Malayalam Lyrics
My Notes
M | അള്‍ത്താരയില്‍, ഈ ബലിപീഠത്തിന്‍ മുമ്പില്‍ അണിചേരാം മഹാപുരോഹിതനേശു ഇവിടെ യാഗമൊരുക്കുന്നു |
F | അള്‍ത്താരയില്‍, ഈ ബലിപീഠത്തിന്‍ മുമ്പില്‍ അണിചേരാം മഹാപുരോഹിതനേശു ഇവിടെ യാഗമൊരുക്കുന്നു |
A | അണയാം ജനമേ ഒരു മനമോടെ ചേരാം ബലിയില്‍ നിറമനമോടെ ബലിയാകാനൊരു ബലിയേകാന്‍ നവമൊരു പീഠം പണിയാം നാം |
A | അണയാം ജനമേ ഒരു മനമോടെ ചേരാം ബലിയില്‍ നിറമനമോടെ ബലിയാകാനൊരു ബലിയേകാന്‍ നവമൊരു പീഠം പണിയാം നാം |
—————————————– | |
M | അഭിഷേകത്തിന്‍ നിറവില്‍ ഇവിടെ ചേരാം പ്രിയ ജനമേ കറയില്ലാത്തൊരു ഹൃദയം കൊണ്ട് പണിയാം ബലിപീഠം |
F | അഭിഷേകത്തിന്‍ നിറവില്‍ ഇവിടെ ചേരാം പ്രിയ ജനമേ കറയില്ലാത്തൊരു ഹൃദയം കൊണ്ട് പണിയാം ബലിപീഠം |
M | വന്ദ്യ പുരോഹിതനൊപ്പം ചേരാം ഈ ബലിപൂജയില്‍ |
A | അണയാം ജനമേ ഒരു മനമോടെ ചേരാം ബലിയില്‍ നിറമനമോടെ ബലിയാകാനൊരു ബലിയേകാന്‍ നവമൊരു പീഠം പണിയാം നാം |
A | അണയാം ജനമേ ഒരു മനമോടെ ചേരാം ബലിയില്‍ നിറമനമോടെ ബലിയാകാനൊരു ബലിയേകാന്‍ നവമൊരു പീഠം പണിയാം നാം |
—————————————– | |
F | കൃപയില്‍ സ്‌നേഹ മഴയില്‍ നനയാം നിര്‍മ്മലരായ് തീരാം ധൂപ സുഗന്ധം പ്രാര്‍ത്ഥനയായ് ഇവിടുന്നുയരട്ടെ |
M | കൃപയില്‍ സ്‌നേഹ മഴയില്‍ നനയാം നിര്‍മ്മലരായ് തീരാം ധൂപ സുഗന്ധം പ്രാര്‍ത്ഥനയായ് ഇവിടുന്നുയരട്ടെ |
F | നീതിമാന്റെ ബലി പോലെയിത് സ്വര്‍ഗ്ഗം പുല്‍കട്ടെ |
M | അള്‍ത്താരയില്‍, ഈ ബലിപീഠത്തിന്‍ മുമ്പില്‍ അണിചേരാം മഹാപുരോഹിതനേശു ഇവിടെ യാഗമൊരുക്കുന്നു |
F | അള്‍ത്താരയില്‍, ഈ ബലിപീഠത്തിന്‍ മുമ്പില്‍ അണിചേരാം മഹാപുരോഹിതനേശു ഇവിടെ യാഗമൊരുക്കുന്നു |
A | അണയാം ജനമേ ഒരു മനമോടെ ചേരാം ബലിയില്‍ നിറമനമോടെ ബലിയാകാനൊരു ബലിയേകാന്‍ നവമൊരു പീഠം പണിയാം നാം |
A | അണയാം ജനമേ ഒരു മനമോടെ ചേരാം ബലിയില്‍ നിറമനമോടെ ബലിയാകാനൊരു ബലിയേകാന്‍ നവമൊരു പീഠം പണിയാം നാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Altharayil Ee Balipeedathin Munbil | അള്‍ത്താരയില്‍ ഈ ബലിപീഠത്തിന്‍ മുമ്പില്‍ അണിചേരാം മഹാപുരോഹിതനേശു Altharayil Ee Balipeedathin Munbil Lyrics | Altharayil Ee Balipeedathin Munbil Song Lyrics | Altharayil Ee Balipeedathin Munbil Karaoke | Altharayil Ee Balipeedathin Munbil Track | Altharayil Ee Balipeedathin Munbil Malayalam Lyrics | Altharayil Ee Balipeedathin Munbil Manglish Lyrics | Altharayil Ee Balipeedathin Munbil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Altharayil Ee Balipeedathin Munbil Christian Devotional Song Lyrics | Altharayil Ee Balipeedathin Munbil Christian Devotional | Altharayil Ee Balipeedathin Munbil Christian Song Lyrics | Altharayil Ee Balipeedathin Munbil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Maha Purohithaneshu Ivide
Yagam Orukkunnu
Altharayil, Ee Balipeedathin Munbil Anicheraam
Maha Purohithaneshu Ivide
Yagam Orukkunnu
Anayam Janame Oru Manamode
Cheraam Baliyil Niramanamode
Baliyakan Oru Baliyekan
Navamoru Peedam Paniyaam Naam
Anayam Janame Oru Manamode
Cheraam Baliyil Niramanamode
Baliyakan Oru Baliyekan
Navamoru Peedam Paniyaam Naam
-----
Abhishekhathin Niravil Ivide
Cheraam Priya Janame
Karayillathoru Hrudhayam Kond
Paniyaam Balipeedam
Abhishekhathin Niravil Ivide
Cheraam Priya Janame
Karayillathoru Hrudhayam Kond
Paniyaam Balipeedam
Vandhya Purohithanoppam Cheraam
Ee Bali Poojayil
Anayam Janame Oru Manamode
Cheraam Baliyil Niramanamode
Baliyakan Oru Baliyekan
Navamoru Peedam Paniyaam Naam
Anayam Janame Oru Manamode
Cheraam Baliyil Niramanamode
Baliyakan Oru Baliyekan
Navamoru Peedam Paniyaam Naam
-----
Krupayil Sneha Mazhayil Nanayaam
Nirammalaraai Theeram
Dhoopa Sugandham Prarthanayaai
Ividunnayaratte
Krupayil Sneha Mazhayil Nanayaam
Nirammalaraai Theeram
Dhoopa Sugandham Prarthanayaai
Ividunnayaratte
Neethimaante Bali Pole
Ithu Swargam Pulkatte
Altharayil, Ee Balipeedathin Mumbil Anicheraam
Maha Purohithaneshu Ivide
Yagam Orukkunnu
Altharayil, Ee Balipeedathin Mumbil Anicheraam
Maha Purohithaneshu Ivide
Yagam Orukkunnu
Anayam Janame Oru Manamode
Cheraam Baliyil Niramanamode
Baliyakan Oru Baliyekan
Navamoru Peedam Paniyaam Naam
Anayam Janame Oru Manamode
Cheraam Baliyil Niramanamode
Baliyakan Oru Baliyekan
Navamoru Peedam Paniyaam Naam
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet