Malayalam Lyrics
My Notes
M | അള്‍ത്താരയില്‍ കാഴ്‌ച്ചയര്‍പ്പിക്കാം തിരുസുതന്‍ യേശുവിന്‍ അര്‍ച്ചനയായ് |
F | അള്‍ത്താരയില്‍ കാഴ്‌ച്ചയര്‍പ്പിക്കാം തിരുസുതന്‍ യേശുവിന്‍ അര്‍ച്ചനയായ് |
M | ജീവിതമാകുമീ, നിറപുഷ്‌പ്പത്തെ ഞാന്‍ ഇറുത്തെടുത്തിതാ ഒരുക്കിടുന്നു |
F | തവ തിരു സന്നിധേ, പൂജയ്‌ക്കായിതാ കാഴ്‌ച്ചയായി ഞാന്‍, ഏകിടുന്നു |
A | അള്‍ത്താരയില്‍ കാഴ്‌ച്ചയര്‍പ്പിക്കാം തിരുസുതന്‍ യേശുവിന്‍ അര്‍ച്ചനയായ് |
—————————————– | |
M | പൂജാപുഷ്‌പ്പവും, നൊമ്പരമേതുമേ ബലിവേദിയിലണയ്‌ച്ചിതാ , തിരുമുല്‍കാഴ്‌ച്ചയുമായ് |
F | പൂജാപുഷ്‌പ്പവും, നൊമ്പരമേതുമേ ബലിവേദിയിലണയ്‌ച്ചിതാ , തിരുമുല്‍കാഴ്‌ച്ചയുമായ് |
M | ഒരുമയോടര്‍പ്പിക്കാമീ ബലിയില്‍ ജീവിതം അങ്ങേ തിരുസവിധേ |
F | ഒരുമയോടര്‍പ്പിക്കാമീ ബലിയില്‍ ജീവിതം അങ്ങേ തിരുസവിധേ |
A | അള്‍ത്താരയില്‍ കാഴ്‌ച്ചയര്‍പ്പിക്കാം തിരുസുതന്‍ യേശുവിന്‍ അര്‍ച്ചനയായ് |
—————————————– | |
F | നോവും കിനാക്കളും, പകയും ദുഃഖങ്ങളും അള്‍ത്താരതന്നിലിതാ, ഏകാം ഞാന്‍ സദയം |
M | നോവും കിനാക്കളും, പകയും ദുഃഖങ്ങളും അള്‍ത്താരതന്നിലിതാ, ഏകാം ഞാന്‍ സദയം |
F | തിരിതെളിക്കാം ഇന്നീ ബലിയില്‍ ജീവിത ദീപം തെളിച്ചീടാം |
M | തിരിതെളിക്കാം ഇന്നീ ബലിയില്‍ ജീവിത ദീപം തെളിച്ചീടാം |
A | അള്‍ത്താരയില്‍ കാഴ്‌ച്ചയര്‍പ്പിക്കാം തിരുസുതന്‍ യേശുവിന്‍ അര്‍ച്ചനയായ് |
F | ജീവിതമാകുമീ, നിറപുഷ്‌പ്പത്തെ ഞാന്‍ ഇറുത്തെടുത്തിതാ ഒരുക്കിടുന്നു |
M | തവ തിരു സന്നിധേ, പൂജയ്‌ക്കായിതാ കാഴ്‌ച്ചയായി ഞാന്‍, ഏകിടുന്നു |
A | ജീവിതമാകുമീ, നിറപുഷ്‌പ്പത്തെ ഞാന്‍ ഇറുത്തെടുത്തിതാ ഒരുക്കിടുന്നു തവ തിരു സന്നിധേ, പൂജയ്‌ക്കായിതാ കാഴ്‌ച്ചയായി ഞാന്‍, ഏകിടുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Altharayil Kazhchayarppikkam Thiru Suthan Yeshuvin Archanayayi | അള്‍ത്താരയില്‍ കാഴ്‌ച്ചയര്‍പ്പിക്കാം തിരുസുതന്‍ യേശുവിന്‍ Altharayil Kazhchayarppikkam Lyrics | Altharayil Kazhchayarppikkam Song Lyrics | Altharayil Kazhchayarppikkam Karaoke | Altharayil Kazhchayarppikkam Track | Altharayil Kazhchayarppikkam Malayalam Lyrics | Altharayil Kazhchayarppikkam Manglish Lyrics | Altharayil Kazhchayarppikkam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Altharayil Kazhchayarppikkam Christian Devotional Song Lyrics | Altharayil Kazhchayarppikkam Christian Devotional | Altharayil Kazhchayarppikkam Christian Song Lyrics | Altharayil Kazhchayarppikkam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thiru Suthan Yeshuvin
Archanayaai
Altharayil Kaazhchayarppikkaam
Thiru Suthan Yeshuvin
Archanayaai
Jeevithamaakumee, Nira Pushppathe Njan
Irutheduthitha, Orukkidunnu
Thava Thiru Sannidhe, Poojaikkaayitha
Kazhchayaayi Njan, Ekeedunnu
Altharayil Kaazhchayarppikkaam
Thiru Suthan Yeshuvin
Archanayaai
-----
Pooja Pushppavum, Nombaram Ethume
Balivedhiyil Anaichitha, Thiru Mulkaazhchayumaai
Pooja Pushppavum, Nombaram Ethume
Balivedhiyil Anaichitha, Thiru Mulkaazhchayumaai
Orumayodarppikkaam Ee Baliyil
Jeevitham Ange Thiru Savidhe
Orumayodarppikkaam Ee Baliyil
Jeevitham Ange Thiru Savidhe
Altharayil Kazhcha Arppikkaam
Thiru Suthan Yeshuvin
Archanayaai
-----
Novum Kinaakkalum, Pakayum Dhukhangalum
Althara Thannil Itha, Ekaam Njan Sadhayam
Novum Kinaakkalum, Pakayum Dhukhangalum
Althara Thannil Itha, Ekaam Njan Sadhayam
Thiri Thelikkaam Innee Baliyil
Jeevitha Deepam Thelicheedaam
Thiri Thelikkaam Innee Baliyil
Jeevitha Deepam Thelicheedaam
Altharayil Kaazhchayarppikkaam
Thiru Suthan Yeshuvin
Archanayaai
Jeevithamaakumee, Nira Pushppathe Njan
Irutheduthitha, Orukkidunnu
Thava Thiru Sannidhe, Poojaikkaayitha
Kazhchayaayi Njan, Ekeed
Jeevithamaakumee, Nira Pushppathe Njan
Irutheduthitha, Orukkidunnu
Thava Thiru Sannidhe, Poojaikkaayitha
Kazhchayaayi Njan, Ekeed
Media
If you found this Lyric useful, sharing & commenting below would be Tremendous!
Salvy Varghese
February 23, 2024 at 4:26 AM
Excellent & useful!