Malayalam Lyrics

| | |

A A A

My Notes
M ​അള്‍ത്താരയൊരുങ്ങും സമയം
പരിപാവനം ഈ നിമിഷം
പരിശുദ്ധമാകും, ഈ ബലിയില്‍
അനുതാപമായ് നമുക്കൊന്നു ചേരാം
F ​അള്‍ത്താരയൊരുങ്ങും സമയം
പരിപാവനം ഈ നിമിഷം
പരിശുദ്ധമാകും, ഈ ബലിയില്‍
അനുതാപമായ് നമുക്കൊന്നു ചേരാം
A അണയാം.. ഒന്നു ചേരാം..
അള്‍ത്താരയിലാത്മ ബലിയായ്..
A അണയാം.. ഒന്നു ചേരാം..
അള്‍ത്താരയിലാത്മ ബലിയായ്..
—————————————–
M നിന്‍ പ്രീതിക്കായീ ബലിയര്‍പ്പിക്കാന്‍
ചൊരിയേണമേ, പ്രഭാ മഞ്‌ജരികള്‍
F നിന്‍ പ്രീതിക്കായീ ബലിയര്‍പ്പിക്കാന്‍
ചൊരിയേണമേ, പ്രഭാ മഞ്‌ജരികള്‍
M നിന്‍ നാമമല്ലോ, എന്നുമെന്‍ ആശ്രയം
നിന്നില്‍, മാത്രമെന്‍ ആനന്ദവും
F നിന്‍ നാമമല്ലോ, എന്നുമെന്‍ ആശ്രയം
നിന്നില്‍, മാത്രമെന്‍ ആനന്ദവും
A അണയാം.. ഒന്നു ചേരാം..
അള്‍ത്താരയിലാത്മ ബലിയായ്..
A അണയാം.. ഒന്നു ചേരാം..
അള്‍ത്താരയിലാത്മ ബലിയായ്..
—————————————–
F അനുതപിക്കാന്‍ വരമേകിടുവാന്‍
കൃപയേകണേ, എന്‍ കരുണാമയ
M അനുതപിക്കാന്‍ വരമേകിടുവാന്‍
കൃപയേകണേ, എന്‍ കരുണാമയ
F അള്‍ത്താരയല്ലോ, എന്നുമെന്‍ മാര്‍ഗ്ഗവും
നിന്നില്‍, മാത്രമെന്‍ പൂര്‍ണ്ണതയും
M അള്‍ത്താരയല്ലോ, എന്നുമെന്‍ മാര്‍ഗ്ഗവും
നിന്നില്‍, മാത്രമെന്‍ പൂര്‍ണ്ണതയും
A ​അള്‍ത്താരയൊരുങ്ങും സമയം
പരിപാവനം ഈ നിമിഷം
പരിശുദ്ധമാകും, ഈ ബലിയില്‍
അനുതാപമായ് നമുക്കൊന്നു ചേരാം
A അണയാം.. ഒന്നു ചേരാം..
അള്‍ത്താരയിലാത്മ ബലിയായ്..
A അണയാം.. ഒന്നു ചേരാം..
അള്‍ത്താരയിലാത്മ ബലിയായ്..

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ​അള്‍ത്താരയൊരുങ്ങും സമയം പരിപാവനം ഈ നിമിഷം പരിശുദ്ധമാകും, ഈ ബലിയില്‍ Althara Orungum Samayam Lyrics | Althara Orungum Samayam Song Lyrics | Althara Orungum Samayam Karaoke | Althara Orungum Samayam Track | Althara Orungum Samayam Malayalam Lyrics | Althara Orungum Samayam Manglish Lyrics | Althara Orungum Samayam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Althara Orungum Samayam Christian Devotional Song Lyrics | Althara Orungum Samayam Christian Devotional | Althara Orungum Samayam Christian Song Lyrics | Althara Orungum Samayam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Altharayorungum Samayam
Paripaavanam Ee Nimisham
Parishudhamaakum, Ee Baliyil
Anuthaapamaai Namukkonnu Cheraam

Altharayorungum Samayam
Paripaavanam Ee Nimisham
Parishudhamaakum, Ee Baliyil
Anuthaapamaai Namukkonnu Cheraam

Anayaam.. Onnu Cheraam..
Altharayilaathma Baliyaai..
Anayaam.. Onnu Cheraam..
Altharayilaathma Baliyaai..

-----

Nin Preethikkaayee Baliyarppikkaan
Choriyename, Prabhaa Manjarikal
Nin Preethikkaayee Baliyarppikkaan
Choriyename, Prabhaa Manjarikal

Nin Naamamallo, Ennumen Aashrayam
Ninnil, Maathramen Aanandhavum
Nin Naamamallo, Ennumen Aashrayam
Ninnil, Maathramen Aanandhavum

Anayaam.. Onnu Cheraam..
Altharayilaathma Baliyaai..
Anayaam.. Onnu Cheraam..
Altharayilaathma Baliyaai..

-----

Anuthapikkaan Varamekiduvaan
Krupayekane, En Karunamaya
Anuthapikkaan Varamekiduvaan
Krupayekane, En Karunamaya

Altharayallo, Ennumen Maarggavum
Ninnil, Maathramen Poornnathayum
Altharayallo, Ennumen Maarggavum
Ninnil, Maathramen Poornnathayum

Althara Orungum Samayam
Paripavanam Ee Nimisham
Parishudhamakum, Ee Baliyil
Anuthapamaai Namukkonnu Cheraam

Anayaam.. Onnu Cheraam..
Altharayilaathma Baliyaai..
Anayaam.. Onnu Cheraam..
Altharayilaathma Baliyaai..

Althara Orungum Samayam Altharayorungum Anayam Cheram Altharayil Aathma Baliyayi Aathmabaliyayi Aathmabaliyaai Preethikkayi Preethikkaayi Ee Preethikkaai


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 194.  Song ID 13452


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.