Malayalam Lyrics

| | |

A A A

My Notes
M അള്‍ത്താരയില്‍, ബലിവേദിയില്‍
അപ്പമായീശോ..
അണഞ്ഞിടുന്നു..
F അള്‍ത്താരയില്‍, ബലിവേദിയില്‍
അപ്പമായീശോ..
അണഞ്ഞിടുന്നു.. (അണഞ്ഞിടുന്നു)
M എന്നില്‍ അലിയാന്‍…
എന്നെ നേടാന്‍…
F എന്നില്‍ അലിയാന്‍, എന്നെ നേടാന്‍
മാംസമായീശോ, മാറിടുന്നു..
A യോഗ്യതയില്ലെങ്കിലും, എന്റെ ഈശോ
ഈ ഭോജ്യം നുകരാന്‍, ഞാന്‍ കൊതിപ്പൂ
A യോഗ്യതയില്ലെങ്കിലും, എന്റെ ഈശോ
ഈ ഭോജ്യം നുകരാന്‍, ഞാന്‍ കൊതിപ്പൂ
—————————————–
M അഞ്ചപ്പം കൊണ്ടന്നായ്യായിരം പേരെ
സംതൃപ്‌തനാക്കിയ എന്റെ നാഥാ
F അഞ്ചപ്പം കൊണ്ടന്നായ്യായിരം പേരെ
സംതൃപ്‌തനാക്കിയ എന്റെ നാഥാ
M ആണിപ്പഴുതുള്ള തിരുകരത്താല്‍
എന്‍ നാവില്‍ നിന്‍ മന്ന, നല്‍കു നീ
F എന്‍ നാവില്‍ നിന്‍ മന്ന, നല്‍കു നീ
A യോഗ്യതയില്ലെങ്കിലും, എന്റെ ഈശോ
ഈ ഭോജ്യം നുകരാന്‍, ഞാന്‍ കൊതിപ്പൂ
A യോഗ്യതയില്ലെങ്കിലും, എന്റെ ഈശോ
ഈ ഭോജ്യം നുകരാന്‍, ഞാന്‍ കൊതിപ്പൂ
—————————————–
F അന്ത്യ സമയത്തിലെന്നാത്മം നിന്‍ ഗേഹം
പുല്‍കുവാന്‍ വെമ്പല്‍ കൊള്ളുമ്പോള്‍
M അന്ത്യ സമയത്തിലെന്നാത്മം നിന്‍ ഗേഹം
പുല്‍കുവാന്‍ വെമ്പല്‍ കൊള്ളുമ്പോള്‍
F മഹിമാവൊഴുകും നിന്‍, സ്വര്‍ഗ്ഗരാജ്യം
എനിക്കു നല്‍കേണേ, ദൈവപുത്ര
M എനിക്കു നല്‍കേണേ, ദൈവപുത്ര
F അള്‍ത്താരയില്‍, ബലിവേദിയില്‍
അപ്പമായീശോ..
അണഞ്ഞിടുന്നു.. (അണഞ്ഞിടുന്നു)
M എന്നില്‍ അലിയാന്‍…
എന്നെ നേടാന്‍…
F എന്നില്‍ അലിയാന്‍, എന്നെ നേടാന്‍
മാംസമായീശോ, മാറിടുന്നു..
A യോഗ്യതയില്ലെങ്കിലും, എന്റെ ഈശോ
ഈ ഭോജ്യം നുകരാന്‍, ഞാന്‍ കൊതിപ്പൂ
A യോഗ്യതയില്ലെങ്കിലും, എന്റെ ഈശോ
ഈ ഭോജ്യം നുകരാന്‍, ഞാന്‍ കൊതിപ്പൂ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അള്‍ത്താരയില്‍, ബലിവേദിയില്‍ അപ്പമായീശോ അണഞ്ഞിടുന്നു Altharayil Balivedhiyil Lyrics | Altharayil Balivedhiyil Song Lyrics | Altharayil Balivedhiyil Karaoke | Altharayil Balivedhiyil Track | Altharayil Balivedhiyil Malayalam Lyrics | Altharayil Balivedhiyil Manglish Lyrics | Altharayil Balivedhiyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Altharayil Balivedhiyil Christian Devotional Song Lyrics | Altharayil Balivedhiyil Christian Devotional | Altharayil Balivedhiyil Christian Song Lyrics | Altharayil Balivedhiyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Altharayil, Balivedhiyil
Appamaayeesho..
Ananjidunnu..

Altharayil, Balivedhiyil
Appamaayeesho..
Ananjidunnu.. (Ananjidunnu)

Ennil Aliyaan...
Enne Nedaan...
Ennil Aliyaan, Enne Nedaan
Maamsamaayeesho, Maaridunnu..

Yogyathayillenkilum, Ente Eesho
Ee Bhojyam Nukaraan, Njan Kothippoo
Yogyathayillenkilum, Ente Eesho
Ee Bhojyam Nukaraan, Njan Kothippoo

-----

Anchappam Kondannaayyaayiram Pere
Samthrupthanaakkiya Ente Nadha
Anchappam Kondannaayyaayiram Pere
Samthrupthanaakkiya Ente Nadha

Aanippazhuthulla Thirukarathaal
En Naavil Nin Manna, Nalku Nee
En Naavil Nin Manna, Nalku Nee

Yogyathayillenkilum, Ente Eesho
Ee Bhojyam Nukaraan, Njan Kothippu
Yogyathayillenkilum, Ente Eesho
Ee Bhojyam Nukaraan, Njan Kothippu

-----

Anthya Samayathil Ennaathmam Nin Geham
Pulkuvaan Vembal Kollumbol
Anthya Samayathil Ennaathmam Nin Geham
Pulkuvaan Vembal Kollumbol

Mahimaavozhukum Nin, Swarggaraajyam
Enikku Nalkene, Daiva Puthra
Enikku Nalkene, Daiva Puthra

Altharayil, Balivedhiyil
Appamaayeesho..
Ananjidunnu.. (Ananjidunnu)

Ennil Aliyaan...
Enne Nedaan...
Ennil Aliyaan, Enne Nedaan
Maamsamayeesho, Maridunnu..

Yogyathayillenkilum, Ente Eesho
Ee Bhojyam Nukaraan, Njan Kothippoo
Yogyathayillenkilum, Ente Eesho
Ee Bhojyam Nukaraan, Njan Kothippoo

Altharayil Balivedhiyil Belivedhiyil Appamayi Appamaayi Appamai Appamaai Eesho Appamayeesho Appamaayeesho Yogyatha Illenkilum Nukaran


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 207.  Song ID 13654


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.