Malayalam Lyrics

| | |

A A A

My Notes
M അള്‍ത്താര തന്നില്‍, തിരി തെളിഞ്ഞു
മനതാരിലെന്റെയും, ഇരുളകന്നു
ഓര്‍മ്മയ്‌ക്കായ് ചെയ്യണമെന്നോതിയ നാഥന്റെ
ബലിയര്‍പ്പണത്തിന്റെ സമയമായി
ബലിയര്‍പ്പണത്തിന്റെ സമയമായി
F അള്‍ത്താര തന്നില്‍, തിരി തെളിഞ്ഞു
മനതാരിലെന്റെയും, ഇരുളകന്നു
ഓര്‍മ്മയ്‌ക്കായ് ചെയ്യണമെന്നോതിയ നാഥന്റെ
ബലിയര്‍പ്പണത്തിന്റെ സമയമായി
ബലിയര്‍പ്പണത്തിന്റെ സമയമായി
A ഒന്നായ് അണിചേരാം, ഒരുമയോടര്‍പ്പിക്കാം
അനുരഞ്‌ജിതരായി, നാഥനു ബലിയേകിടാം
A ഒന്നായ് അണിചേരാം, ഒരുമയോടര്‍പ്പിക്കാം
അനുരഞ്‌ജിതരായി, നാഥനു ബലിയേകിടാം
—————————————–
M ഉരുകുന്ന ഉള്ളവും, പുണരേണ്ട നന്ദിയും
ഓര്‍ത്തെടുത്തേകിടാം അള്‍ത്താരയില്‍
🎵🎵🎵
F ഉരുകുന്ന ഉള്ളവും, പുണരേണ്ട നന്ദിയും
ഓര്‍ത്തെടുത്തേകിടാം അള്‍ത്താരയില്‍
M ഒരുമയോടര്‍പ്പിക്കും, സ്‌നേഹത്തിന്‍ ബലിയില്‍
കാല്‍വരി യാഗത്തിന്‍ ഓര്‍മ്മയിതില്‍
F സ്‌നേഹമോടര്‍പ്പിക്കാം, ജീവിതം സവിധേ
ആത്മാര്‍പ്പണത്തിന്റെ ബലിവേദിയില്‍
A ഒന്നായ് അണിചേരാം, ഒരുമയോടര്‍പ്പിക്കാം
അനുരഞ്‌ജിതരായി, നാഥനു ബലിയേകിടാം
A ഒന്നായ് അണിചേരാം, ഒരുമയോടര്‍പ്പിക്കാം
അനുരഞ്‌ജിതരായി, നാഥനു ബലിയേകിടാം
—————————————–
F കര്‍ത്താവിന്‍ മേശയില്‍, രക്ഷ തന്‍ വേദിയില്‍
സ്‌നേഹത്തിന്‍ ഐക്യത്തില്‍ പങ്കുചേരാന്‍
🎵🎵🎵
M കര്‍ത്താവിന്‍ മേശയില്‍, രക്ഷ തന്‍ വേദിയില്‍
സ്‌നേഹത്തിന്‍ ഐക്യത്തില്‍ പങ്കുചേരാന്‍
F ഭക്ഷിച്ചു തൃപ്‌ത്തരായ് സഹോദര്യത്തോടെ
രക്ഷ തന്‍ വീഥിയില്‍ യാത്രയാകാം
M സര്‍വ്വം സമര്‍പ്പിച്ചു, യേശുവോടൊത്തു
സ്‌നേഹാര്‍പ്പണത്തില്‍, പങ്കുചേരാം
A ഒന്നായ് അണിചേരാം, ഒരുമയോടര്‍പ്പിക്കാം
അനുരഞ്‌ജിതരായി, നാഥനു ബലിയേകിടാം
A ഒന്നായ് അണിചേരാം, ഒരുമയോടര്‍പ്പിക്കാം
അനുരഞ്‌ജിതരായി, നാഥനു ബലിയേകിടാം
F അള്‍ത്താര തന്നില്‍, തിരി തെളിഞ്ഞു
മനതാരിലെന്റെയും, ഇരുളകന്നു
ഓര്‍മ്മയ്‌ക്കായ് ചെയ്യണമെന്നോതിയ നാഥന്റെ
ബലിയര്‍പ്പണത്തിന്റെ സമയമായി
ബലിയര്‍പ്പണത്തിന്റെ സമയമായി
A ഒന്നായ് അണിചേരാം, ഒരുമയോടര്‍പ്പിക്കാം
അനുരഞ്‌ജിതരായി, നാഥനു ബലിയേകിടാം
A ഒന്നായ് അണിചേരാം, ഒരുമയോടര്‍പ്പിക്കാം
അനുരഞ്‌ജിതരായി, നാഥനു ബലിയേകിടാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അള്‍ത്താര തന്നില്‍, തിരി തെളിഞ്ഞു മനതാരിലെന്റെയും, ഇരുളകന്നു Althara Thannil Thiri Thelinju Lyrics | Althara Thannil Thiri Thelinju Song Lyrics | Althara Thannil Thiri Thelinju Karaoke | Althara Thannil Thiri Thelinju Track | Althara Thannil Thiri Thelinju Malayalam Lyrics | Althara Thannil Thiri Thelinju Manglish Lyrics | Althara Thannil Thiri Thelinju Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Althara Thannil Thiri Thelinju Christian Devotional Song Lyrics | Althara Thannil Thiri Thelinju Christian Devotional | Althara Thannil Thiri Thelinju Christian Song Lyrics | Althara Thannil Thiri Thelinju MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Althara Thannil, Thiri Thelinju
Manathaaril Enteyum, Irulakannu
Ormmaikkaai Cheyanamennothiya Nadhante
Baliyarppanathinte Samayamaayi
Baliyarppanathinte Samayamaayi

Althara Thannil, Thiri Thelinju
Manatharil Enteyum, Irulakannu
Ormaikkaai Cheyyanamennothiya Nadhante
Baliyarppanathinte Samayamaayi
Baliyarppanathinte Samayamaayi

Onnaai Anicheraam, Orumayodarppikkaam
Anuranjitharaayi, Nadhanu Baliyekidaam
Onnaai Anicheraam, Orumayodarppikkaam
Anuranjitharaayi, Nadhanu Baliyekidaam

-----

Urukunna Ullavum, Punarenda Nandiyum
Ortheduthekidaam Altharayil

🎵🎵🎵

Urukunna Ullavum, Punarenda Nandiyum
Ortheduthekidaam Altharayil

Orumayodarppikkum, Snehathin Baliyil
Kalvari Yagathin Ormmayithil
Snehamodarppikkaam, Jeevitham Savidhe
Aathmaarppanathinte Balivedhiyil

Onnaai Anicheraam, Orumayod Arppikkaam
Anuranjitharaayi, Nadhanu Baliyekidaam
Onnaai Anicheraam, Orumayod Arppikkaam
Anuranjitharaayi, Nadhanu Baliyekidaam

-----

Karthavin Meshayil, Raksha Than Vedhiyil
Snehathin Aikyathil Pankucheraan

🎵🎵🎵

Karthavin Meshayil, Raksha Than Vedhiyil
Snehathin Aikyathil Pankucheraan

Bhakshichu Thriptharaai Sahodharyathode
Raksha Than Veedhiyil Yathrayaakaam
Sarvvam Samarppichu, Yeshuvodothu
Sneharppanathil, Pankucheraam

Onnaai Anicheraam, Orumayodarppikkaam
Anuranjitharaayi, Nadhanu Baliyekidaam
Onnaai Anicheraam, Orumayodarppikkaam
Anuranjitharaayi, Nadhanu Baliyekidaam

Althara Thannil, Thiri Thelinju
Manatharilenteyum, Irulakannu
Ormmaikkaai Cheyanamennothiya Nadhante
Baliyarppanathinte Samayamaayi
Baliyarppanathinte Samayamaayi

Onnaai Anicheraam, Orumayodarppikkaam
Anuranjitharaayi, Nadhanu Baliyekidaam
Onnaai Anicheraam, Orumayodarppikkaam
Anuranjitharaayi, Nadhanu Baliyekidaam

Althara Althaara Thannil Thiri Thelinju Thirithelinju


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 261.  Song ID 13560


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.