന്നിധിയില്‍ ഹൃദയമേകാം
A ആരാധ്യ നാഥനിന്നു കാഴ്‌ച്ച നല്‍കാന്‍
ആ ദിവ്യ സന്നിധിയില്‍ ഹൃദയമേകാം
A ആരാധ്യ നാഥനിന്നു കാഴ്‌ച്ച നല്‍കാന്‍
ആ ദിവ്യ സന്നിധിയില്‍ ഹൃദയമേകാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അള്‍ത്താര മുന്നിലിതാ അണിനിരക്കുകയായി ആത്മാവില്‍ പുതുദളങ്ങള്‍ Althara Munnilitha Aninirakkukayayi Lyrics | Althara Munnilitha Aninirakkukayayi Song Lyrics | Althara Munnilitha Aninirakkukayayi Karaoke | Althara Munnilitha Aninirakkukayayi Track | Althara Munnilitha Aninirakkukayayi Malayalam Lyrics | Althara Munnilitha Aninirakkukayayi Manglish Lyrics | Althara Munnilitha Aninirakkukayayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Althara Munnilitha Aninirakkukayayi Christian Devotional Song Lyrics | Althara Munnilitha Aninirakkukayayi Christian Devotional | Althara Munnilitha Aninirakkukayayi Christian Song Lyrics | Althara Munnilitha Aninirakkukayayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Althara Munnilithaa
Aninirakkukayaayi
Aathmaavil Puthudhalangal
Mizhi Thurakkukayaayi

Althara Munnilithaa
Aninirakkukayaayi
Aathmaavil Puthudhalangal
Mizhi Thurakkukayaayi

Oru Balikoodiyee Dhevalayathil
Arppikkaanaai Njangal Anayukayaai
Oru Balikoodiyee Dhevalayathil
Arppikkaanaai Njangal Anayukayaai

Aaraadhya Nadhaninnu Kaazhcha Nalkaan
Aa Divya Sannidhiyil Hrudhayamekaam
Aaraadhya Nadhaninnu Kaazhcha Nalkaan
Aa Divya Sannidhiyil Hrudhayamekaam

-----

Jeevan Chorinjiduvaan
Thirumey Thakarnnavanaai
Jeevan Chorinjiduvaan
Thirumey Thakarnnavanaai

Althara Thannilithaa
Kalvari Avatharippoo

Jeevante Baliyithil Pankucheraan
Ullavum Ullathum Baliyekidaam
Jeevante Baliyithil Pankucheraan
Ullavum Ullathum Baliyekidaam

Aaradhya Nadhaninnu Kazhcha Nalkaan
Aa Divya Sannidhiyil Hridhayamekaam
Aaraadhya Nadhaninnu Kazhcha Nalkaan
Aa Divya Sannidhiyil Hridhayamekaam

Althara Munnilithaa
Aninirakkukayaayi
Aathmavil Puthu Dhalangal
Mizhi Thurakkukayayi

-----

Swayame Thakarnniduvaan
Sodhararkkaai Theeruvaan
Swayame Thakarnniduvaan
Sodhararkkaai Theeruvaan

Aakula Maanasangal
Arinju Pulkiduvaan

Baliyil Ninnuyarunna Sneha Naalam
Sweekarichanudhinam Pakarnnekidaam
Baliyil Ninnuyarunna Sneha Naalam
Sweekarichanudhinam Pakarnnekidaam

Althara Munnilithaa
Aninirakkukayaayi
Aathmavil Puthu Dalangal
Mizhi Thurakkukayaayi

Althara Munnilithaa
Aninirakkukayaayi
Aathmavil Puthu Dalangal
Mizhi Thurakkukayaayi

Oru Balikoodiyee Devalayathil
Arppikkanaai Njangal Anayukayaai
Oru Balikoodiyee Devalayathil
Arppikkanaai Njangal Anayukayaai

Aaradhya Nadhaninnu Kaazhcha Nalkaan
Aa Divya Sannidhiyil Hrudhayamekaam
Aaradhya Nadhaninnu Kaazhcha Nalkaan
Aa Divya Sannidhiyil Hrudhayamekaam

Aaradhya Nadhaninnu Kaazhcha Nalkaan
Aa Divya Sannidhiyil Hrudhayamekaam
Aaradhya Nadhaninnu Kaazhcha Nalkaan
Aa Divya Sannidhiyil Hrudhayamekaam

Althara Munnilithaa Aninirakkukayayi Althara Munnil Ithaa Ani Nirakkukayayi Nirakkukayaayi Nirakkukayai Nirakkukayaai Aninirakkukayayi Aninirakkukayaayi Aninirakkukayai Aninirakkukayaai Althaara


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 107.  Song ID 13937


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.