Malayalam Lyrics
My Notes
M | അള്ത്താരയിലുയരും പൂജാദ്രവ്യങ്ങള്‍ക്കൊപ്പം ഉരുകുമെന് ഹൃദയം, അര്‍പ്പിക്കാനായ് ഞാന്‍ വരുന്നു |
F | അള്ത്താരയിലുയരും പൂജാദ്രവ്യങ്ങള്‍ക്കൊപ്പം ഉരുകുമെന് ഹൃദയം, അര്‍പ്പിക്കാനായ് ഞാന്‍ വരുന്നു |
A | സ്വീകരിക്കേണമേ നാഥാ കാഴ്ച്ചയായെന്നെ സദയം |
A | സ്വീകരിക്കേണമേ നാഥാ കാഴ്ച്ചയായെന്നെ സദയം |
—————————————– | |
M | ഒന്നും നല്കുവാന് യോഗ്യനല്ല കാണിക്ക പോലും, കൈയ്യിലില്ല |
F | ഒന്നും നല്കുവാന് യോഗ്യനല്ല കാണിക്ക പോലും, കൈയ്യിലില്ല |
M | ക്ലേശങ്ങളേറും, ജീവിത കാലം |
F | ക്ലേശങ്ങളേറും, ജീവിത കാലം |
A | നാഥാ, തിരുമുമ്പില്‍ നല്കിടുന്നു |
A | സ്വീകരിക്കേണമേ നാഥാ കാഴ്ച്ചയായെന്നെ സദയം |
A | സ്വീകരിക്കേണമേ നാഥാ കാഴ്ച്ചയായെന്നെ സദയം |
—————————————– | |
F | എല്ലാം, നാഥാ നിന് ദാനമല്ലോ ഈ മാത്ര പോലും, സ്വന്തമല്ല |
M | എല്ലാം, നാഥാ നിന് ദാനമല്ലോ ഈ മാത്ര പോലും, സ്വന്തമല്ല |
F | നോവുകളേറും, ഈ ജന്മ പുഷ്പം |
M | നോവുകളേറും, ഈ ജന്മ പുഷ്പം |
A | നാഥാ, സവിധത്തിലേകിടുന്നു |
F | അള്ത്താരയിലുയരും പൂജാദ്രവ്യങ്ങള്‍ക്കൊപ്പം ഉരുകുമെന് ഹൃദയം, അര്‍പ്പിക്കാനായ് ഞാന്‍ വരുന്നു |
M | അള്ത്താരയിലുയരും പൂജാദ്രവ്യങ്ങള്‍ക്കൊപ്പം ഉരുകുമെന് ഹൃദയം, അര്‍പ്പിക്കാനായ് ഞാന്‍ വരുന്നു |
A | സ്വീകരിക്കേണമേ നാഥാ കാഴ്ച്ചയായെന്നെ സദയം |
A | സ്വീകരിക്കേണമേ നാഥാ കാഴ്ച്ചയായെന്നെ സദയം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അള്ത്താരയിലുയരും പൂജാദ്രവ്യങ്ങള്‍ക്കൊപ്പം ഉരുകുമെന് ഹൃദയം, അര്‍പ്പിക്കാനായ് ഞാന്‍ വരുന്നു Altharayil Uyarum Pooja Dhravyangalkkoppam Lyrics | Altharayil Uyarum Pooja Dhravyangalkkoppam Song Lyrics | Altharayil Uyarum Pooja Dhravyangalkkoppam Karaoke | Altharayil Uyarum Pooja Dhravyangalkkoppam Track | Altharayil Uyarum Pooja Dhravyangalkkoppam Malayalam Lyrics | Altharayil Uyarum Pooja Dhravyangalkkoppam Manglish Lyrics | Altharayil Uyarum Pooja Dhravyangalkkoppam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Altharayil Uyarum Pooja Dhravyangalkkoppam Christian Devotional Song Lyrics | Altharayil Uyarum Pooja Dhravyangalkkoppam Christian Devotional | Altharayil Uyarum Pooja Dhravyangalkkoppam Christian Song Lyrics | Altharayil Uyarum Pooja Dhravyangalkkoppam MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Urukumen Hrudhayam, Arppikkaanaai Njan Varunnu
Altharayiluyarum Poojaadhravyangalkkoppam
Urukumen Hrudhayam, Arppikkaanaai Njan Varunnu
Sweekarikkename Nadha
Kaazhchayaayenne Sadhayam
Sweekarikkename Nadha
Kaazhchayaayenne Sadhayam
-----
Onnum Nalkuvaan Yogyanalla
Kaanikka Polum, Kaiyyililla
Onnum Nalkuvaan Yogyanalla
Kaanikka Polum, Kaiyyililla
Kleshangalerum, Jeevitha Kaalam
Kleshangalerum, Jeevitha Kaalam
Nadha, Thirumumbil Nalkidunnu
Sweekarikkename Nadha
Kaazhchayaayenne Sadhayam
Sweekarikkename Nadha
Kaazhchayaayenne Sadhayam
-----
Ellaam, Nadha Nin Dhaanamallo
Ee Maathra Polum, Swanthamalla
Ellaam, Nadha Nin Dhaanamallo
Ee Maathra Polum, Swanthamalla
Novukalerum, Ee Janma Pushpam
Novukalerum, Ee Janma Pushpam
Nadha, Savidhathilekidunnu
Altharayiluyarum Poojadruvyangalkkoppam
Urukumen Hridhayam, Arppikkanaai Njan Varunnu
Altharayiluyarum Poojadhruvyangalkkoppam
Urukumen Hridhayam, Arppikkanaai Njan Varunnu
Sweekarikkename Nadha
Kaazhchayayenne Sadhayam
Sweekarikkename Nadha
Kaazhchayayenne Sadhayam
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet