Loading

Althara Thannil Archanayekam Malayalam and Manglish Christian Devotional Song Lyrics

 Artist : Wilson Piravom

 Album : Eesoyodoppam


Malayalam Lyrics

| | |

A A A

My Notes
M അള്‍ത്താര തന്നില്‍, അര്‍ച്ചനയേകാം
ആ ദിവ്യ യാഗം നുകരാം
പാവനമാകും, ഈ ദിവ്യ ബലിയില്‍
ആത്മാര്‍പ്പണം, നമുക്കേകാം
കരുണാര്‍ദ്രനായ, കാരുണ്യവാനെ
സ്‌തുതി ഗീതങ്ങള്‍ പാടി വാഴ്‌ത്താം
F അള്‍ത്താര തന്നില്‍, അര്‍ച്ചനയേകാം
ആ ദിവ്യ യാഗം നുകരാം
പാവനമാകും, ഈ ദിവ്യ ബലിയില്‍
ആത്മാര്‍പ്പണം, നമുക്കേകാം
കരുണാര്‍ദ്രനായ, കാരുണ്യവാനെ
സ്‌തുതി ഗീതങ്ങള്‍ പാടി വാഴ്‌ത്താം
—————————————–
M ആത്മാവില്‍ കൊളുത്തീടാം ദീപനാളം
ജപിച്ചിടാം യേശുവിന്‍ സത്യ നാമം
F ആത്മാവില്‍ കൊളുത്തീടാം ദീപനാളം
ജപിച്ചിടാം യേശുവിന്‍ സത്യ നാമം
M തിരുമുല്‍ക്കാഴ്‌ച്ചയായ് ആത്മദാനങ്ങള്‍
അങ്ങേ കരങ്ങളില്‍ അര്‍പ്പിച്ചിടാം
F തിരുമുല്‍ക്കാഴ്‌ച്ചയായ് ആത്മദാനങ്ങള്‍
അങ്ങേ കരങ്ങളില്‍ അര്‍പ്പിച്ചിടാം
A അള്‍ത്താര തന്നില്‍, അര്‍ച്ചനയേകാം
ആ ദിവ്യ യാഗം നുകരാം
പാവനമാകും, ഈ ദിവ്യ ബലിയില്‍
ആത്മാര്‍പ്പണം, നമുക്കേകാം
കരുണാര്‍ദ്രനായ, കാരുണ്യവാനെ
സ്‌തുതി ഗീതങ്ങള്‍ പാടി വാഴ്‌ത്താം
—————————————–
F എനിക്കായ് പാരിതില്‍ ഇറങ്ങി വന്നു നീ
നിന്‍ കൃപയാല്‍ എന്നെ വീണ്ടെടുത്തു
M എനിക്കായ് പാരിതില്‍ ഇറങ്ങി വന്നു നീ
നിന്‍ കൃപയാല്‍ എന്നെ വീണ്ടെടുത്തു
F സ്‌നേഹം ധാരയായ് നീ ചൊരിഞ്ഞു, എന്നില്‍
വചനം നിറച്ചെന്നെ സ്വന്തമാക്കി
M സ്‌നേഹം ധാരയായ് നീ ചൊരിഞ്ഞു, എന്നില്‍
വചനം നിറച്ചെന്നെ സ്വന്തമാക്കി
A അള്‍ത്താര തന്നില്‍, അര്‍ച്ചനയേകാം
ആ ദിവ്യ യാഗം നുകരാം
പാവനമാകും, ഈ ദിവ്യ ബലിയില്‍
ആത്മാര്‍പ്പണം, നമുക്കേകാം
കരുണാര്‍ദ്രനായ, കാരുണ്യവാനെ
സ്‌തുതി ഗീതങ്ങള്‍ പാടി വാഴ്‌ത്താം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അള്‍ത്താര തന്നില്‍, അര്‍ച്ചനയേകാം ആ ദിവ്യ യാഗം നുകരാം പാവനമാകും, ഈ ദിവ്യ ബലിയില്‍ Althara Thannil Archanayekam Lyrics | Althara Thannil Archanayekam Song Lyrics | Althara Thannil Archanayekam Karaoke | Althara Thannil Archanayekam Track | Althara Thannil Archanayekam Malayalam Lyrics | Althara Thannil Archanayekam Manglish Lyrics | Althara Thannil Archanayekam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Althara Thannil Archanayekam Christian Devotional Song Lyrics | Althara Thannil Archanayekam Christian Devotional | Althara Thannil Archanayekam Christian Song Lyrics | Althara Thannil Archanayekam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Althara Thannil, Archanayekaam
Aa Divya Yaagam Nukaraam
Paavanamaakum, Ee Divya Baliyil
Aathmaarppanam, Namukkekaam
Karunaardhranaaya, Kaarunyavaane
Sthuthi Geethangal Paadi Vaazhthaam

Althara Thannil, Archanayekaam
Aa Divya Yaagam Nukaraam
Paavanamaakum, Ee Divya Baliyil
Aathmarppanam, Namukkekaam
Karunardhranaaya, Karunyavaane
Sthuthi Geethangal Paadi Vaazhthaam

-----

Aathmaavil Kolutheedaam Deepa Naalam
Japichidaam Yeshuvin Sathya Naamam
Aathmaavil Kolutheedaam Deepa Naalam
Japichidaam Yeshuvin Sathya Naamam

Thirumulkkaazhchayaai Aathmadhaanangal
Ange Karangalil Arppichidaam
Thirumulkkaazhchayaai Aathmadhaanangal
Ange Karangalil Arppichidaam

Althara Thannil, Archanayekaam
Aa Divya Yagam Nukaram
Pavanamaakum, Ee Divya Baliyil
Aathmarppanam, Namukkekaam
Karunardhranaya, Karunyavane
Sthuthi Geethangal Paadi Vazhthaam

-----

Enikkaai Paarithil Irangi Vannu Nee
Nin Krupayaal Enne Veendeduthu
Enikkaai Paarithil Irangi Vannu Nee
Nin Krupayaal Enne Veendeduthu

Sneham Dhaarayaai Nee Chorinju, Ennil
Vachanam Nirachenne Swanthamaakki
Sneham Dhaarayaai Nee Chorinju, Ennil
Vachanam Nirachenne Swanthamaakki

Althara Thannil, Archanayekaam
Aa Divya Yagam Nukaram
Paavanamakum, Ee Divya Baliyil
Aathmaarppanam, Namukkekaam
Karunardranaya, Karunyavane
Sthuthi Geethangal Paadi Vazhthaam

Althara Thannil Archanayekam Archanayekaam Archana Ekaam Ekam


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 188.  Song ID 13209


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.