Malayalam Lyrics

| | |

A A A

My Notes
M അള്‍ത്താര വേദിയിലുയരും
നിന്‍ മാംസ രക്തങ്ങളില്‍
ഹൃദയവും ചേര്‍ക്കുന്നിതാ
എന്നെ ബലിയായി നല്‍കുന്നിതാ
F അള്‍ത്താര വേദിയിലുയരും
നിന്‍ മാംസ രക്തങ്ങളില്‍
ഹൃദയവും ചേര്‍ക്കുന്നിതാ
എന്നെ ബലിയായി നല്‍കുന്നിതാ
A കാഴ്‌ച്ചയായെന്റെ, ജീവിതം നല്‍കാം
കൃപയോലും സ്‌നേഹം, അകതാരില്‍ പകരൂ
A കാഴ്‌ച്ചയായെന്റെ, ജീവിതം നല്‍കാം
കൃപയോലും സ്‌നേഹം, അകതാരില്‍ പകരൂ
—————————————–
M കാസയിലുയരുമെന്‍ സ്വപ്‌നങ്ങളും
പീലാസയിലുയരുമെന്നാശകളും
F കാസയിലുയരുമെന്‍ സ്വപ്‌നങ്ങളും
പീലാസയിലുയരുമെന്നാശകളും
M അബ്രാമിന്‍ ബലിപോല്‍ കൈക്കൊള്ളണേ
അങ്ങേ ഹിതം പോല്‍ മാറ്റേണമേ
F അബ്രാമിന്‍ ബലിപോല്‍ കൈക്കൊള്ളണേ
അങ്ങേ ഹിതം പോല്‍ മാറ്റേണമേ
A കാഴ്‌ച്ചയായെന്റെ, ജീവിതം നല്‍കാം
കൃപയോലും സ്‌നേഹം, അകതാരില്‍ പകരൂ
A കാഴ്‌ച്ചയായെന്റെ, ജീവിതം നല്‍കാം
കൃപയോലും സ്‌നേഹം, അകതാരില്‍ പകരൂ
—————————————–
F ബലിയായി തീരുന്ന കുഞ്ഞാടിന്റെ
തിരുമാംസ രക്തത്തില്‍ പ്രീതനാകും
M ബലിയായി തീരുന്ന കുഞ്ഞാടിന്റെ
തിരുമാംസ രക്തത്തില്‍ പ്രീതനാകും
F ആബ്ബാ പിതാവേ സ്വീകരിക്കൂ
ആത്മ ഭാരങ്ങളെ സ്വീകരിക്കൂ
M ആബ്ബാ പിതാവേ സ്വീകരിക്കൂ
ആത്മ ഭാരങ്ങളെ സ്വീകരിക്കൂ
F അള്‍ത്താര വേദിയിലുയരും
നിന്‍ മാംസ രക്തങ്ങളില്‍
ഹൃദയവും ചേര്‍ക്കുന്നിതാ
എന്നെ ബലിയായി നല്‍കുന്നിതാ
A കാഴ്‌ച്ചയായെന്റെ, ജീവിതം നല്‍കാം
കൃപയോലും സ്‌നേഹം, അകതാരില്‍ പകരൂ
A കാഴ്‌ച്ചയായെന്റെ, ജീവിതം നല്‍കാം
കൃപയോലും സ്‌നേഹം, അകതാരില്‍ പകരൂ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അള്‍ത്താര വേദിയിലുയരും നിന്‍ മാംസ രക്തങ്ങളില്‍ ഹൃദയവും ചേര്‍ക്കുന്നിതാ എന്നെ ബലിയായി നല്‍കുന്നിതാ Althara Vedhiyil Uyarum Lyrics | Althara Vedhiyil Uyarum Song Lyrics | Althara Vedhiyil Uyarum Karaoke | Althara Vedhiyil Uyarum Track | Althara Vedhiyil Uyarum Malayalam Lyrics | Althara Vedhiyil Uyarum Manglish Lyrics | Althara Vedhiyil Uyarum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Althara Vedhiyil Uyarum Christian Devotional Song Lyrics | Althara Vedhiyil Uyarum Christian Devotional | Althara Vedhiyil Uyarum Christian Song Lyrics | Althara Vedhiyil Uyarum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Althaara Vedhiyiluyarum
Nin Maamsa Rakthangalil
Hrudhayavum Cherkkunnithaa
Enne Baliyaayi Nalkunnithaa

Althaara Vedhiyiluyarum
Nin Maamsa Rakthangalil
Hrudhayavum Cherkkunnithaa
Enne Baliyaayi Nalkunnithaa

Kaazhchayaayente, Jeevitham Nalkaam
Krupayolum Sneham, Akatharil Pakaroo
Kaazhchayaayente, Jeevitham Nalkaam
Krupayolum Sneham, Akatharil Pakaroo

-----

Kaasayil Uyarumen Swapnangalum
Peelaasayil Uyarumenn Aashakalum
Kaasayil Uyarumen Swapnangalum
Peelaasayil Uyarumenn Aashakalum

Abraamin Balipol Kaikkollane
Ange Hitham Pol Maattename
Abraamin Balipol Kaikkollane
Ange Hitham Pol Maattename

Kaazhchayaayente, Jeevitham Nalkaam
Krupayolum Sneham, Akatharil Pakaru
Kaazhchayaayente, Jeevitham Nalkaam
Krupayolum Sneham, Akatharil Pakaru

-----

Baliyaayi Theerunna Kunjaadinte
Thirumaamsa Rakthathil Preethanaakum
Baliyaayi Theerunna Kunjaadinte
Thirumaamsa Rakthathil Preethanaakum

Aabbaa Pithave Sweekarikkoo
Aathma Bharangale Sweekarikkoo
Aabbaa Pithave Sweekarikkoo
Aathma Bharangale Sweekarikkoo

Althara Vedhiyiluyarum
Nin Maamsa Rakthangalil
Hridhayavum Cherkkunnithaa
Enne Baliyaayi Nalkunnithaa

Kaazhchayaayente, Jeevitham Nalkaam
Krupayolum Sneham, Akatharil Pakaroo
Kaazhchayaayente, Jeevitham Nalkaam
Krupayolum Sneham, Akatharil Pakaroo

Althara Vedhiyil Vethiyil Vediyil Altharavedhiyil Altharavediyil Altharavethiyil Uyarum Altharavedhiyiluyarum Altharavediyiluyarum Altharavethiyiluyarum Vedhiyiluyarum Vediyiluyarum Vethiyiluyarum Kazhchayayente Kazhchayaayente Kaazhchayayente Nalkam Krupayolum Kripayolum


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 747.  Song ID 11792


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.