Malayalam Lyrics
My Notes
M | അള്‍ത്താരയില്‍, ഏകിടാമെന്‍ ജീവിതം ഈശോ തന്‍ തൃകൈകളിലായ് എന്‍ ഹൃദയവും ജീവിതവും നല്‍കാം കനിവോടെ നീ, സ്വീകരിച്ചിടൂ |
F | അള്‍ത്താരയില്‍, ഏകിടാമെന്‍ ജീവിതം ഈശോ തന്‍ തൃകൈകളിലായ് എന്‍ ഹൃദയവും ജീവിതവും നല്‍കാം കനിവോടെ നീ, സ്വീകരിച്ചിടൂ |
A | കാഴ്‌ച്ചയായ് ഏകിടാം ഈ ജീവിതം നാഥാ നീ സ്വീകരിച്ചിടണേ നാഥാ നീ സ്വീകരിച്ചിടണേ |
—————————————– | |
M | അള്‍ത്താരയില്‍ വിടരും പുഷ്‌പങ്ങളെ പോല്‍ നല്‍കാമെന്‍ ജീവിതം നറുമലരായ് |
F | അള്‍ത്താരയില്‍ വിടരും പുഷ്‌പങ്ങളെ പോല്‍ നല്‍കാമെന്‍ ജീവിതം നറുമലരായ് |
M | ദീപ ധൂപങ്ങള്‍, ഒന്നായ് ഉയരുമീ ജീവിത, ബലി നീ, സ്വീകരിച്ചിടൂ |
F | പൂര്‍ണ്ണമായ്, എന്നെ നീ, ഏറ്റു വാങ്ങിടൂ |
A | കാഴ്‌ച്ചയായ് ഏകിടാം ഈ ജീവിതം നാഥാ നീ സ്വീകരിച്ചിടണേ നാഥാ നീ സ്വീകരിച്ചിടണേ |
—————————————– | |
F | പാവനമാകുമീ, ബലിവേദിയിലെന്നും അപ്പവും, വീഞ്ഞതും, ഉയര്‍ത്തീടുന്നു |
M | പാവനമാകുമീ, ബലിവേദിയിലെന്നും അപ്പവും, വീഞ്ഞതും, ഉയര്‍ത്തീടുന്നു |
F | അമൂല്യമാം, തിരുരക്ത ശരീര കണങ്ങളാല്‍ എന്നെ നിന്‍, സ്വന്തമായ്, തീര്‍ക്കണേ നാഥാ |
M | നിന്നിലെന്‍, ജീവിതം, ചേര്‍ത്തിടൂ നാഥാ |
F | അള്‍ത്താരയില്‍, ഏകിടാമെന്‍ ജീവിതം ഈശോ തന്‍ തൃകൈകളിലായ് |
M | എന്‍ ഹൃദയവും ജീവിതവും നല്‍കാം കനിവോടെ നീ, സ്വീകരിച്ചിടൂ |
A | കാഴ്‌ച്ചയായ് ഏകിടാം ഈ ജീവിതം നാഥാ നീ സ്വീകരിച്ചിടണേ നാഥാ നീ സ്വീകരിച്ചിടണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അള്‍ത്താരയില്‍, ഏകിടാമെന്‍ ജീവിതം ഈശോ തന്‍ തൃകൈകളിലായ് എന്‍ ഹൃദയവും ജീവിതവും നല്‍കാം Altharayil Ekidamen Jeevitham Lyrics | Altharayil Ekidamen Jeevitham Song Lyrics | Altharayil Ekidamen Jeevitham Karaoke | Altharayil Ekidamen Jeevitham Track | Altharayil Ekidamen Jeevitham Malayalam Lyrics | Altharayil Ekidamen Jeevitham Manglish Lyrics | Altharayil Ekidamen Jeevitham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Altharayil Ekidamen Jeevitham Christian Devotional Song Lyrics | Altharayil Ekidamen Jeevitham Christian Devotional | Altharayil Ekidamen Jeevitham Christian Song Lyrics | Altharayil Ekidamen Jeevitham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Eesho Than Thrukaikalilaai
En Hrudhayavum Jeevithavum Nalkaam
Kanivode Nee, Sweekarichidoo
Altharayil, Ekidaamen Jeevitham
Eesho Than Thrikaikalilaai
En Hridhayavum Jeevithavum Nalkaam
Kanivode Nee, Sweekarichidoo
Kaazhchayaai Ekidaam Ee Jeevitham
Nadha Nee Sweekarichidane
Nadha Nee Sweekarichidane
-----
Altharayil Vidarum Pushpangale Pol
Nalkaamen Jeevitham Narumalaraai
Altharayil Vidarum Pushpangale Pol
Nalkaamen Jeevitham Narumalaraai
Deepa Dhoopangal, Onnaai Uyarumee
Jeevitha, Bali Nee, Sweekarichidu
Poornnamaai, Enne Nee, Ettu Vaangidu
Kazhchayaai Ekidaam Ee Jeevitham
Nadha Nee Sweekarichidane
Nadha Nee Sweekarichidane
-----
Paavanamaakumee, Balivedhiyilennum
Appavum, Veenjathum, Uyartheedunnu
Paavanamaakumee, Balivedhiyilennum
Appavum, Veenjathum, Uyartheedunnu
Amoolyamaam, Thiruraktha Shareera Kanangalaal
Enne Nin, Swanthamaai, Theerkkane Nadha
Ninnilen, Jeevitham, Cherthidoo Nadha
Altharayil, Ekidaamen Jeevitham
Eesho Than Thrukkaikalilaai
En Hridhayavum Jeevithavum Nalkaam
Kanivode Nee, Sweekarichidu
Kaazhchayaai Ekidaam Ee Jeevitham
Nadha Nee Sweekarichidane
Nadha Nee Sweekarichidane
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet