Malayalam Lyrics
My Notes
M | അള്‍ത്താരയില്‍, ദീപം തെളിഞ്ഞു സ്വര്‍ഗ്ഗം ഭൂവില്‍ |
F | ബലിവേദിയില്‍, ധൂപം ഉയര്‍ന്നു സ്വര്‍ഗ്ഗം ഭൂവില്‍ |
M | രാജരാജനേശുവിതാ വിണ്ണിന്‍ മാലാഖമാരുമിതാ |
A | വാനവ ദൂതര്‍ പാടും ഗാനം കേള്‍ക്കാം ഒന്നായ് പാടാം, ആരാധിച്ചീടാം |
A | അള്‍ത്താരയില്‍, ദീപം തെളിഞ്ഞു സ്വര്‍ഗ്ഗം ഭൂവില്‍ (സ്വര്‍ഗ്ഗം ഭൂവില്‍) |
A | ബലിവേദിയില്‍, ധൂപം ഉയര്‍ന്നു സ്വര്‍ഗ്ഗം ഭൂവില്‍ (ആ ആ…) |
—————————————– | |
M | കാല്‍വരി മലയില്‍, വീണ്ടുമാ ദിനമായ് കുഞ്ഞാടിന്‍ ഓര്‍മ്മയാം തിരുബലി ഉയരും |
F | കാല്‍വരി മലയില്‍, വീണ്ടുമാ ദിനമായ് കുഞ്ഞാടിന്‍ ഓര്‍മ്മയാം തിരുബലി ഉയരും |
M | എന്നെന്നും ജീവിക്കും, മാനവ രക്ഷകന്‍ മോക്ഷത്തിന്‍ ദീപമായ്, നാളം തെളിയും |
A | വാഴ്‌ത്തി പാടാം, തിരിനാളം പകരാം ആരാധിച്ചീടാം, നാഥനരുളും മൊഴികള്‍ കേള്‍ക്കാം |
🎵🎵🎵 | |
A | അള്‍ത്താരയില്‍, ദീപം തെളിഞ്ഞു സ്വര്‍ഗ്ഗം ഭൂവില്‍ (സ്വര്‍ഗ്ഗം ഭൂവില്‍) |
A | ബലിവേദിയില്‍, ധൂപം ഉയര്‍ന്നു സ്വര്‍ഗ്ഗം ഭൂവില്‍ (ആ ആ…) |
—————————————– | |
F | ദിവ്യമാം ബലിയില്‍, ജീവന്‍ പകരാന്‍ ആത്മാവിന്‍ വേദിയില്‍ ഇറങ്ങും റൂഹാ |
M | ദിവ്യമാം ബലിയില്‍, ജീവന്‍ പകരാന്‍ ആത്മാവിന്‍ വേദിയില്‍ ഇറങ്ങും റൂഹാ |
F | ദാവീദിന്‍ പുത്രനെ, ഓര്‍ശ്ലേമിന്‍ നാഥനെ സ്വര്‍ഗ്ഗീയ രാജനെ, തിരുവോസ്‌തിരൂപനെ |
A | വാഴ്‌ത്തി പാടാം, തിരിനാളം പകരാം ആരാധിച്ചീടാം, നാഥനരുളും മൊഴികള്‍ കേള്‍ക്കാം |
🎵🎵🎵 | |
M | അള്‍ത്താരയില്‍, ദീപം തെളിഞ്ഞു സ്വര്‍ഗ്ഗം ഭൂവില്‍ |
F | ബലിവേദിയില്‍, ധൂപം ഉയര്‍ന്നു സ്വര്‍ഗ്ഗം ഭൂവില്‍ |
M | രാജരാജനേശുവിതാ വിണ്ണിന്‍ മാലാഖമാരുമിതാ |
A | വാനവ ദൂതര്‍ പാടും ഗാനം കേള്‍ക്കാം ഒന്നായ് പാടാം, ആരാധിച്ചീടാം |
A | അള്‍ത്താരയില്‍, ദീപം തെളിഞ്ഞു സ്വര്‍ഗ്ഗം ഭൂവില്‍ (സ്വര്‍ഗ്ഗം ഭൂവില്‍) |
A | ബലിവേദിയില്‍, ധൂപം ഉയര്‍ന്നു സ്വര്‍ഗ്ഗം ഭൂവില്‍ (ആ ആ…) |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അള്‍ത്താരയില്‍, ദീപം തെളിഞ്ഞു സ്വര്‍ഗ്ഗം ഭൂവില്‍ ബലിവേദിയില്‍, ധൂപം ഉയര്‍ന്നു സ്വര്‍ഗ്ഗം ഭൂവില്‍ Altharayil Deepam Thelinju Lyrics | Altharayil Deepam Thelinju Song Lyrics | Altharayil Deepam Thelinju Karaoke | Altharayil Deepam Thelinju Track | Altharayil Deepam Thelinju Malayalam Lyrics | Altharayil Deepam Thelinju Manglish Lyrics | Altharayil Deepam Thelinju Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Altharayil Deepam Thelinju Christian Devotional Song Lyrics | Altharayil Deepam Thelinju Christian Devotional | Altharayil Deepam Thelinju Christian Song Lyrics | Altharayil Deepam Thelinju MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Swarggam Bhoovil
Balivedhiyil, Dhoopam Uyarnnu
Swarggam Bhoovil
Raajaraajaneshuvithaa
Vinnin Malakhamaarumithaa
Vaanava Dhoothar Paadum Gaanam Kelkkaam
Onnaai Paadaam, Aaraadhicheedaam
Altharayil, Deepam Thelinju
Swargam Bhoovil (Swargam Bhoovil)
Balivedhiyil, Dhoopam Uyarnnu
Swargam Bhoovil (Aa Aa....)
-----
Kalvari Malayil, Veendumaa Dhinamaai
Kunjaadin Ormmayaam Thirubali Uyarum
Kalvari Malayil, Veendumaa Dhinamaai
Kunjaadin Ormmayaam Thirubali Uyarum
Ennennum Jeevikkum, Maanava Rakshakan
Mokshathin Deepamaai, Naalam Theliyum
Vaazhthi Paadaam, Thirinaalam Pakaraam
Aaraadhicheedaam, Nadhanarulum Mozhikal Kelkkaam
🎵🎵🎵
Althaarayil, Deepam Thelinju
Swarggam Bhoovil (Swarggam Bhoovil)
Balivedhiyil, Dhoopam Uyarnnu
Swarggam Bhoovil (Aa Aa...)
-----
Divyamaam Baliyil, Jeevan Pakaraan
Aathmaavin Vedhiyil Irangum Roohaa
Divyamaam Baliyil, Jeevan Pakaraan
Aathmaavin Vedhiyil Irangum Roohaa
Dhaaveedhin Puthrane, Orshlemin Nadhane
Swarggeeya Raajane, Thiruvosthiroopane
Vaazhthi Paadaam, Thirinaalam Pakaraam
Aaraadhicheedaam, Nadhanarulum Mozhikal Kelkkaam
🎵🎵🎵
Althaarayil, Deepam Thelinju
Swarggam Bhoovil
Balivedhiyil, Dhoopam Uyarnnu
Swarggam Bhoovil
Rajarajaneshuvithaa
Vinnin Malakhamarumithaa
Vanava Dhoothar Padum Ganam Kelkkaam
Onnaai Paadam, Aaradhicheedaam
Althaarayil, Deepam Thelinju
Swarggam Bhoovil (Swarggam Bhoovil)
Balivedhiyil, Dhoopam Uyarnnu
Swarggam Bhoovil (Aa Aa...)
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet