Malayalam Lyrics

| | |

A A A

My Notes
M അള്‍ത്താര തന്നില്‍, ബലിവേദി മുന്നില്‍
സ്വര്‍ഗ്ഗീയ യാഗത്തിന്‍ തിരി തെളിഞ്ഞു
F അള്‍ത്താര തന്നില്‍, ബലിവേദി മുന്നില്‍
സ്വര്‍ഗ്ഗീയ യാഗത്തിന്‍ തിരി തെളിഞ്ഞു
M സ്വര്‍ഗ്ഗീയ നാഥന്‍, കാല്‍വരി കുന്നില്‍
ബലിയായ് മാറുന്ന നിമിഷമിതാ
A അനുതാപമോടെ, അര്‍പ്പണം ചെയ്യാന്‍
അണയൂ ജനമേ, തിരുസവിധെ
A അനുതാപമോടെ, അര്‍പ്പണം ചെയ്യാന്‍
അണയൂ ജനമേ, തിരുസവിധെ
A ദൈവ ജനമേ ഉണരുണരൂ
നാഥന്റെ പൂജയ്‌ക്കായ് അണയൂ
A ദൈവ ജനമേ ഉണരുണരൂ
നാഥന്റെ പൂജയ്‌ക്കായ് അണയൂ
A അള്‍ത്താര തന്നില്‍, ബലിവേദി മുന്നില്‍
സ്വര്‍ഗ്ഗീയ യാഗത്തിന്‍ തിരി തെളിഞ്ഞു
—————————————–
M ആകാശ വീഥിയില്‍ മാലാഖ വൃന്ദം
സ്വര്‍ഗ്ഗീയ ഗാനമുതിര്‍ത്തു
🎵🎵🎵
F ആകാശ വീഥിയില്‍ മാലാഖ വൃന്ദം
സ്വര്‍ഗ്ഗീയ ഗാനമുതിര്‍ത്തു
M പാരിന്റെ മക്കള്‍ തന്‍ അനുതാപ ഗീതം
പാദാരവിന്ദേ ഉയര്‍ന്നു
F പാരിന്റെ മക്കള്‍ തന്‍ അനുതാപ ഗീതം
പാദാരവിന്ദേ ഉയര്‍ന്നു
M പെസഹാ കുഞ്ഞാടാം, ദൈവ സുതന്‍
ബലിയായ് മാറുന്ന നേരം
F തിരുവോസ്‌തി നാഥന്‍, അപ്പത്തിന്‍ രൂപത്തില്‍
അണയുന്നു മക്കള്‍ തന്‍ അധരത്തിലായ്
M തിരുവോസ്‌തി നാഥന്‍, അപ്പത്തിന്‍ രൂപത്തില്‍
അണയുന്നു മക്കള്‍ തന്‍ അധരത്തിലായ്
A അലിയുന്നു മക്കള്‍ തന്‍ അധരത്തിലായ്
A അനുതാപമോടെ, അര്‍പ്പണം ചെയ്യാന്‍
അണയൂ ജനമേ, തിരുസവിധെ
A അനുതാപമോടെ, അര്‍പ്പണം ചെയ്യാന്‍
അണയൂ ജനമേ, തിരുസവിധെ
A ദൈവ ജനമേ ഉണരുണരൂ
നാഥന്റെ പൂജയ്‌ക്കായ് അണയൂ
A ദൈവ ജനമേ ഉണരുണരൂ
നാഥന്റെ പൂജയ്‌ക്കായ് അണയൂ
A അള്‍ത്താര തന്നില്‍, ബലിവേദി മുന്നില്‍
സ്വര്‍ഗ്ഗീയ യാഗത്തിന്‍ തിരി തെളിഞ്ഞു
—————————————–
F കാല്‍വരി കുന്നിലും, സെഹിയോനിലും
സ്‌നേഹത്തിന്‍ മാതൃക പകര്‍ന്നു നല്‍കി
🎵🎵🎵
M കാല്‍വരി കുന്നിലും, സെഹിയോനിലും
സ്‌നേഹത്തിന്‍ മാതൃക പകര്‍ന്നു നല്‍കി
F ഇന്നീ ബലിയില്‍ പങ്കുചേര്‍ന്ന്
ആരാധിക്കാം നാഥനു സ്‌നേഹ യാഗം
M ഇന്നീ ബലിയില്‍ പങ്കുചേര്‍ന്ന്
ആരാധിക്കാം നാഥനു സ്‌നേഹ യാഗം
A പങ്കിടാം സ്‌നേഹത്തിന്‍ മാതൃക നാം
A അനുതാപമോടെ, അര്‍പ്പണം ചെയ്യാന്‍
അണയൂ ജനമേ, തിരുസവിധെ
A അനുതാപമോടെ, അര്‍പ്പണം ചെയ്യാന്‍
അണയൂ ജനമേ, തിരുസവിധെ
A ദൈവ ജനമേ ഉണരുണരൂ
നാഥന്റെ പൂജയ്‌ക്കായ് അണയൂ
A ദൈവ ജനമേ ഉണരുണരൂ
നാഥന്റെ പൂജയ്‌ക്കായ് അണയൂ
A അള്‍ത്താര തന്നില്‍, ബലിവേദി മുന്നില്‍
സ്വര്‍ഗ്ഗീയ യാഗത്തിന്‍ തിരി തെളിഞ്ഞു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അള്‍ത്താര തന്നില്‍, ബലിവേദി മുന്നില്‍ സ്വര്‍ഗ്ഗീയ യാഗത്തിന്‍ തിരി തെളിഞ്ഞു Althara Thannil Balivedhi Munnil Lyrics | Althara Thannil Balivedhi Munnil Song Lyrics | Althara Thannil Balivedhi Munnil Karaoke | Althara Thannil Balivedhi Munnil Track | Althara Thannil Balivedhi Munnil Malayalam Lyrics | Althara Thannil Balivedhi Munnil Manglish Lyrics | Althara Thannil Balivedhi Munnil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Althara Thannil Balivedhi Munnil Christian Devotional Song Lyrics | Althara Thannil Balivedhi Munnil Christian Devotional | Althara Thannil Balivedhi Munnil Christian Song Lyrics | Althara Thannil Balivedhi Munnil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Althaara Thannil, Balivedhi Munnil
Swarggeeya Yaagathin Thiri Thelinju
Althaara Thannil, Balivedhi Munnil
Swarggeeya Yaagathin Thiri Thelinju

Swarggeeya Nadhan, Kalvari Kunnil
Baliyaai Maarunna Nimishamithaa

Anuthaapamode, Arppanam Cheyyaan
Anayoo Janame, Thirusavidhe
Anuthaapamode, Arppanam Cheyyaan
Anayoo Janame, Thirusavidhe

Daiva Janame Unarunaroo
Nadhante Poojaikkaai Anayoo
Daiva Janame Unarunaroo
Nadhante Poojaikkaai Anayoo

Althara Thannil, Balivedhi Munnil
Swargeeya Yagathin Thiri Thelinju

-----

Aakasha Veedhiyil Malakha Vrundham
Swarggeeya Gaanamuthirthu

🎵🎵🎵

Aakasha Veedhiyil Malakha Vrundham
Swarggeeya Gaanamuthirthu

Paarinte Makkal Than Anuthaapa Geetham
Paatharavindhe Uyarnnu
Paarinte Makkal Than Anuthaapa Geetham
Paatharavindhe Uyarnnu

Pesahaa Kunjaadaam, Daiva Suthan
Baliyaai Maarunna Neram

Thiruvosthi Nadhan, Appathin Roopathil
Anayunnu Makkal Than Adharathilaai
Thiruvosthi Nadhan, Appathin Roopathil
Anayunnu Makkal Than Adharathilaai
Aliyunnu Makkal Than Adharathilaai

Anuthapamode, Arppanam Cheyyaan
Anayu Janame, Thirusavidhe
Anuthapamode, Arppanam Cheyyaan
Anayu Janame, Thirusavidhe

Daiva Janame Unarunaru
Nadhante Poojaikkaai Anayu
Daiva Janame Unarunaru
Nadhante Poojaikkaai Anayu

Althara Thannil, Balivedhi Munnil
Swargeeya Yaagathin Thirithelinju

-----

Kalvari Kunnilum, Sehiyonilum
Snehathin Maathruka Pakarnnu Nalki

🎵🎵🎵

Kalvari Kunnilum, Sehiyonilum
Snehathin Maathruka Pakarnnu Nalki

Innee Baliyil Pankuchernn
Aaraadhikkaam Nadhanu Sneha Yaagam
Innee Baliyil Pankuchernn
Aaraadhikkaam Nadhanu Sneha Yaagam
Pankidaam Snehathin Maathruka Naam

Anuthaapamode, Arppanam Cheyyaan
Anayoo Janame, Thirusavidhe
Anuthaapamode, Arppanam Cheyyaan
Anayoo Janame, Thirusavidhe

Daiva Janame Unarunaroo
Nadhante Poojakkaai Anayoo
Daiva Janame Unarunaroo
Nadhante Poojakkaai Anayoo

Althara Thannil, Balivedhi Munnil
Swargeeya Yagathin Thiri Thelinju

Althara Thannil Balivedhi Belivedhi Munnil


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 640.  Song ID 12427


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.