Malayalam Lyrics

| | |

A A A

My Notes
M അള്‍ത്താരയില്‍ നിന്നും, അകതാരിലേക്കൊരു
സ്‌നേഹത്തിന്‍ തീര്‍ത്ഥയാത്ര
F അള്‍ത്താരയില്‍ നിന്നും, അകതാരിലേക്കൊരു
സ്‌നേഹത്തിന്‍ തീര്‍ത്ഥയാത്ര
M അതിലോല അപ്പമായ്, അളവറ്റ സ്‌നേഹമായ്
ഈശോയിതാ അരികില്‍
F അതിലോല അപ്പമായ്, അളവറ്റ സ്‌നേഹമായ്
ഈശോയിതാ അരികില്‍
A അള്‍ത്താരയില്‍ നിന്നും, അകതാരിലേക്കൊരു
സ്‌നേഹത്തിന്‍ തീര്‍ത്ഥയാത്ര
A വിശ്വാസ നയനം തുറക്കാം
ഉള്‍ക്കണ്ണു തുറന്നു കാണാം
A വിശ്വാസ നയനം തുറക്കാം
ഉള്‍ക്കണ്ണു തുറന്നു കാണാം
A അപ്പമായ്, അണയുന്ന ഈശോയ്‌ക്കായി
ഹൃദയം, അള്‍ത്താരയാക്കാം
A അപ്പമായ്, അണയുന്ന ഈശോയ്‌ക്കായി
ഹൃദയം, അള്‍ത്താരയാക്കാം
A ഹൃദയം, അള്‍ത്താരയാക്കാം
—————————————–
M മുറിവേറ്റ എന്‍ നോവു മാറ്റാന്‍
മുറിഞ്ഞൊരപ്പമായ് ഈശോ
F മുറിവേറ്റ എന്‍ നോവു മാറ്റാന്‍
മുറിഞ്ഞൊരപ്പമായ് ഈശോ
M എന്നെന്നും എന്നോടു, കൂടെയിരിക്കാന്‍
കുര്‍ബാനയായ് അണയുന്നീശോ
F എന്നെന്നും എന്നോടു, കൂടെയിരിക്കാന്‍
കുര്‍ബാനയായ് അണയുന്നീശോ
A വിശ്വാസ നയനം തുറക്കാം
ഉള്‍ക്കണ്ണു തുറന്നു കാണാം
A വിശ്വാസ നയനം തുറക്കാം
ഉള്‍ക്കണ്ണു തുറന്നു കാണാം
A അപ്പമായ്, അണയുന്ന ഈശോയ്‌ക്കായി
ഹൃദയം, അള്‍ത്താരയാക്കാം
A അപ്പമായ്, അണയുന്ന ഈശോയ്‌ക്കായി
ഹൃദയം, അള്‍ത്താരയാക്കാം
A ഹൃദയം, അള്‍ത്താരയാക്കാം
—————————————–
F ആരാധിക്കുന്നു ഞാന്‍ സ്‌തുതിക്കുന്നു
നന്ദി പറഞ്ഞു ഞാന്‍ പാടുന്നു
M ആരാധിക്കുന്നു ഞാന്‍ സ്‌തുതിക്കുന്നു
നന്ദി പറഞ്ഞു ഞാന്‍ പാടുന്നു
F ഉള്ളിന്റെയുള്ളില്‍, വാഴുന്ന ഈശോയെ
ഉള്ളം തുറന്നു ഞാന്‍ പുകഴ്‌ത്തുന്നു
M ഉള്ളിന്റെയുള്ളില്‍, വാഴുന്ന ഈശോയെ
ഉള്ളം തുറന്നു ഞാന്‍ പുകഴ്‌ത്തുന്നു
F അള്‍ത്താരയില്‍ നിന്നും, അകതാരിലേക്കൊരു
സ്‌നേഹത്തിന്‍ തീര്‍ത്ഥയാത്ര
M അതിലോല അപ്പമായ്, അളവറ്റ സ്‌നേഹമായ്
ഈശോയിതാ അരികില്‍
A വിശ്വാസ നയനം തുറക്കാം
ഉള്‍ക്കണ്ണു തുറന്നു കാണാം
A അപ്പമായ്, അണയുന്ന ഈശോയ്‌ക്കായി
ഹൃദയം, അള്‍ത്താരയാക്കാം
A ഹൃദയം, അള്‍ത്താരയാക്കാം
A ഹൃദയം, അള്‍ത്താരയാക്കാം
A ഹൃദയം, അള്‍ത്താരയാക്കാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അള്‍ത്താരയില്‍ നിന്നും, അകതാരിലേക്കൊരു സ്‌നേഹത്തിന്‍ തീര്‍ത്ഥയാത്ര Altharayil Ninnum Akatharilekkoru Lyrics | Altharayil Ninnum Akatharilekkoru Song Lyrics | Altharayil Ninnum Akatharilekkoru Karaoke | Altharayil Ninnum Akatharilekkoru Track | Altharayil Ninnum Akatharilekkoru Malayalam Lyrics | Altharayil Ninnum Akatharilekkoru Manglish Lyrics | Altharayil Ninnum Akatharilekkoru Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Altharayil Ninnum Akatharilekkoru Christian Devotional Song Lyrics | Altharayil Ninnum Akatharilekkoru Christian Devotional | Altharayil Ninnum Akatharilekkoru Christian Song Lyrics | Altharayil Ninnum Akatharilekkoru MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Altharayil Ninnum, Akathaarilekkoru
Snehathin Theertha Yaathra
Altharayil Ninnum, Akathaarilekkoru
Snehathin Theertha Yaathra

Athilola Appamaai, Alavatta Snehamaai
Eeshoyithaa Arikil
Athilola Appamaai, Alavatta Snehamaai
Eeshoyithaa Arikil

Altharayil Ninnum, Akatharilekkoru
Snehathin Theertha Yaathra

Vishwasa Nayanam Thurakkaam
Ulkkannu Thurannu Kaanaam
Vishwasa Nayanam Thurakkaam
Ulkkannu Thurannu Kaanaam

Appamaai, Anayunna Eeshoykkaayi
Hrudhayam, Altharayaakkaam
Appamaai, Anayunna Eeshoykkaayi
Hrudhayam, Altharayaakkaam
Hrudhayam, Altharayaakkaam

-----

Murivetta En Novu Maattaan
Murinjorappamaai Eesho
Murivetta En Novu Maattaan
Murinjorappamaai Eesho

Ennennum Ennodu, Koodeyirikkaan
Kurbaanayaai Anayunneesho
Ennennum Ennodu, Koodeyirikkaan
Kurbaanayaai Anayunneesho

Vishwaasa Nayanam Thurakkaam
Ulkkannu Thurannu Kaanaam
Vishwaasa Nayanam Thurakkaam
Ulkkannu Thurannu Kaanaam

Appamaai, Anayunna Eeshoikkaayi
Hridhayam, Altharayakkaam
Appamaai, Anayunna Eeshoikkaayi
Hridhayam, Altharayakkaam
Hridhayam, Altharayakkaam

-----

Aaraadhikkunnu Njan Sthuthikkunnu
Nandi Paranju Njan Paadunnu
Aaraadhikkunnu Njan Sthuthikkunnu
Nandi Paranju Njan Paadunnu

Ullinteyullil, Vaazhunna Eeshoye
Ullam Thurannu Njan Pukazhthunnu
Ullinteyullil, Vaazhunna Eeshoye
Ullam Thurannu Njan Pukazhthunnu

Altharayil Ninnum, Akatharilekkoru
Snehathin Theertha Yaathra
Athilola Appamaai, Alavatta Snehamaai
Eesho Ithaa Arikil

Vishwasa Nayanam Thurakkaam
Ulkkannu Thurannu Kanaam

Appamaai, Anayunna Eeshoykkaayi
Hridayam, Altharayaakkaam

Hrudayam, Altharayaakkaam
Hrudayam, Altharayaakkaam
Hrudayam, Altharayaakkaam

Altharayil Ninnum Akatharilekkoru Akatharilekku Oru Snehathin Theertha Yathra Theerthayathra


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 923.  Song ID 13315


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.