Malayalam Lyrics
My Notes
M | അള്‍ത്താരയാണെന്റെ ആശ്രയം അവിടുന്നാണെന്റെ അഭയ കേന്ദ്രം |
F | അള്‍ത്താരയാണെന്റെ ആശ്രയം അവിടുന്നാണെന്റെ അഭയ കേന്ദ്രം |
M | നല്‍കുന്നു ഞാനിതാ, പൂര്‍ണ്ണമായെന്നെ കൈക്കൊള്ളണേ യേശു നാഥാ |
F | നല്‍കുന്നു ഞാനിതാ, പൂര്‍ണ്ണമായെന്നെ കൈക്കൊള്ളണേ യേശു നാഥാ |
A | അള്‍ത്താരയാണെന്റെ ആശ്രയം അവിടുന്നാണെന്റെ അഭയ കേന്ദ്രം |
—————————————– | |
M | പാപങ്ങളേറി, ഞാന്‍ തളര്‍ന്നിടുമ്പോള്‍ സഹനങ്ങളെന്നെ, തളര്‍ത്തിടുമ്പോള്‍ |
F | പാപങ്ങളേറി, ഞാന്‍ തളര്‍ന്നിടുമ്പോള്‍ സഹനങ്ങളെന്നെ, തളര്‍ത്തിടുമ്പോള്‍ |
M | കരുണാമയാ നിന്‍, തൃക്കൈകളാല്‍ ചേര്‍ത്തണക്കേണമേ തിരുമാറിലായ് |
F | കരുണാമയാ നിന്‍, തൃക്കൈകളാല്‍ ചേര്‍ത്തണക്കേണമേ തിരുമാറിലായ് |
A | ചേര്‍ത്തണക്കേണമേ തിരുമാറിലായ് |
🎵🎵🎵 | |
A | അള്‍ത്താരയാണെന്റെ ആശ്രയം അവിടുന്നാണെന്റെ അഭയ കേന്ദ്രം |
—————————————– | |
F | പീഢകളാല്‍ ഞാന്‍, വലഞ്ഞിടുമ്പോള്‍ രോഗങ്ങളെന്നെ, വലച്ചിടുമ്പോള്‍ |
M | പീഢകളാല്‍ ഞാന്‍, വലഞ്ഞിടുമ്പോള്‍ രോഗങ്ങളെന്നെ, വലച്ചിടുമ്പോള്‍ |
F | അരികിലായെന്നും, നില്‍ക്കേണമേ നീ മാത്രമാണെന്റെ ഏക ദൈവം |
M | അരികിലായെന്നും, നില്‍ക്കേണമേ നീ മാത്രമാണെന്റെ ഏക ദൈവം |
F | നീ മാത്രമാണെന്റെ ഏക ദൈവം |
🎵🎵🎵 | |
M | അള്‍ത്താരയാണെന്റെ ആശ്രയം അവിടുന്നാണെന്റെ അഭയ കേന്ദ്രം |
F | നല്‍കുന്നു ഞാനിതാ, പൂര്‍ണ്ണമായെന്നെ കൈക്കൊള്ളണേ യേശു നാഥാ |
M | നല്‍കുന്നു ഞാനിതാ, പൂര്‍ണ്ണമായെന്നെ കൈക്കൊള്ളണേ യേശു നാഥാ |
A | അള്‍ത്താരയാണെന്റെ ആശ്രയം അവിടുന്നാണെന്റെ അഭയ കേന്ദ്രം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Altharayanente Aashrayam Avidunnanente Abhaya Kendhram | അള്‍ത്താരയാണെന്റെ ആശ്രയം അവിടുന്നാണെന്റെ അഭയ കേന്ദ്രം Altharayanente Aashrayam Lyrics | Altharayanente Aashrayam Song Lyrics | Altharayanente Aashrayam Karaoke | Altharayanente Aashrayam Track | Altharayanente Aashrayam Malayalam Lyrics | Altharayanente Aashrayam Manglish Lyrics | Altharayanente Aashrayam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Altharayanente Aashrayam Christian Devotional Song Lyrics | Altharayanente Aashrayam Christian Devotional | Altharayanente Aashrayam Christian Song Lyrics | Altharayanente Aashrayam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Avidunnaanente Abhaya Kendhram
Althaarayaanente Aashrayam
Avidunnaanente Abhaya Kendhram
Nalkunnu Njanithaa, Poornnamaayenne
Kaikkollane Yeshu Nadha
Nalkunnu Njanithaa, Poornnamaayenne
Kaikkollane Yeshu Nadha
Altharayaanente Aashrayam
Avidunnanente Abhaya Kendhram
-----
Paapangaleri, Njan Thalarnnidumbol
Sahanangal Enne, Thalarthidumbol
Paapangaleri, Njan Thalarnnidumbol
Sahanangal Enne, Thalarthidumbol
Karunamayaa Nin, Thrukkaikalaal
Cherthanakkename Thirumaarilaai
Karunamayaa Nin, Thrukkaikalaal
Cherthanakkename Thirumaarilaai
Cherthanakkename Thirumaarilaai
🎵🎵🎵
Altharayanente Aashrayam
Avidunnanente Abaya Kendram
-----
Peedakalaal Njan, Valanjidumbol
Rogangal Enne, Valachidumbol
Peedakalaal Njan, Valanjidumbol
Rogangal Enne, Valachidumbol
Arikilaayennum, Nilkkename
Nee Maathramaanente Eka Daivam
Arikilaayennum, Nilkkename
Nee Maathramaanente Eka Daivam
Nee Maathramaanente Eka Daivam
🎵🎵🎵
Althaarayaanente Aashrayam
Avidunnaanente Abhaya Kendhram
Nalkunnu Njanithaa, Poornnamayenne
Kaikkollane Yeshu Nadha
Nalkunnu Njanithaa, Poornnamayenne
Kaikkollane Yeshu Nadha
Althaarayaanente Aashrayam
Avidunnaanente Abhaya Kendhram
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet