Malayalam Lyrics
My Notes
M | അള്‍ത്താര തന്നില്‍, ഞാന്‍ അര്‍പ്പിച്ചിടുന്നു നിന്‍ ജീവിതമാം ദിവ്യയാഗം |
F | ബലിയും നീ യേശുവേ ബലിക്കല്ലും നീ.. യേശുവേ.. ബലിയാടും നീയാകുമീ സ്‌നേഹബലി |
M | ബലിയും നീ യേശുവേ ബലിക്കല്ലും നീ.. യേശുവേ.. ബലിയാടും നീയാകുമീ സ്‌നേഹബലി |
A | എന്‍ ജീവിതത്തിന്‍ കാല്‍വരി വഴിയില്‍ ബലിയേകുവാന്‍ നീ കനിയണമേ എന്‍ ജീവിതത്തിന്‍ ബലിവേദിയില്‍ ബലിയാകുവാന്‍ കഴിവേകണേ |
F | അള്‍ത്താര തന്നില്‍, ഞാന്‍ അര്‍പ്പിച്ചിടുന്നു നിന്‍ ജീവിതമാം ദിവ്യയാഗം |
—————————————– | |
M | അവസാന അത്താഴ ബലിവേദിയില്‍ മുറിച്ചു നീ, ഏകി നിന്‍ ശരീരവും |
F | അവസാന അത്താഴ ബലിവേദിയില്‍ ചിന്തി നീ, ഏകിയ നിന്‍ രക്തവും |
M | ഇടറിടും, ജീവിത, പാതകളില്‍ പാഥേയമാണു നീ, പാനീയവും |
F | ഇടറിടും, ജീവിത, പാതകളില്‍ പാഥേയമാണു നീ, പാനീയവും |
A | എന്‍ ജീവിതത്തിന്‍ കാല്‍വരി വഴിയില്‍ ബലിയേകുവാന്‍ നീ കനിയണമേ എന്‍ ജീവിതത്തിന്‍ ബലിവേദിയില്‍ ബലിയാകുവാന്‍ കഴിവേകണേ |
A | അള്‍ത്താര തന്നില്‍, ഞാന്‍ അര്‍പ്പിച്ചിടുന്നു നിന്‍ ജീവിതമാം ദിവ്യയാഗം |
—————————————– | |
F | അണയാത്ത അള്‍ത്താര സന്നിധിയില്‍ തളരും, മനസ്സുമായ് വന്നിടുമ്പോള്‍ |
M | അകലുന്ന, അലയുന്ന വേളകളില്‍ മുന്നിലേക്ക്, നിന്നിലേക്ക് നടന്നിടുവാന്‍ |
F | അര്‍പ്പണം, ചെയ്യുമീ, ബലിയുടെ കൃപകള്‍, വരങ്ങള്‍, നല്‍കീടണേ |
M | അര്‍പ്പണം, ചെയ്യുമീ, ബലിയുടെ കൃപകള്‍, വരങ്ങള്‍, നല്‍കീടണേ |
F | അള്‍ത്താര തന്നില്‍, ഞാന്‍ അര്‍പ്പിച്ചിടുന്നു നിന്‍ ജീവിതമാം ദിവ്യയാഗം |
M | ബലിയും നീ യേശുവേ ബലിക്കല്ലും നീ.. യേശുവേ.. ബലിയാടും നീയാകുമീ സ്‌നേഹബലി |
F | ബലിയും നീ യേശുവേ ബലിക്കല്ലും നീ.. യേശുവേ.. ബലിയാടും നീയാകുമീ സ്‌നേഹബലി |
A | എന്‍ ജീവിതത്തിന്‍ കാല്‍വരി വഴിയില്‍ ബലിയേകുവാന്‍ നീ കനിയണമേ എന്‍ ജീവിതത്തിന്‍ ബലിവേദിയില്‍ ബലിയാകുവാന്‍ കഴിവേകണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അള്‍ത്താര തന്നില്‍, ഞാന്‍ അര്‍പ്പിച്ചിടുന്നു നിന്‍ ജീവിതമാം ദിവ്യയാഗം Althara Thannil Njan Arppichidunnu Lyrics | Althara Thannil Njan Arppichidunnu Song Lyrics | Althara Thannil Njan Arppichidunnu Karaoke | Althara Thannil Njan Arppichidunnu Track | Althara Thannil Njan Arppichidunnu Malayalam Lyrics | Althara Thannil Njan Arppichidunnu Manglish Lyrics | Althara Thannil Njan Arppichidunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Althara Thannil Njan Arppichidunnu Christian Devotional Song Lyrics | Althara Thannil Njan Arppichidunnu Christian Devotional | Althara Thannil Njan Arppichidunnu Christian Song Lyrics | Althara Thannil Njan Arppichidunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nin Jeevithamaam Divya Yaagam
Baliyum Nee Yeshuve
Balikkallum Nee.. Yeshuve..
Baliyaadum Neeyaakumee Snehabali
Baliyum Nee Yeshuve
Balikkallum Nee.. Yeshuve..
Baliyaadum Neeyaakumee Snehabali
En Jeevithathin Kalvari Vazhiyil
Baliyekuvaan Nee Kaniyaname
En Jeevithathin Balivedhiyil
Baliyaakuvaan Kazhivekane
Althaara Thannil, Njan Arppichidunnu
Nin Jeevithamaam Divyayaagam
-----
Avasaana Athaazha Balivedhiyil
Murichu Nee, Eki Nin Shareeravum
Avasaana Athaazha Balivedhiyil
Chinthi Nee, Ekiya Nin Rakthavum
Idaridum, Jeevitha, Paathakalil
Paadheyamaanu Nee, Paaneeyavum
Idaridum, Jeevitha, Paathakalil
Paadheyamaanu Nee, Paaneeyavum
En Jeevithathin Kalvari Vazhiyil
Baliyekuvaan Nee Kaniyaname
En Jeevithathin Balivedhiyil
Baliyaakuvaan Kazhivekane
Althara Thannil, Njan Arppichidunnu
Nin Jeevithamaam Divya Yagam
-----
Anayatha Althaara Sannidhiyil
Thalarum, Manassumaai Vannidumbol
Akalunna, Alayunna Velakalil
Munnilekku, Ninnilekku Nadanniduvaan
Arppanam, Cheyyumee, Baliyude
Krupakal, Varangal, Nalkeedane
Arppanam, Cheyyumee, Baliyude
Krupakal, Varangal, Nalkeedane
Althaara Thannil, Njan Arppichidunnu
Nin Jeevithamaam Divya Yaagam
Baliyum Nee Yeshuve
Balikkallum Nee.. Yeshuve..
Baliyadum Neeyaakumee Sneha Bali
Baliyum Nee Yeshuve
Balikkallum Nee.. Yeshuve..
Baliyadum Neeyaakumee Sneha Bali
En Jeevithathin Kalvari Vazhiyil
Baliyekuvaan Nee Kaniyaname
En Jeevithathin Balivedhiyil
Baliyakuvaan Kazhivekane
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet