Malayalam Lyrics

| | |

A A A

My Notes
M അള്‍ത്താരയില്‍ കണ്ടോരപ്പത്തെ നോക്കി
അമ്മ ചൊല്ലി തന്നു
F കുര്‍ബാനയാണതു കുഞ്ഞേ, നിന്‍
കര്‍ത്താവതിനുള്ളിലുണ്ട്
M കുര്‍ബാനയാണതു കുഞ്ഞേ, നിന്‍
കര്‍ത്താവതിനുള്ളിലുണ്ട്
A ആരാധിക്കാം നമുക്കാരാധിക്കാം
കുര്‍ബാനയായ് വരും കര്‍ത്താവിനെ
A ആരാധിക്കാം നമുക്കാരാധിക്കാം
കുര്‍ബാനയില്‍ വാഴും കര്‍ത്താവിനെ
—————————————–
M അപ്പത്തിനുള്ളില്‍ നിന്നും, ഈശോ വന്നെന്‍
കൂട്ടാകുമെന്നെന്‍ അമ്മ പറഞ്ഞു
🎵🎵🎵
F അപ്പത്തിനുള്ളില്‍ നിന്നും, ഈശോ വന്നെന്‍
കൂട്ടാകുമെന്നെന്‍ അമ്മ പറഞ്ഞു
M അന്നാ ദിനം മുതല്‍ ഉള്ളില്‍ നിന്നെ
ഉള്‍ക്കൊള്ളുവാന്‍ ഞാനൊരുങ്ങി
F അന്നാ ദിനം മുതല്‍ ഉള്ളില്‍ നിന്നെ
ഉള്‍ക്കൊള്ളുവാന്‍ ഞാനൊരുങ്ങി
A നിന്നെ സ്വന്തമാക്കാന്‍, ഞാന്‍ കൊതിച്ചു
A ആരാധിക്കാം നമുക്കാരാധിക്കാം
കുര്‍ബാനയായ് വരും കര്‍ത്താവിനെ
A ആരാധിക്കാം നമുക്കാരാധിക്കാം
കുര്‍ബാനയില്‍ വാഴും കര്‍ത്താവിനെ
—————————————–
F ആദ്യ കുര്‍ബാന തന്‍, ഈ ദിവസത്തില്‍
അപ്പമായ് നിന്നെ ഞാന്‍ ഏറ്റുവാങ്ങി
M ആദ്യ കുര്‍ബാന തന്‍, ഈ ദിവസത്തില്‍
അപ്പമായ് നിന്നെ ഞാന്‍ ഏറ്റുവാങ്ങി
F അന്നാള്‍ നീയെന്‍ കാതില്‍ മൊഴിഞ്ഞു
സക്രാരിയായ് തീര്‍ന്നു നീയും
M അന്നാള്‍ നീയെന്‍ കാതില്‍ മൊഴിഞ്ഞു
സക്രാരിയായ് തീര്‍ന്നു നീയും
A തിരുസാന്നിധ്യമായ് വാഴൂ നീയും
🎵🎵🎵
F അള്‍ത്താരയില്‍ കണ്ടോരപ്പത്തെ നോക്കി
അമ്മ ചൊല്ലി തന്നു
M കുര്‍ബാനയാണതു കുഞ്ഞേ, നിന്‍
കര്‍ത്താവതിനുള്ളിലുണ്ട്
F കുര്‍ബാനയാണതു കുഞ്ഞേ, നിന്‍
കര്‍ത്താവതിനുള്ളിലുണ്ട്
A ആരാധിക്കാം നമുക്കാരാധിക്കാം
കുര്‍ബാനയായ് വരും കര്‍ത്താവിനെ
ആരാധിക്കാം നമുക്കാരാധിക്കാം
കുര്‍ബാനയില്‍ വാഴും കര്‍ത്താവിനെ
A ആരാധിക്കാം നമുക്കാരാധിക്കാം
കുര്‍ബാനയായ് വരും കര്‍ത്താവിനെ
ആരാധിക്കാം നമുക്കാരാധിക്കാം
കുര്‍ബാനയില്‍ വാഴും കര്‍ത്താവിനെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Altharayil Kandorappathe Nokki | അള്‍ത്താരയില്‍ കണ്ടോരപ്പത്തെ നോക്കി അമ്മ ചൊല്ലി തന്നു Altharayil Kandorappathe Nokki Lyrics | Altharayil Kandorappathe Nokki Song Lyrics | Altharayil Kandorappathe Nokki Karaoke | Altharayil Kandorappathe Nokki Track | Altharayil Kandorappathe Nokki Malayalam Lyrics | Altharayil Kandorappathe Nokki Manglish Lyrics | Altharayil Kandorappathe Nokki Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Altharayil Kandorappathe Nokki Christian Devotional Song Lyrics | Altharayil Kandorappathe Nokki Christian Devotional | Altharayil Kandorappathe Nokki Christian Song Lyrics | Altharayil Kandorappathe Nokki MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Altharayil Kandorappathe Nokki
Amma Cholli Thannu
Kurbanayaanathu Kunje, Nin
Karthavathinullilund
Kurbanayaanathu Kunje, Nin
Karthavathinullilund

Aaradhikkam Namukkaradhikkam
Kurbanayaai Varum Karthavine
Aaradhikkam Namukkaradhikkam
Kurbanayil Vaazhum Karthavine

-----

Appathinnullil Ninnum, Eesho Vannen
Koottakumennen Amma Paranju

🎵🎵🎵

Appathinnullil Ninnum, Eesho Vannen
Koottakumennen Amma Paranju

Anna Dhinam Muthal Ullil Ninne
Ulkkolluvaan Njan Orungi
Anna Dhinam Muthal Ullil Ninne
Ulkkolluvaan Njan Orungi
Ninne Swanthamakkaan, Njan Kothichu

Aaradhikkaam Namukkaradhikkaam
Kurbanayaai Varum Karthavine
Aaradhikkaam Namukkaradhikkam
Kurbanayil Vazhum Karthavine

-----

Adhya Kurbana Than, Ee Dhivasathil
Appamaai Ninne Njan Ettuvaangi
Adhya Kurbana Than, Ee Dhivasathil
Appamaai Ninne Njan Ettuvaangi

Annaal Neeyen Kaathil Mozhinju
Sakrariyaai Theernnu Neeyum
Annaal Neeyen Kaathil Mozhinju
Sakrariyaai Theernnu Neeyum
Thiru Sanidhyamaai Vaazhu Neeyum

🎵🎵🎵

Altharayil Kandorappathe Nokki
Amma Cholli Thannu
Kurbanayanathu Kunje, Nin
Karthav Athinullilund
Kurbanayanathu Kunje, Nin
Karthav Athinnullilund

Aaradhikkam Namukkaradhikkam
Kurbanayaai Varum Karthavine
Aaradhikkam Namukkaradhikkam
Kurbanayil Vaazhum Karthavine

Aaradhikkam Namukkaradhikkam
Kurbanayaai Varum Karthavine
Aaradhikkam Namukkaradhikkam
Kurbanayil Vaazhum Karthavine

Altharayil Kandorappathe Nokki Kanda Appathe Kandor Noki


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 907.  Song ID 8385


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.