Malayalam Lyrics

| | |

A A A

My Notes
M അള്‍ത്താരവേദി ഒരുങ്ങുന്നു
ബലിയണയ്‌ക്കാന്‍ അണയുന്നു
F അള്‍ത്താരവേദി ഒരുങ്ങുന്നു
ബലിയണയ്‌ക്കാന്‍ അണയുന്നു
M നാഥാ നിന്നുടെ സന്നിധിയില്‍
കൈകള്‍ കൂപ്പി നമിക്കുന്നു
F നാഥാ നിന്നുടെ സന്നിധിയില്‍
കൈകള്‍ കൂപ്പി നമിക്കുന്നു
A വരുവിന്‍.. സ്‌നേഹമോടെ..
വരുവിന്‍.. യാഗമാകാന്‍..
അണയാം.. ഒന്നു ചേരാം..
ഈ ബലിയില്‍ പങ്കുചേരാം
A വരുവിന്‍.. സ്‌നേഹമോടെ..
വരുവിന്‍.. യാഗമാകാന്‍..
അണയാം.. ഒന്നു ചേരാം..
ഈ ബലിയില്‍ പങ്കുചേരാം
M അള്‍ത്താരവേദി ഒരുങ്ങുന്നു
ബലിയണയ്‌ക്കാന്‍ അണയുന്നു
F അള്‍ത്താരവേദി ഒരുങ്ങുന്നു
ബലിയണയ്‌ക്കാന്‍ അണയുന്നു
—————————————–
M കരുണാമയനാം ഈശോ നാഥന്‍
കാല്‍വരി മലയില്‍ ക്രൂശിതനായ്
F കരുണാമയനാം ഈശോ നാഥന്‍
കാല്‍വരി മലയില്‍ ക്രൂശിതനായ്
M മാനവ പാപ പരിഹാരത്തിന്‍
ബലിയായ് തീര്‍ന്നു കാല്‍വരിയില്‍
F മാനവ പാപ പരിഹാരത്തിന്‍
ബലിയായ് തീര്‍ന്നു കാല്‍വരിയില്‍
A വരുവിന്‍.. സ്‌നേഹമോടെ..
വരുവിന്‍.. യാഗമാകാന്‍..
അണയാം.. ഒന്നു ചേരാം..
ഈ ബലിയില്‍ പങ്കുചേരാം
M അള്‍ത്താരവേദി ഒരുങ്ങുന്നു
ബലിയണയ്‌ക്കാന്‍ അണയുന്നു
F അള്‍ത്താരവേദി ഒരുങ്ങുന്നു
ബലിയണയ്‌ക്കാന്‍ അണയുന്നു
—————————————–
F ജീവിതമാകും കാഴ്‌ച്ചകളും
നാഥനു നല്‍കാം തിരുസവിധെ
M ജീവിതമാകും കാഴ്‌ച്ചകളും
നാഥനു നല്‍കാം തിരുസവിധെ
F പാപികളാകുമീ ഞങ്ങളെയും
നിന്‍ തിരുമുമ്പില്‍ നല്‍കിടുന്നു
M പാപികളാകുമീ ഞങ്ങളെയും
നിന്‍ തിരുമുമ്പില്‍ നല്‍കിടുന്നു
F അള്‍ത്താരവേദി ഒരുങ്ങുന്നു
ബലിയണയ്‌ക്കാന്‍ അണയുന്നു
M അള്‍ത്താരവേദി ഒരുങ്ങുന്നു
ബലിയണയ്‌ക്കാന്‍ അണയുന്നു
F നാഥാ നിന്നുടെ സന്നിധിയില്‍
കൈകള്‍ കൂപ്പി നമിക്കുന്നു
M നാഥാ നിന്നുടെ സന്നിധിയില്‍
കൈകള്‍ കൂപ്പി നമിക്കുന്നു
A വരുവിന്‍.. സ്‌നേഹമോടെ..
വരുവിന്‍.. യാഗമാകാന്‍..
അണയാം.. ഒന്നു ചേരാം..
ഈ ബലിയില്‍ പങ്കുചേരാം
A വരുവിന്‍.. സ്‌നേഹമോടെ..
വരുവിന്‍.. യാഗമാകാന്‍..
അണയാം.. ഒന്നു ചേരാം..
ഈ ബലിയില്‍ പങ്കുചേരാം
F അള്‍ത്താരവേദി ഒരുങ്ങുന്നു
ബലിയണയ്‌ക്കാന്‍ അണയുന്നു
M അള്‍ത്താരവേദി ഒരുങ്ങുന്നു
ബലിയണയ്‌ക്കാന്‍ അണയുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അള്‍ത്താരവേദി ഒരുങ്ങുന്നു ബലിയണയ്‌ക്കാന്‍ അണയുന്നു Althara Vedhi Orungunnu Lyrics | Althara Vedhi Orungunnu Song Lyrics | Althara Vedhi Orungunnu Karaoke | Althara Vedhi Orungunnu Track | Althara Vedhi Orungunnu Malayalam Lyrics | Althara Vedhi Orungunnu Manglish Lyrics | Althara Vedhi Orungunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Althara Vedhi Orungunnu Christian Devotional Song Lyrics | Althara Vedhi Orungunnu Christian Devotional | Althara Vedhi Orungunnu Christian Song Lyrics | Althara Vedhi Orungunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Altharavedhi Orungunnu
Baliyanaikkaan Anayunnu
Altharavedhi Orungunnu
Baliyanaikkaan Anayunnu

Nadha Ninnude Sannidhiyil
Kaikal Kooppi Namikkunnu
Nadha Ninnude Sannidhiyil
Kaikal Kooppi Namikkunnu

Varuvin.. Snehamode..
Varuvin.. Yaagamaakaan..
Anayaam.. Onnu Cheraam..
Ee Baliyil Pankucheraam

Varuvin.. Snehamode..
Varuvin.. Yaagamaakaan..
Anayaam.. Onnu Cheraam..
Ee Baliyil Pankucheraam

Althara Vedhi Orungunnu
Baliyanaikkaan Anayunnu
Althara Vedhi Orungunnu
Baliyanaikkaan Anayunnu

-----

Karunaamayanaam Eesho Nadhan
Kalvari Malayil Krooshithanaai
Karunaamayanaam Eesho Nadhan
Kalvari Malayil Krooshithanaai

Maanava Paapa Parihaarathin
Baliyaai Theernnu Kalvariyil
Maanava Paapa Parihaarathin
Baliyaai Theernnu Kalvariyil

Varuvin.. Snehamode..
Varuvin.. Yagamaakaan..
Anayaam.. Onnu Cheraam..
Ee Baliyil Pankucheraam

Althara Vedhi Orungunnu
Baliyanakkaan Anayunnu
Althara Vedhi Orungunnu
Baliyanakkaan Anayunnu

-----

Jeevithamaakum Kaazhchakalum
Nadhanu Nalkaam Thirusavidhe
Jeevithamaakum Kaazhchakalum
Nadhanu Nalkaam Thirusavidhe

Paapikalaakumee Njangaleyum
Nin Thirumumbil Nalkidunnu
Paapikalaakumee Njangaleyum
Nin Thirumumbil Nalkidunnu

Altharavedhi Orungunnu
Baliyanaikkaan Anayunnu
Altharavedhi Orungunnu
Baliyanaikkaan Anayunnu

Nadha Ninnude Sannidhiyil
Kaikal Kooppi Namikkunnu
Nadha Ninnude Sannidhiyil
Kaikal Kooppi Namikkunnu

Varuvin.. Snehamode..
Varuvin.. Yaagamaakaan..
Anayaam.. Onnu Cheraam..
Ee Baliyil Pankucheraam

Varuvin.. Snehamode..
Varuvin.. Yaagamaakaan..
Anayaam.. Onnu Cheraam..
Ee Baliyil Pankucheraam

Altharavedhi Orungunnu
Baliyanaikkaan Anayunnu
Altharavedhi Orungunnu
Baliyanaikkaan Anayunnu

Althara Vedhi Orungunnu Altharavedhi Vedhiyorungunnu Vethiyorungunnu Vethi


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 320.  Song ID 13092


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.