Malayalam Lyrics

| | |

A A A

My Notes
M അള്‍ത്താരയേ.. നിന്‍ മുന്‍പിലായ്…
നന്ദി തന്‍ ബലിയായിതാ
F അള്‍ത്താരയേ.. നിന്‍ മുന്‍പിലായ്…
നന്ദി തന്‍ ബലിയായിതാ
M നന്ദി തന്‍ ബലിയായ്, ജീവിച്ചീടാന്‍
തൂമഞ്ഞു പോലീ കുപ്പായം ഞാന്‍
തീര്‍ത്തിടാം ഹൃദയത്തിന്‍, അള്‍ത്താരയില്‍
F നന്ദി തന്‍ ബലിയായ്, ജീവിച്ചീടാന്‍
തൂമഞ്ഞു പോലീ കുപ്പായം ഞാന്‍
തീര്‍ത്തിടാം ഹൃദയത്തിന്‍, അള്‍ത്താരയില്‍
A നിത്യ പുരോഹിതനെ.. നിത്യമനുഗ്രഹമേ..
കൃപ നീ ചൊരിയണമേ.. നിറവുകളേകണമേ..
A നിത്യ പുരോഹിതനെ.. നിത്യമനുഗ്രഹമേ..
കൃപ നീ ചൊരിയണമേ.. നിറവുകളേകണമേ..
—————————————–
M അപ്പമായ്, ഇനിയെന്നും എന്‍ കൈകളില്‍
നാഥാ നിന്‍ സ്‌നേഹം ഞാന്‍ കണ്ടീടുമേ
F അപ്പമായ്, ഇനിയെന്നും എന്‍ കൈകളില്‍
നാഥാ നിന്‍ സ്‌നേഹം ഞാന്‍ കണ്ടീടുമേ
M ഓരോ ബലിയിലും, ഓര്‍ത്തു പ്രാര്‍ത്ഥിക്കാന്‍
ഒരുക്കു നീ, ദാസനെ, നിത്യ പുരോഹിതാ
F ഓരോ ബലിയിലും, ഓര്‍ത്തു പ്രാര്‍ത്ഥിക്കാന്‍
ഒരുക്കു നീ, ദാസനെ, നിത്യ പുരോഹിതാ
A നിത്യ പുരോഹിതനെ.. നിത്യമനുഗ്രഹമേ..
കൃപ നീ ചൊരിയണമേ.. നിറവുകളേകണമേ..
A നിത്യ പുരോഹിതനെ.. നിത്യമനുഗ്രഹമേ..
കൃപ നീ ചൊരിയണമേ.. നിറവുകളേകണമേ..
—————————————–
F തിരുനിണമെന്‍, ജീവന്റെ ശോഭയാകാന്‍
നാഥാ നിന്‍ ക്രൂശിന്റെ ഭാഗമാകാന്‍
M തിരുനിണമെന്‍, ജീവന്റെ ശോഭയാകാന്‍
നാഥാ നിന്‍ ക്രൂശിന്റെ ഭാഗമാകാന്‍
F കാരുണ്യം നിറയുന്ന, ഹൃദയവുമായിടാന്‍
തുണക്കു നീ, ദാസനെ, യേശു പരാ
M കാരുണ്യം നിറയുന്ന, ഹൃദയവുമായിടാന്‍
തുണക്കു നീ, ദാസനെ, യേശു പരാ
F അള്‍ത്താരയേ.. നിന്‍ മുന്‍പിലായ്…
നന്ദി തന്‍ ബലിയായിതാ
M നന്ദി തന്‍ ബലിയായ്, ജീവിച്ചീടാന്‍
തൂമഞ്ഞു പോലീ കുപ്പായം ഞാന്‍
തീര്‍ത്തിടാം ഹൃദയത്തിന്‍, അള്‍ത്താരയില്‍
F നന്ദി തന്‍ ബലിയായ്, ജീവിച്ചീടാന്‍
തൂമഞ്ഞു പോലീ കുപ്പായം ഞാന്‍
തീര്‍ത്തിടാം ഹൃദയത്തിന്‍, അള്‍ത്താരയില്‍
A നിത്യ പുരോഹിതനെ.. നിത്യമനുഗ്രഹമേ..
കൃപ നീ ചൊരിയണമേ.. നിറവുകളേകണമേ..
A നിത്യ പുരോഹിതനെ.. നിത്യമനുഗ്രഹമേ..
കൃപ നീ ചൊരിയണമേ.. നിറവുകളേകണമേ..

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അള്‍ത്താരയേ നിന്‍ മുന്‍പിലായ് നന്ദി തന്‍ ബലിയായിതാ Altharaye Nin Munpilayi Lyrics | Altharaye Nin Munpilayi Song Lyrics | Altharaye Nin Munpilayi Karaoke | Altharaye Nin Munpilayi Track | Altharaye Nin Munpilayi Malayalam Lyrics | Altharaye Nin Munpilayi Manglish Lyrics | Altharaye Nin Munpilayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Altharaye Nin Munpilayi Christian Devotional Song Lyrics | Altharaye Nin Munpilayi Christian Devotional | Altharaye Nin Munpilayi Christian Song Lyrics | Altharaye Nin Munpilayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Altharaye.. Nin Munpilaai...
Nandi Than Baliyaayithaa
Altharaye.. Nin Munpilaai...
Nandi Than Baliyaayithaa

Nandi Than Baliyaai, Jeevicheedaan
Thoomanju Polee Kuppaayam Njan
Theerthidaam Hrudhayathin, Altharayil

Nandi Than Baliyaai, Jeevicheedaan
Thoomanju Polee Kuppaayam Njan
Theerthidaam Hrudhayathin, Altharayil

Nithya Purohithane.. Nithyamanugrahame..
Krupa Nee Choriyaname.. Niravukalekaname..
Nithya Purohithane.. Nithyamanugrahame..
Krupa Nee Choriyaname.. Niravukalekaname..

-----

Appamaai, Iniyennum En Kaikalil
Nadha Nin Sneham Njan Kandeedume
Appamaai, Iniyennum En Kaikalil
Nadha Nin Sneham Njan Kandeedume

Oro Baliyilum, Orthu Praarthikkaan
Orukku Nee, Dhaasane, Nithya Purohithaa
Oro Baliyilum, Orthu Praarthikkaan
Orukku Nee, Dhaasane, Nithya Purohithaa

Nithya Purohithane.. Nithyamanugrahame..
Kripa Nee Choriyename.. Niravukalekaname..
Nithya Purohithane.. Nithyamanugrahame..
Kripa Nee Choriyename.. Niravukalekaname..

-----

Thiruninamen, Jeevante Shobhayaakaan
Nadha Nin Krooshinte Bhaagamaakaan
Thiruninamen, Jeevante Shobhayaakaan
Nadha Nin Krooshinte Bhaagamaakaan

Karunyam Nirayunna, Hrudhayavumaayidaan
Thunakku Nee, Dhasane, Yeshu Paraa
Karunyam Nirayunna, Hrudhayavumaayidaan
Thunakku Nee, Dhasane, Yeshu Paraa

Altharaye.. Nin Munpilaai...
Nandi Than Baliyayithaa

Nandi Than Baliyaai, Jeevicheedaan
Thoomanju Polee Kuppayam Njan
Theerthidaam Hridhayathin, Altharayil

Nandi Than Baliyaai, Jeevicheedaan
Thoomanju Polee Kuppaayam Njan
Theerthidaam Hrudhayathin, Altharayil

Nithya Purohithane.. Nithyamanugrahame..
Krupa Nee Choriyaname.. Niravukalekaname..
Nithya Purohithane.. Nithyamanugrahame..
Krupa Nee Choriyaname.. Niravukalekaname..

Altharaye Nin Althaaraye Munbilayi Munpilayi Mumpilayi Mumbilayi Munbilaayi Munpilaayi Mumpilaayi Mumbilaayi Munbilai Munpilai Mumpilai Mumbilai Munbilaai Munpilaai Mumpilaai Mumbilaai Nanni Nandhi Ini Ennum Munnilaayi Munnilayi Munnilaai Munnilai


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 306.  Song ID 12903


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.